NEWS
- Mar- 2021 -2 March
എന്റെ ഒരു ദിവസം ഇങ്ങനെയാണ് ; വീഡിയോയുമായി ദീപിക പദുക്കോൺ
പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് ദീപിക പദുകോൺ. സോഷ്യൽ മീഡിയയിലും സജീവമായ താരം നിരവധി ചിത്രങ്ങളും മറ്റും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ദീപിക പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യൽ…
Read More » - 2 March
അമ്മയുടെ പിറന്നാളാഘോഷിച്ച് ചാക്കോച്ചൻ ; ചിത്രങ്ങൾ
പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബൻ പങ്കുവെച്ച ഒരു ചിത്രമാണ്…
Read More » - 2 March
പകൽ കിനാവ് കണ്ട് നസ്രിയ ; ചിത്രം പങ്കുവെച്ച് താരം
മലയാളികളുടെ പ്രിയ താരം നസ്രിയ നസീമിന് സമൂഹമാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സാണ് ഉള്ളത്. സിനിമാ മേഖലയിൽ അത്ര സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം. കുടുംബത്തിനും കൂട്ടുകാർക്കും ഒപ്പമുള്ള വിശേഷങ്ങൾ…
Read More » - 2 March
‘എന്റെ ആദ്യത്തെ പ്രണയം നീ തന്നെയാണ്’ പതിനഞ്ച് വര്‍ഷമായി മനസ്സില്‍ താലോലിക്കുന്ന പ്രണയം വെളിപ്പെടുത്തി മണിക്കുട്ടന്
ആ കുട്ടി ഒരിക്കലും എന്നെ ചതിച്ചിട്ടില്ല
Read More » - 2 March
ദൃശ്യം ടു തെലുങ്ക് റീമേക്ക് ; ചിത്രീകരണം മാര്‍ച്ച് അഞ്ച് മുതല്‍ ഹൈദരാബാദില്‍
ഗംഭീര വിജയം നേടി ദൃശ്യം 2 മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ഒരുങ്ങുകയാണ്. വെങ്കിടേഷ് നായകനാകുന്ന ചിത്രം ജിത്തുജോസഫ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. മാര്‍ച്ച് അഞ്ച്…
Read More » - 2 March
മദ്യപിച്ച് ക്രീസിലിറങ്ങിയ സോബേഴ്സിന്റെ അവസ്ഥയായിരുന്നു ; കാഴ്ച നഷ്ടമായതിനെക്കുറിച്ച് അമിതാഭ് ബച്ചൻ
ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചൻ കഴിഞ്ഞ ദിവസമാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. താൻ ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ പോകുകയാണെന്ന് അമിതാഭ് ബച്ചൻ തന്നെയാണ് ബ്ലോഗിലൂടെ ആരാധകരെ അറിയിച്ചത്. കാഴ്ച ശക്തിക്ക്…
Read More » - 2 March
ഭാവനയുടേയും നവീന്റേയും ജീവിതത്തിലേക്ക് പുതിയ അതിഥി എത്തുന്നു ; ആശംസകളുമായി ആരാധകർ
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. മലയാളത്തിലും അന്യഭാഷയിലുമായി നിരവധി സിനിമകളിൽ ഭാവന അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷം മലയാള സിനിമയിൽ സജീവമല്ലെങ്കിലും കന്നഡ സിനിമകളിൽ ഭാവന ഇപ്പോഴും അഭിനയിക്കുന്നുണ്ട്. നിര്‍മ്മാതാവായ…
Read More » - 2 March
അങ്ങയുടെ വായിലോട്ട് പോയ ഓരോ അരിമണിയും ഈ നാട്ടിലെ പാവപ്പെട്ട ജനങ്ങളുടെ നികുതി പണത്തില്‍ നിന്നാണ്; എ സമ്ബത്തിനോട് വീണ
സ്റ്റാഫും പരിവാരങ്ങള്‍ക്കും വാഹനത്തിനും അടക്കം പ്രതിമാസം 20 ലക്ഷം രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ആകും.
Read More » - 2 March
കൈതപ്രത്തെ നേരിൽ വിളിച്ചു, അദ്ദേഹം പറഞ്ഞത് ഇതാണ് ; വിമർശനത്തിന് മറുപടിയുമായി ഹരീഷ് ശിവരാമകൃഷ്ണൻ
ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുമായുള്ള വിവാദത്തിൽ പ്രതികരിച്ച് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. ഹരീഷ് ശിവരാമകൃഷ്ണൻ പാട്ടുകള്‍ പരത്തിപ്പാടുന്നുവെന്ന് കൈതപ്രം പറഞ്ഞുവെന്നായിരുന്നു ആരോപണം. ദേവാങ്കണങ്ങള്‍ കൈവിട്ടു പാടിയാല്‍ തനിക്കിഷ്ടപ്പെടില്ലെന്നും…
Read More » - 2 March
ആ വഞ്ചകി എന്നെ തേച്ചു ; ആദ്യ പ്രണയത്തെക്കുറിച്ച് ഉണ്ണി മുകുന്ദൻ
മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട യുവനടനാണ് ഉണ്ണി മുകുന്ദൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കാറുളള ചിത്രങ്ങൾ എല്ലാം വൈറലാകാറുണ്ട്. ഇപ്പോഴിതാ തന്റെ പ്രണയത്തെക്കുറിച്ചും കിട്ടിയ ‘തേപ്പിനെ’ കുറിച്ചുമെല്ലാം…
Read More »