NEWS
- Mar- 2021 -27 March
മമ്മൂട്ടിയ്ക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ച് സണ്ണി ലിയോണ്‍
മലയാള സിനിമയിൽ നായികയാകാനൊരുങ്ങുകയാണ് സണ്ണി ലിയോണ്‍. ഷീറോ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് താരം വീണ്ടും എത്തുന്നത്. സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റിങ്ങിൽ വെച്ച് മമ്മൂട്ടിയ്ക്കൊപ്പം മധുരരാജയിൽ അഭിനയിച്ച…
Read More » - 27 March
ആശിര്‍വാദ് സിനിമാസില്‍ ബിരിയാണി പ്രദര്‍ശിപ്പിക്കും’; പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് സജിന്‍ ബാബു
‘ബിരിയാണി’ ചിത്രത്തിന്റെ പ്രദര്‍ശനം സംബന്ധിച്ച് ഉണ്ടായ പ്രശ്നം പരിഹരിച്ചെന്ന് സംവിധായകന് സജിന്‍ ബാബു. മാനേജര്‍ തന്നെ നേരിട്ട് വിളിച്ചെന്നും കോഴിക്കോട് ആശിര്‍വാദ് സിനിമാസില്‍ തന്നെ ചിത്രം പ്രദർശിപ്പിക്കുമെന്നും…
Read More » - 27 March
കോൺഗ്രസ് വിട്ടു പോകില്ല ; അഭിനയത്തോടൊപ്പം പൊതുപ്രവര്‍ത്തനം നടത്തുമെന്ന് ഷക്കീല
ചെന്നൈ: കോൺഗ്രസ് വിട്ടു പോകില്ലെന്ന് നടി ഷക്കീല. സിനിമ അഭിനയം തുടര്‍ന്നുകൊണ്ട് തന്നെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമെന്ന് താരം വ്യക്തമാക്കി. അച്ഛനില്‍ നിന്നാണ് പാര്‍ട്ടിയെക്കുറിച്ച് കേട്ടിട്ടുള്ളതെന്നും അദ്ദേഹത്തോടുളള സ്നേഹസൂചകമായാണ്…
Read More » - 27 March
ദുല്‍ഖര്‍ നായകനായ സിനിമയില്‍ ഗസ്റ്റ് റോള്‍ ചെയ്തതും എന്നെ വിടാതെ പിന്തുടര്ന്നു: നിഖില വിമല്‍
ദുല്‍ഖര്‍ നായകനായ ‘ഒരു യമണ്ടന്‍ പ്രേമകഥ’യിലെ ഗസ്റ്റ് റോള്‍ ചെയ്തതിനു ശേഷം തനിക്ക് അതേ പോലെയുള്ള ഇരുപത്തിയഞ്ചോളം ഗസ്റ്റ് റോളുകള്‍ വരാന്‍ തുടങ്ങിയെന്നും അതൊക്കെ താന്‍ നിരസിച്ചുവെന്നും…
Read More » - 27 March
സിനിമയില്‍ തോറ്റ് പോയാലും എന്റെ ശമ്പളത്തില്‍ നിങ്ങള്‍ക്ക് കഴിയാം: ഭാര്യ നല്കിയ ഊര്‍ജ്ജത്തെക്കുറിച്ച് ജഗദീഷ്
തന്റെ ഭാര്യയുടെ ഒരേയൊരു വാക്കാണ് തന്നെ സിനിമയിലേക്ക് ഇറങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് നടന് ജഗദീഷ്. കോളേജ് അദ്ധ്യാപകനായിരിക്കെ വേതനമില്ലാത്ത ലോങ്ങ് ലീവെടുത്താണ് താന്‍ സിനിമയിലേക്ക് ഇറങ്ങിയതെന്നും സിനിമയില്‍ സക്സസ്…
Read More » - 26 March
സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ പറയുന്ന ‘മേജർ’ സിനിമയുടെ ടീസർ എത്താൻ വൈകും
മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ചിത്രം മേജറിന്റെ ടീസർ റിലീസ് മാറ്റിവെച്ചു. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സംവിധായകൻ…
Read More » - 26 March
ഋഷിരാജ് സിംഗിന്റെ ഗര്ജ്ജനത്തില് പകച്ചു പോയ മോഹന്‍ലാല്‍ ആരാധകനെക്കുറിച്ച് നെടുമുടി വേണു
ഏതു നടന്റെയായാലും ഫാന്‍സ് എന്ന് പറയുന്നത് വലിയ കുഴപ്പം പിടിച്ച പ്രയോഗമാണെന്നും അത് ഒരിക്കല്‍ തനിക് ബോധ്യപ്പെട്ടിട്ടുള്ളതാണെന്നും ഒരു അനുഭവം പങ്കുവച്ചു കൊണ്ട് നെടുമുടി വേണു പറയുന്നു.…
Read More » - 26 March
മമ്മൂട്ടി നല്കിയ തൊണ്ണൂറു ദിവസങ്ങള്‍ എല്ലാം വെറുതെയായി: ‘പഴശ്ശിരാജ’യുടെ ഓര്‍മ്മകള്‍ പറഞ്ഞു ഹരിഹരന്
‘ഗോകുലം’ എന്ന മൂന്നക്ഷരം ആഗോള തലത്തിൽ അറിയപ്പെടാനുള്ള പ്രധാന ഘടകങ്ങളിൽ ഒന്നാണ് പഴശ്ശിരാജ പോലെ ഒരു സിനിമയെന്ന് ഹരിഹരൻ. അക്കാലത്ത് താൻ നേരിട്ട ഏറ്റവും വലിയ വിമർശനം…
Read More » - 26 March
ദുൽഖർ സൽമാന്റെ ‘കുറുപ്പ്’; ടീസർ പുറത്തിറങ്ങി
ദുൽഖർ സൽമാന്റെ ആദ്യ ചിത്രമായസെക്കൻഡ് ഷോ സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കുറുപ്പിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ…
Read More » - 26 March
‘അമ്മ’ അംഗങ്ങള്‍ക്ക് കോവിഡ് വാക്സിന് നല്കി
കൊച്ചി: മലയാള സിനിമ സംഘടനയായ ‘അമ്മ’ യുടെ ആഭിമുഖ്യത്തില്‍ കോവിഡിനെതിരെയുള്ള വാക്സിൻ എറണാകുളം പത്തടിപ്പാലത്തുള്ള കിന്‍ഡര്‍ മള്‍ട്ടി സ്പെഷ്യലിറ്റി ആശുപത്രിയില്‍ വെച്ച് ആദ്യ ഡോസ് നല്കുകയുണ്ടായി. എറണാകുളത്തു…
Read More »