NEWS
- Feb- 2021 -25 February
ഗോഡ്സില്ലയും കിങ് കോങും കൊമ്പുകോർക്കുന്നു ; തരംഗമായി ടീസർ
ആരാധകരെ ആവേശത്തിലാക്കിയ ഗോഡ്സില്ലയും കിംഗ് കോങ്ങും നേർക്കുനേർ എത്തുന്ന ‘ഗോഡ്സില്ല വേഴ്സസ് കിങ് കോങ്’ ചിത്രത്തിന്റെ പുതിയ ടീസർ പുറത്തിറങ്ങി. സൂപ്പർഹീറോ കഥാപാത്രങ്ങളെപ്പോലെ തന്നെ ഏറെ ആരാധകരുള്ള…
Read More » - 25 February
സെക്കൻഡ് ഷോ വേണം ; മുഖ്യമന്ത്രിക്ക് കത്തുമായി ഫിലിം ചേമ്പർ
സംസ്ഥാനത്തെ തിയറ്ററുകളിൽ സെക്കൻഡ് ഷോയ്ക്ക് അനുമതി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഫിലിം ചേമ്പർ കത്ത് നൽകി. സെക്കൻഡ് ഷോ ഇല്ലാത്തതിനാൽ സിനിമാ മേഖല കടുത്ത…
Read More » - 25 February
ചിത്രാഞ്ജലി സ്റ്റുഡിയോയ്ക്ക് ഇനി പുതിയ മുഖം ; നവീകരണത്തിന് 66.88 കോടിയുടെ കിഫ്ബി സഹായം
ലോകോത്തര നിലവാരമുള്ള ചലചിത്ര നിർമാണ കേന്ദ്രമാക്കാനൊരുങ്ങി തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോ. അത്യാധുനിക സൗകര്യങ്ങളോടെ പുനനിർമ്മിക്കാനൊരുങ്ങുന്ന ചിത്രാഞ്ജലി സ്റ്റുഡിയോയുടെ നവീകരണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു.…
Read More » - 25 February
‘ദൃശ്യം 2ൽ’ സഹദേവനെ ഉൾപ്പെടുത്താഞ്ഞത് ഇതുകൊണ്ടാണ് ; കാരണം പറഞ്ഞ് ജീത്തു ജോസഫ്
ദൃശ്യം 2 എന്ന സിനിമ മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. നിരവധി ചർച്ചകളാണ് സിനിമയെക്കുറിച്ച് സോഷ്യൽ മീഡിയയിലും മറ്റുമായി നടക്കുന്നത്. അതിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു…
Read More » - 25 February
‘തലൈവി’ വരുന്നു ; കങ്കണ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
തമിഴ്നാട് മുൻ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം ‘തലൈവി’യുടെ റിലീസ് പ്രഖ്യാപിച്ചു. ഏപ്രില്‍ 23 ന് ചിത്രം ലോകമൊട്ടാകെ പ്രദര്‍ശനത്തിനെത്തും. എ.എല്‍ വിജയ്…
Read More » - 25 February
ബ്രാഹ്മണ സമുദായത്തെ അധിക്ഷേപിച്ചു ; ‘പൊഗരു’വിലെ 14 രംഗങ്ങൾ കട്ട് ചെയ്തു
ബ്രാഹ്മണ സമുദായത്തെ ആക്ഷേപിക്കുന്ന രംഗങ്ങളും സംഭാഷണങ്ങളുമുണ്ടെന്ന പരാതിയെ തുടർന്ന് കന്നഡ സിനിമ ‘പൊഗരു’വിലെ വിവാദ രംഗങ്ങൾ കട്ട് ചെയ്തു. ചിത്രത്തിലെ 14 രംഗങ്ങളാണ് പിൻവലിച്ചത്. സിനിമയ്ക്കെതിരേ വ്യാപക…
Read More » - 25 February
തലമുറകൾക്കതീതമായി അന്നും ഇന്നും മമ്മൂട്ടി ; ഇനി ഒരു ചിത്രം കൂടി വേണം, ആഗ്രഹം പങ്കുവെച്ച് സുപ്രിയ
മലയാള സിനിമയുടെ മെഗാ സ്റ്റാറാണ് മമ്മൂട്ടി. ഇന്നും അത് അങ്ങനെ തന്നെ തുടരുന്നു. പ്രേക്ഷകരെ പോലെ തന്നെ സിനിമാതാരങ്ങളിലും മമ്മൂട്ടിയ്ക്ക് വന്‍ ആരാധകരുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ പുതിയൊരു…
Read More » - 25 February
‘വെട്ടം’ എന്ന സിനിമയില്‍ മുകേഷിനെ വിളിക്കാതിരുന്നതെന്തെന്ന ചോദ്യത്തിന് പ്രിയദര്ശന് പറഞ്ഞ മറുപടി
തനിക്ക് പ്രിയദര്‍ശനില്‍ നിന്ന് കിട്ടിയ ഏറ്റവും വലിയ അഭിനന്ദനത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് നടന് മുകേഷ്. ‘വെട്ടം’ എന്ന പ്രിയദര്‍ശന്റെ സിനിമയില്‍ മുകേഷ് എന്ത് കൊണ്ട് ഇല്ലാതെ പോയി?…
Read More » - 24 February
വൈകല്യമുള്ള ഒരാളെ കളിയാക്കുന്നത് ശരിയല്ല: ടിവി ഷോകളിലെ ഹാസ്യ പരിപാടികളെക്കുറിച്ച് സലിം കുമാര്‍
ടിവി ഷോകളിലെ ഹാസ്യ പരിപാടികള്‍ ബോഡി ഷെയിമിങ് നടത്തി ചിരിയുണ്ടാക്കുന്നതിനെക്കുറിച്ച് തുറന്നു പറയുകയാണ് സലിം കുമാര്‍. കൂടാതെ താന്‍ സിനിമ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം എന്താണെന്നും സലിം കുമാര്‍…
Read More » - 24 February
സ്വന്തം ജീവിത വഴി കെട്ടിപ്പടുക്കാൻ തീരുമാനിച്ചിറങ്ങിയ ഒരു പെൺകുട്ടിയെന്ന നിലയിൽ ഞങ്ങളെ നീ ഇംപ്രസ് ചെയ്തു: സുപ്രിയ മേനോൻ
മോഹൻലാലിന്റെ മകൾ വിസ്മയയുടെ കവിതാ സമാഹാരമായ ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ നെ അഭിനന്ദിച്ച് സുപ്രിയ മേനോൻ. വിസ്മയ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും അടങ്ങിയതാണ് പുസ്തകം. വിസ്മയയെ…
Read More »