NEWS
- Feb- 2021 -23 February
ആരവങ്ങൾ കൊണ്ട് മാത്രം ഉണ്ടാകുന്നതല്ല സ്റ്റാർഡം. അത് ഏത് പ്ലാറ്റ്ഫോമിലും സംഭവിക്കും: ജീത്തു ജോസഫ്
ഒ.ടി.ടി. പ്ലാറ്റ്ഫോമിൽ റിലീസായ ദൃശ്യം 2 മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഒ.ടി.ടി പ്ലാറ്റ്ഫോം ആയതുകൊണ്ട് മാത്രം സ്റ്റാർഡം ഉണ്ടാകാതിരിക്കില്ല എന്ന് സംവിധായകൻ ജീത്തു ജോസഫ് പറയുന്നു.…
Read More » - 23 February
വീണ്ടും അവഗണന ; ചലച്ചിത്ര മേളയിൽ ക്ഷണിച്ചില്ലെന്ന് ദേശീയ പുരസ്കാര ജേതാവായ സന്തോഷ് രാമൻ
തലശ്ശേരി: വീണ്ടും ചലച്ചിത്രമേള വിവാദം. ഇത്തവണ നാലാംഘട്ടം നടക്കുന്ന തലശ്ശേരിയിലെ വേദിയാണ് വിവാദത്തിന് കാരണമായത് . ജന്മനാട്ടിൽ വെച്ച് നടത്തിയിട്ട് പോലും തന്നെ ക്ഷണിച്ചില്ലന്ന് ദേശീയ പുരസ്കാര…
Read More » - 23 February
‘മോഹന്‍ലാല്‍ ചിത്രം’ നല്കിയ സൗഭാഗ്യത്തെക്കുറിച്ച് ബാബുരാജ്
വില്ലന്‍ വേഷങ്ങളില്‍ നിന്ന് കോമഡി റോളിലേക്ക് ബാബുരാജ് വഴിമാറിയത് ‘സാള്‍ട്ട് ആന്‍ഡ് പെപ്പെര്‍’ എന്ന സിനിമയിലൂടെയായിരുന്നു. ഇപ്പോള്‍ ആ സിനിമയുടെ രണ്ടാം ഭാഗവുമായി ബാബുരാജ് സംവിധായക കുപ്പായമണിയുമ്പോള്‍…
Read More » - 23 February
എന്റെ അണ്ഡം ശിതീകരിച്ച് സൂക്ഷിച്ചിട്ടുണ്ട്, ഇനി കുഞ്ഞിന് ഒരു അച്ഛന് വേണം ; തുറന്നുപറഞ്ഞ് രാഖി സാവന്ത്
ഹിന്ദി ബിഗ്ബോസ് ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് രാഖി സാവന്ത്. ഇപ്പോഴിതാ രാഖി സാവന്ത് ഒരു അഭിമുഖത്തഗിൽ പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്…
Read More » - 23 February
‘തീതും നണ്ട്രും’ അപർണയും ലിജോമോളും വീണ്ടും ഒന്നിക്കുന്നു ; ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു
അപർണ ബാലമുരളി, ലിജോമോൾ ജോസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ‘തീതും നണ്ട്രും’. റസു രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ ഡ്രാമ ഗണത്തിൽപെടുന്ന ത്രില്ലറാണ്. റസു തന്നെയാണ്…
Read More » - 23 February
‘വിശപ്പ് ഒരിക്കലും തന്റെ അഭിനയമോഹത്തെ കുറച്ചിട്ടില്ല, ആ സമയത്ത് ആത്മഹത്യ ചെയ്യണമെന്ന് തോന്നി’: നടൻ മനോജ് വാജ്പേയ്
ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫേസ്ബുക് പേജിലൂടെ, ചെറുപ്പത്തിൽ തൻ കണ്ട സ്വപ്നം സത്യമാക്കാൻ അനുഭവിച്ച കഷ്ടപ്പാടുകളുടെ കഥ പറയുകയാണ് ദേശീയ അവാർഡ് ജേതാവായ നടൻ മനോജ്…
Read More » - 23 February
ആരാധകർക്ക് ഇതായിരുന്നു ഞാൻ അയച്ചു കൊടുത്തിരുന്നത് ; ഓർമ്മകൾ പങ്കുവെച്ച് ബാബു ആന്റണി
പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാബു ആന്റണി. വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളി പ്രേക്ഷകരെ ഞെട്ടിച്ച മറ്റൊരു താരം അക്കാലത്ത് ഉണ്ടായിരുന്നില്ലെന്ന്…
Read More » - 23 February
പബ്ലിക് ഫിഗർ എന്നാൽ പബ്ലിക് പ്രോപ്പർട്ടി എന്നല്ല, തോണ്ടിയാൽ സ്പോട്ടിൽ റിയാക്റ്റ് ചെയ്യുന്ന ഇനമാണ് ; അശ്വതി ശ്രീകാന്ത്
അവതാരകയായും അഭിനേത്രിയായുമെല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് അശ്വതി ശ്രീകാന്ത്. അഭിനയത്തിലും അവതരണത്തിലും വ്യക്തിത്വം കൊണ്ടും നിലപാടുകൾ കൊണ്ടുമൊക്കെ എപ്പോഴും വേറിട്ടു നിൽക്കുന്ന ഒരു താരം കൂടിയാണ് അശ്വതി.…
Read More » - 23 February
‘നിങ്ങൾ വലിയവനാണ്, നീളം കൊണ്ട് മാത്രം’ : ബച്ചനെ ട്രോളി സോഷ്യൽ മീഡിയ
മോഹൻലാലിന്റെ മകൾ വിസ്മയ രചിച്ച പുസ്തകത്തിന് ആശംസകൾ നേർന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചൻ ട്വിറ്ററിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. കഴിഞ്ഞ വാലന്റൈൻസ് ദിനത്തിലാണ് വിസ്മയയുടെ കാവ്യ-ചിത്ര പുസ്തകം…
Read More » - 23 February
ചിത്രീകരണത്തിനിടയിൽ അപകടം ; പ്രശസ്ത നടൻ ഹെലികോപ്റ്ററിൽ നിന്നും വീണു
ചിത്രീകരണത്തിനിടയിൽ ഹെലികോപ്റ്ററില്‍ നിന്നും വീണ് ഹോളിവുഡ് നടന് പരിക്ക്. അമേരിക്കന്‍ മില്ലിട്ടറി ആക്ഷന്‍ ഡ്രാമ സീരീസായ സീല്‍ ടീമിലെ നടന് ജസ്റ്റിന് മെല്നിക്കിനാണ് അപകടത്തിൽ പരിക്കേറ്റത്. പരസ്യ…
Read More »