NEWS
- Mar- 2021 -14 March
ദേശീയ പുരസ്കാര ജേതാവായ സംവിധായകന് എസ്.പി. ജനനാഥന് അന്തരിച്ചു
ദേശീയ പുരസ്കാര ജേതാവായ തമിഴ് സംവിധായകന് എസ്. ജനനാഥന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച്ച രാവിലെ പത്ത് മണിയോടെയായിരുന്നു അന്ത്യം. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് രണ്ട് ദിവസമായി ചെന്നൈയിലെ…
Read More » - 14 March
‘എന്തൊരു കരുതലാണീ മനുഷ്യന്, തകർന്നുപോയ ഒരു വ്യവസായത്തെ എടുത്തുയർത്തിയ മഹാനടൻ’; മമ്മൂട്ടിയെ പുകഴ്ത്തി ജൂഡ്
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം റിലീസ് ആയ മമ്മൂട്ടി ചിത്രമാണ് പ്രീസ്റ്റ്. റിലീസ് ആയി ദിവസങ്ങൾക്കുള്ളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമ കണ്ട താരങ്ങളും പ്രേക്ഷകരും അഭിപ്രായങ്ങൾ…
Read More » - 14 March
“അദ്ദേഹം ഒരു ബ്രില്ല്യൻറ്റ് ആക്ടറാണ്”. – പാർവതി തിരുവോത്ത്
മമ്മൂട്ടിയെയും പാര്‍വതിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി കൊണ്ട് നവാഗതയായ രതീന സംവിധാനം ചെയ്യുന്ന “പുഴു”വിനായി കാത്തിരിക്കുകയാണ് ആരാധകർ. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുളള വേ ഫാറര്‍ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.…
Read More » - 14 March
വൈദിക വേഷത്തിൽ സിജു വിൽസൺ; വരയൻ മെയ് 28 ന് തീയേറ്റർ റിലീസ് ചെയ്യും
മമ്മൂട്ടി വൈദിക വേഷത്തിൽ എത്തിയ പ്രീസ്റ്റിന് പിന്നാലെ വൈദിക വേഷവുമായി എത്തുകയാണ് യുവതാരം സിജു വിൽസൺ. സിജു നായകനായെത്തുന്ന ‘വരയൻ’ റിലീസിനായി ഒരുങ്ങുന്നു. ലിയോണ ലിഷോയ് ആണ്…
Read More » - 14 March
‘മലയാള സിനിമയുടെ അപ്രഖ്യാപിത ദൈവമാണയാൾ’; മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് തിയേറ്റർ ഉടമ
തകര്‍ന്നുപോയ മലയാള സിനിമയെ കൈപിടിച്ച് ഉയർത്തിയത് മമ്മൂട്ടിയാണെന്ന് തിയേറ്റര്‍ ഉടമ ജിജി അഞ്ചാനി. ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ‘ദി പ്രീസ്റ്റ്’ ഏറെ…
Read More » - 14 March
റഷ്യയിൽ ചിത്രീകരണം പൂർത്തിയാക്കി വിക്രമിന്റെ “കോബ്ര”
വിക്രമിന്റെ “കോബ്ര” ടീം റഷ്യയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി ചെന്നൈയില്‍ മടങ്ങിയെത്തി. ചിയാൻ വിക്രമിനെ കേന്ദ്ര കഥാപാത്രമാക്കി ആര് അജയ് ജ്ഞാന മുത്തു സംവിധാനം ചെയ്യുന്ന സ്പൈ, ആക്ഷന്‍…
Read More » - 14 March
മലയാളത്തിന്റെ പ്രിയവില്ലന് കോവിഡ്, ആശുപത്രിയില്‍
ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് താരം.
Read More » - 14 March
“ടീമേ.. പെട്രോള്‍ നമ്മളോടാ കളി..”; ഇന്ധന വില വർദ്ധനയെ പരിഹസിച്ച് നടന് ബിനീഷ് ബാസ്റ്റിന്
ദിനംപ്രതി വർദ്ധിച്ചു വരുന്ന പെട്രോള്‍, ഡീസല്‍ വിലയെ പരിഹസിച്ച് നടന് ബിനീഷ് ബാസ്റ്റിന്. സൈക്കിള്‍ ഓടിച്ച് റോഡിലൂടെ പോകുന്ന ചിത്രത്തിനോടൊപ്പം രസകരമായ അടിക്കുറിപ്പും താരം ഫേസ്ബുക്കിൽ പങ്കുവെച്ചു.…
Read More » - 14 March
നടനും രാജ്യസഭ എംപിയുമായ സുരേഷ് ഗോപി ചികിത്സയില്‍
രാജ്യസഭ എംപിയും നടനുമായ സുരേഷ് ഗോപി ചികിത്സയില്‍. ന്യൂമോണിയ ബാധ എന്നാണ് സംശയം. 10 ദിവസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥികളെ ഇന്ന്…
Read More » - 13 March
സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കുമെന്നാണ് അമ്മ വിചാരിച്ചത് പക്ഷേ: തുറന്നു പറച്ചിലുമായി നടി അനിഖ
അഭിനയിച്ചു തുടങ്ങിയ നാള്‍മുതല്‍ സിനിമയില്‍ തനിക്ക് ഒരു ബ്രേക്ക് എടുക്കാന്‍ കഴിഞ്ഞില്ലെന്നും തുടരെ തുടരെ സിനിമകള്‍ ലഭിച്ചുവെന്നും തുറന്നു പറയുകയാണ് നടി അനിഖ സുരേന്ദ്രന്. എട്ടാം വയസ്സില്‍…
Read More »