NEWS
- Nov- 2023 -2 November
എന്റെ നാടായ കോഴിക്കോടിന് യുനെസ്കോയുടെ സാഹിത്യ നഗരം പദവി കൈവന്നിരിക്കുന്നു: ഹരീഷ് പേരടി
കോഴിക്കോടിന് യുനെസ്കോയുടെ സാഹിത്യ നഗരം പദവി ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് നടൻ ഹരീഷ് പേരടി. പനിച്ച് തുള്ളി കിടന്ന ആശുപത്രികിടക്കയിലെ ആ രാത്രിയിൽ തൊട്ടടുത്ത് കിടന്ന രോഗിയുടെ…
Read More » - 2 November
സിനിമാപ്രേമികള്‍ക്ക് താല്പര്യത്തോടെ കാണാന്‍ പറ്റുന്ന ഒന്നാണ് കേരളീയം 2023 ലെ എക്സിബിഷന്: മന്ത്രി സജി ചെറിയാൻ
കേരളീയം 2023 ൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന എക്സിബിഷൻ സിനിമാപ്രേമികള്‍ക്ക് താല്പര്യത്തോടെ കാണാന്‍ പറ്റുന്ന ഒന്നാണെന്ന് മന്ത്രി സജി ചെറിയാൻ. മന്ത്രിയുടെ സോഷ്യൽ മീഡിയ…
Read More » - 2 November
പ്രശസ്ത നടൻ ജൂനിയർ ബാലയ്യ അന്തരിച്ചു
പ്രശസ്ത തമിഴ് ചലച്ചിത്രതാരം ജൂനിയർ ബാലയ്യ അന്തരിച്ചു. എഴുപതാം വയസ്സിൽ ചെന്നൈ വത്സരവാക്കത്തെ വസതിയിലായിരുന്നു അന്ത്യം. ശ്വാസതടസ്സമാണ് മരണകാരണമെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി. പ്രശസ്ത തമിഴ് നടൻ ടി…
Read More » - 2 November
പ്രജേഷ് സെൻ ചിത്രം ഹൗഡിനി പൂർത്തിയായി
പ്രജേഷ് സെൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഹൗഡിനി എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട്ട് പൂർത്തിയായി. കോഴിക്കോട്ടും, രാജസ്ഥാനിലെ ഉദയ്പ്പൂരിലുമായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. മാജിക്കാണ്…
Read More » - 2 November
സൂപ്പർ സ്റ്റാറെന്നാൽ ശരിക്കും ആരാണ്? വിശദീകരിച്ച് നടൻ വിജയ്
വിജയ് ചിത്രം ലിയോ തിയേറ്ററുകളിൽ പ്രദർശനം വിജയകരമായി തുടരുകയാണ്. ലിയോയുടെ നിർമ്മാതാക്കൾ ചെന്നൈയിലെ നെഹ്റു സ്റ്റേഡിയത്തിൽ ഒരു ഗംഭീര സക്സസ് മീറ്റ് നടത്തിയിരുന്നു. ആരാധകരുടെ ആർപ്പുവിളികൾക്കിടയിൽ വേദിയിൽ…
Read More » - 2 November
തെലുങ്ക് സൂപ്പർ താരം വരുൺ തേജ് വിവാഹിതനായി, വധു നടി ലാവണ്യ
തെലുങ്ക് സൂപ്പർ താരം വരുൺ തേജ് വിവാഹിതനായി, ഇറ്റലിയിലെ ടസ്കാനിയിലുള്ള ബോർഗോ സാൻ ഫെലിസിൽ വച്ചാണ് വരുണും നടി ലാവണ്യയും വിവാഹിതരായത്. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ…
Read More » - 2 November
ആ സ്ത്രീ കെട്ടിപ്പിടിച്ചതും പോരാഞ്ഞ് ചെവിയിലും നക്കി, ഒരു പുരുഷനാണ് ഇത് ചെയ്തതെങ്കിലോ? പ്രതികരിച്ച് ഗായകൻ
ഒരു സ്ത്രീയിൽ നിന്ന് തനിക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നതായി ഗായകനും നടനുമായ ഹാർദി സന്ധു വെളിപ്പെടുത്തി. രണ്ട് വർഷം മുമ്പ് ഒരു വിവാഹ പാർട്ടിയിൽ പാടാൻ വന്നപ്പോഴാണ്…
Read More » - 2 November
ദേവനന്ദ കേന്ദ്ര കഥാപാത്രം: ഗു ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു
മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജു നിർമ്മിച്ച് മനു സംവിധാനം ചെയ്യുന്ന ഗു എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു. സൂപ്പർ നാച്വറൽ…
Read More » - 2 November
50 ന്റെ നിറവിൽ ലോക സുന്ദരി ഐശ്വര്യാറായി, ആശംസകൾ നേർന്ന് ആരാധകർ
ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചന് അമ്പതാം പിറന്നനാൾ. മകൾ ആരാധ്യയ്ക്കും അമ്മ വൃന്ദ റായിക്കുമൊപ്പമാണ് ഐശ്വര്യ പിറന്നാൾ ഗംഭീരമായി ആഘോഷിച്ചത്. പിറന്നാൾ ആഘോഷങ്ങൾക്ക് ശേഷം മകൾ…
Read More » - 2 November
സിനിമാ ചിത്രീകരണത്തിനിടെ ഡ്രോൺ പൊട്ടി വീണു, നടൻ വിഷ്ണുവിന് പരിക്കേറ്റു
തന്റെ പുത്തൻ വമ്പൻ ബഡ്ജറ്റ് ചിത്രമായ കണ്ണപ്പയുടെ ഷൂട്ടിംഗിനിടെ വിഷ്ണു മഞ്ചുവിന് അടുത്തിടെ സെറ്റിൽ നിന്ന് നേരിടേണ്ടി വന്നത് നിർഭാഗ്യകരമായ ഒരു അപകടത്തെയാണ്. മോഹൻലാൽ, ശിവ് രാജ്കുമാർ,…
Read More »