NEWS
- Apr- 2021 -5 April
”ഉമ്പ്രിക്ക ആൻഡ് ടീം” ; ശ്രദ്ധേയമായി വെബ് സീരിസ്
ഒരു കുഗ്രാമത്തിലെ കബടികളിക്കാരായ മിടുമിടുക്കന്മാരുടെ കഥ പറയുകയാണ് ‘ഉമ്പ്രിക്ക ആൻഡ് ടീം’ എന്ന വെബ് സീരിസ്. ഞാനാണ് പാർട്ടി, അന്തകുയിൽ താനാ തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമ്മാതാവ് വേണു…
Read More » - 5 April
പി. ബാലചന്ദ്രന് ആദരാഞ്ജലി അർപ്പിച്ച് മോഹൻലാലിന്റെ ‘ബറോസ്’ ടീം
അന്തരിച്ച നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രന് ആദരാഞ്ജലി അർപ്പിച്ച് ‘ബറോസ്’ സിനിമയുടെ അണിയറപ്രവർത്തകർ. ബറോസ് സിനിമയുടെ ഷൂട്ടിങ് സ്ഥലത്ത് വെച്ചായിരുന്നു ബാലചന്ദ്രന് അണിയറ പ്രവർത്തകർ ആദരാഞ്ജലി അർപ്പിച്ചത്.…
Read More » - 5 April
ഇടത് സ്ഥാനാർത്ഥിയ്ക്കു വേണ്ടി വോട്ട് അഭ്യർത്ഥിച്ച് നടി നിഖില വിമല്‍
എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി ഗോവിന്ദന് മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനും നിഖില വിമല്‍ എത്തിയിരുന്നു
Read More » - 5 April
കൃഷ്ണകുമാറിനൊപ്പം പ്രചാരണത്തിനിറങ്ങി ഭാര്യ സിന്ധുവും മക്കളും ; ചിത്രങ്ങൾ
നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർഥിയാണ് നടൻ കൃഷ്ണകുമാർ. സ്ഥാനാർഥി പ്രഖ്യാപനത്തിന്റെ തുടക്കം മുതലേ വാർത്തകളിൽ ഇടംപിടിച്ചിരുന്ന സ്ഥാനാർഥികളിൽ ഒരാളാണ് കൃഷ്ണകുമാർ. ഇപ്പോഴിതാ കൃഷ്ണകുമാറിനൊപ്പം ഭാര്യ…
Read More » - 5 April
നടൻ സൗമിത്ര ചാറ്റർജിയുടെ ഭാര്യ ദീപ ചാറ്റർജി അന്തരിച്ചു
കൊല്‍ക്കത്ത : പ്രശസ്ത ബംഗാള്‍ നടന് സൗമിത്ര ചാറ്റര്‍ജിയുടെ ഭാര്യ ദീപ ചാറ്റര്‍ജി (83) അന്തരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. വൃക്കസംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.…
Read More » - 5 April
പിറന്നാൾ ദിവസത്തിലെ ഏറ്റവും വലിയ സമ്മാനം ; അമിതാഭ് ബച്ചനോടൊപ്പം അഭിനയിക്കുന്ന സന്തോഷത്തിൽ രശ്മിക മന്ദാന
പ്രേഷകരുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ നടി രശ്മി മന്ദാനയുടെ 25ാം പിറന്നാളാണ് ഇന്ന്. ഇപ്പോഴിതാ പിറന്നാൾ ദിനത്തിൽ തനിക്ക് ലഭിച്ച വലിയ സമ്മാനത്തെക്കുറിച്ച് പങ്കുവെയ്ക്കുകയാണ് രശ്മിക. പിറന്നാൾ ദിവസം…
Read More » - 5 April
അക്ഷയ് കുമാർ ചിത്രം ‘രാം സേതു’ സെറ്റിലെ 45 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
നടൻ അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ‘രാം സേതു’ സെറ്റിലെ 45 ക്രൂ അംഗങ്ങൾക്കും കോവിഡ് പോസിറ്റീവ് ആയതായി റിപ്പോർട്ട്. സിനിമയുടെ ചിത്രീകരണം തിങ്കളാഴ്ച മുതൽ…
Read More » - 5 April
മിണ്ടാൻ പോലും ധൈര്യം ഇല്ലാതിരുന്ന എന്നെ മമ്മൂട്ടി അഭിനന്ദിച്ചപ്പോൾ ഓസ്കാർ കിട്ടിയ സന്തോഷമായിരുന്നു ; സ്മിനു സിജു
കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ സഹോദരിയായെത്തി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് സ്മിനു സിജു. മമ്മൂട്ടി നായകനായെത്തിയ ദ പ്രീസ്റ്റ് ആണ് സ്മിനു അഭിനയിച്ച…
Read More » - 5 April
അദ്ദേഹം പറയുന്നത് കേട്ടിരിക്കാൻ നല്ല രസമായിരുന്നു ; ബാലചന്ദ്രന്റെ ഓർമ്മകളിൽ ഭദ്രൻ
അന്തരിച്ച നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന് പ്രണാമമർപ്പിച്ച് സംവിധായകന് ഭദ്രന്. ഭദ്രന് സംവിധാനം ചെയ്ത അങ്കിള്‍ ബണ്‍ എന്ന ചിത്രത്തിലൂടെയാണ് പി. ബാലചന്ദ്രന് തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ചത്.…
Read More » - 5 April
‘വാതിൽ’ ; ഷൂട്ടിങ്ങിനിടയിലും വ്ലോഗുമായി അനു സിത്താര ; വീഡിയോ
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനു സിത്താര. സോഷ്യൽ മീഡിയയിലും സജീവമായ താരത്തിന് സ്വന്തമായി യൂട്യൂബ് ചാനൽ വരെ ഉണ്ട്. ഇതിലൂടെ തന്റെ എല്ലാ വിശേഷങ്ങളും അനു സിത്താര…
Read More »