NEWS
- Oct- 2023 -29 October
ഇത് മത്സരിക്കാനും വിജയിക്കാനുമുള്ള അവസരമാക്കരുത്: കളമശ്ശേരി സ്ഫോടനത്തിൽ പ്രതികരിച്ച് ഷെയിൻ നിഗം
കൊച്ചി: കളമശ്ശേരിയിൽ നടന്ന സ്ഫോടനത്തിൽ പ്രതികരിച്ച് നടൻ ഷെയിൻ നിഗം രംഗത്ത്. സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നിരിക്കുന്നതെന്നും ചാനലുകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും വ്യക്തികളും മത്സരിക്കാനുള്ള ഒരു അവസരമാക്കി ഇതിനെ…
Read More » - 28 October
- 28 October
നടി അദിതിയും സിദ്ധാർഥും തീവ്ര പ്രണയത്തിലോ?, വൈറലായി ജൻമദിന ആശംസാ പോസ്റ്റ്
സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ കേരളക്കര കീഴടക്കിയ താരമാണ് അദിതി റാവു ഹൈദരി. തെന്നിന്ത്യൻ സിനിമകളിലും ബോളിവുഡ് ചിത്രങ്ങളിലും ഒരുപോലെ തിളങ്ങുന്ന താരം കൂടിയാണ് അദിതി. അദിതിയുടെ…
Read More » - 28 October
മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന് ആരോപണം: സുരേഷ് ഗോപിക്കെതിരേ പോലീസ് കേസെടുത്തു
കോഴിക്കോട്: മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരേ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്. …
Read More » - 28 October
സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു, സ്റ്റേഷൻ ജാമ്യം ലഭിക്കാത്ത വകുപ്പാണ് ചുമത്തിയിരിക്കുന്നത്
ഇന്ന് രാവിലെയാണ് മാധ്യമപ്രവർത്തക കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്
Read More » - 28 October
സംഗീത പരിപാടി നടക്കുമ്പോൾ ആരാധകൻ വന്നു പണമെറിഞ്ഞു, പാട്ട് നിർത്തി മറുപടി നൽകി ഗായകൻ ആതിഫ് അസ്ലം
ഗായകൻ ആതിഫ് അസ്ലം അടുത്തിടെ യുഎസ്എയിൽ ഒരു സംഗീത പരിപാടിയിൽ പാടുന്നതിനിടെ ഒരു ആരാധകൻ കടന്നുവന്ന് പണം വാരി എറിയുന്ന വീഡിയോ വ്യാപക വിമർശനങ്ങൾ ക്ഷണിച്ച് വരുത്തിയിരുന്നു.…
Read More » - 28 October
കഷ്ടം എന്തൊരു അവസ്ഥ!! അദ്ദേഹത്തിന്റെ രാഷ്ട്രീയമാകും ഇങ്ങനെ മാപ്പ് പറയിക്കാൻ തോന്നിച്ചത്: ബാബുരാജ്
കഷ്ടം എന്തൊരു അവസ്ഥ!! അദ്ദേഹത്തിന്റെ രാഷ്ട്രീയമാകും ഇങ്ങനെ മാപ്പ് പറയിക്കാൻ തോന്നിച്ചത്: ബാബുരാജ്
Read More » - 28 October
മണിരത്നം ചിത്രത്തിൽ നായികയാകാൻ നയൻതാര ചോദിച്ച കോടാനുകോടികളുടെ പ്രതിഫലം കേട്ട് ഞെട്ടി കോളിവുഡ്
കമൽഹാസനെ നായകനാക്കി മണിരത്നത്തിന്റെ വരാനിരിക്കുന്ന പ്രോജക്റ്റ് KH234 നെക്കുറിച്ച് ദിനംപ്രതി വമ്പൻ അപ്ഡേറ്റുകളാണ് പുറത്തെത്തുന്നത്. ജവാൻ താരം നയൻതാരക്ക് പ്രതിഫലമായി 12 കോടി രൂപ ലഭിക്കുമെന്നാണ് സോഷ്യൽ…
Read More » - 28 October
ഒരാളുടെ പേരിൽ നിന്ന് ജാതി മാറിയാൽ ഇന്ത്യയിലെ ജാതി വ്യവസ്ഥ മാറില്ല: രൺജി പണിക്കർ
കൊച്ചി: പേരിൽ നിന്ന് ജാതി വാല് ഒഴിവാക്കിയത് കൊണ്ട് മാത്രം ജാതി വ്യവസ്ഥ ഇല്ലാതാവുന്നില്ലെന്ന് വ്യക്തമാക്കി നടനും തിരക്കഥാകൃത്തുമായ രൺജി പണിക്കർ. ഒരാളുടെ ജാതി അറിയാതെ എങ്ങനെയാണ്…
Read More » - 28 October
സുരേഷ് ഗോപി എന്ന വ്യക്തി ചേർത്ത് പിടിക്കുമ്പോഴുള്ള വാത്സല്യം നേരിട്ട് കണ്ട മൂന്ന് കുട്ടികളുടെ അമ്മയാണ് ഞാൻ: കുറിപ്പ്
നടൻ സുരേഷ് ഗോപിക്കെതിരെ ആരോപണം ഉയരുമ്പോൾ, രാഷ്ട്രീയ പകപോക്കലുകൾ സുരേഷ് ഗോപിയെ പോലൊരാളുടെ നേർക്ക് നടത്തരുത് എന്ന് തന്നെയാണ് പൊതുജനം ആവർത്തിച്ച് പറയുന്നത്. ആരും പറയാതെ തന്നെ…
Read More »