NEWS
- Mar- 2021 -28 March
‘ഒന്നോ രണ്ടോ കെട്ടിക്കോളൂ’ ; ആരാധകന്റെ ചോദ്യത്തിന് കിടിലൻ മറുപടിയുമായി അനുശ്രീ
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ആരാധകരുമായി സംവദിക്കാനും താരം സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ ആരാധകരുടെ…
Read More » - 28 March
‘കുരുതി’ ; ചിത്രം ഉടനെത്തുമെന്ന് പൃഥ്വിരാജ്
പൃഥ്വിരാജ് നായകനായെത്തുന്ന പുതിയ ചിത്രമാണ് കുരുതി. സിനിമയുടെ റീറെക്കോര്ഡിങ് ആരംഭിച്ച വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം ഫെയ്സ്ബൂക്കിലൂടെ അറിയിച്ചത്. ജേക്ക്സ് ബിജോയ്ക്കും സഹപ്രവര്ത്തകര്ക്കുമൊപ്പമുള്ള ചിത്രവും…
Read More » - 28 March
രണ്ട് മാസം മാത്രം ആയുസുണ്ടായിരുന്ന ഒരു ബന്ധം ; വിവാഹത്തെ കുറിച്ച് നടി തെസ്നി ഖാൻ
പ്രേഷകരുടെ പ്രിയപ്പെട്ട നടിയും കോമഡി താരവുമാണ് തെസ്നി ഖാന്. മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയ താരം ചെറുതും വലുതുമായി നിരവധി സിനിമകളിൽ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹ ജീവിതത്തെക്കുറിച്ച്…
Read More » - 28 March
ടൊവിനോ, നിങ്ങളെ മലയാള സിനിമ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല ; ആരാധകന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു
വ്യത്യസ്തമായ അഭിനയശൈലിയിലൂടെ പ്രേക്ഷകരെ എന്നും വിസ്മയിപ്പിക്കുന്ന നടനാണ് ടൊവിനോ തോമസ്. കഴിഞ്ഞ ദിവസം താരത്തിന്റെ പുറത്തിറങ്ങിയ കള എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്.…
Read More » - 28 March
‘ഇനി കീറിയ ജീൻസ് ധരിക്കില്ല, മുറി വൃത്തിയാക്കാനും തീരുമാനിച്ചു’ ; പരിഹാസ കുറിപ്പുമായി രഞ്ജിനി ഹരിദാസ്
ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. പെണ്കുട്ടികളും സ്ത്രീകളും ‘റിപ്പ്ഡ് ജീന്സ്’ ധരിക്കുന്നത് പശ്ചാത്യ സംസ്കാരത്തെ അന്ധമായി അനുകരിക്കലാണെന്നുള്ള തിരാത്ത് സിംഗ് റാവത്തിന്റെ…
Read More » - 28 March
അദ്ദേഹത്തെ അനുകരിക്കാൻ ശ്രമിച്ചതോടെ എനിക്ക് ‘പാവങ്ങളുടെ മമ്മൂട്ടി’ എന്ന വിളിപ്പേരും കിട്ടി ; സിദ്ദിഖ്
തുടക്ക കാലത്ത് നടൻ മമ്മൂട്ടിയെ മമ്മൂട്ടിയെ ഫോളോ ചെയ്താണ് അഭിനയിച്ചിരുന്നത് എന്ന് നടൻ സിദ്ദിഖ്. അതിനെ തുടർന്ന് തന്നെ എല്ലാവരും അന്ന് വിളിച്ചിരുന്നത് പാവങ്ങളുടെ മമ്മൂട്ടിയെന്നായിരുന്നുവെന്ന് സിദ്ദിഖ്…
Read More » - 28 March
പൃഥ്വിരാജ് – മുരളി കൂട്ടുകെട്ടിന്റെ അടുത്ത ചിത്രത്തിൽ നായകൻ മമ്മൂട്ടി ; വമ്പൻ പ്രഖ്യാപനവുമായി താരം
ലൂസിഫർ എന്ന വമ്പൻ ചിത്രത്തിന് ശേഷം വീണ്ടും പൃഥ്വിരാജ് – മുരളി ഗോപി കൂട്ടുകെട്ടിൽ പിറക്കുന്ന ചിത്രത്തിൽ നായകനാകുന്നത് മറ്റൊരു സൂപ്പർ സ്റ്റാർ. ആരാധകർ ഒന്നടങ്കം കാത്തിരുന്ന…
Read More » - 28 March
‘റൈറ്റ് ടു റീകാൾ’ നിലവിലുള്ള നിയമം തന്നെ ; വണ്ണിന്റെ ആശയത്തെക്കുറിച്ച് തിരക്കഥാകൃത്ത് ബോബി
മമ്മൂട്ടി കേരള മുഖ്യമന്ത്രിയായെത്തിയ ചിത്രം ‘വൺ’ മികച്ച പ്രേഷപ്രതികരണം നേടിക്കൊണ്ട് മുന്നേറുകയാണ്. സിനിമയിലൂടേ പലർക്കും അറിയാത്ത ഏവരും അറിഞ്ഞിരിക്കേണ്ട ഒരു നിയമത്തെക്കുറിച്ച് പറയുന്നുണ്ട്. ‘റൈറ്റ് ടു റീകാൾ’…
Read More » - 28 March
തുടക്കത്തിൽ ശാന്തനു നല്ല സിനിമകൾ എല്ലാം നിരസിച്ചിരുന്നു ? പ്രതികരണവുമായി താരം
ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും തമിഴ് സിനിമയിൽ സജീവമാകുകയാണ് നടൻ ശാന്തനു ഭാഗ്യരാജ്. പ്രശസ്ത നടൻ ഭാഗ്യരാജിന്റെയും നടി പൂർണിമയുടെയും മകനായ ശന്തനു തമിഴ് സിനിമയിലേക്ക് എത്തിയപ്പോൾ…
Read More » - 28 March
നഗരത്തിൽ ഓട്ടോ ഓടിച്ച് തുടങ്ങി തിരുവനന്തപുരത്തെ സ്ഥാനാർഥിത്വത്തിൽ വരെ കൃഷ്ണകുമാർ എത്തിയത് ഇങ്ങനെ
തിരുവനന്തപുരം നഗരം കൈരേഖ പോലെ സുപരിചിതമാണ് നടൻ കൃഷ്ണകുമാറിന്. നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ് കൃഷ്ണകുമാർ. നഗരം സുപരിചിതമായത് എങ്ങനെയെന്ന് കൃഷ്ണകുമാർ പറയുന്നു. അച്ഛന്…
Read More »