NEWS
- Apr- 2021 -9 April
പ്രദർശനത്തിനിടെ സിനിമ നിന്നു ; തിയേറ്റർ അടിച്ചുപൊളിച്ച് പവൻ കല്യാണിന്റെ ആരാധകർ, വീഡിയോ
ഹൈദരാബാദ്: തെലുങ്ക് നടൻ പവന് കല്യാണിന്റെ ഏറ്റവും പുതിയ സിനിമയുടെ പ്രദര്‍ശനം തടസപ്പെട്ടതിനെ തുടർന്ന് തിയേറ്റർ അടിച്ചു തകർത്ത് ആരാധകർ. പവൻ കല്യാണിന്റെ ഏറ്റവും പുതിയ സിനിമയായ…
Read More » - 9 April
ആ സിനിമയ്ക്ക് വിജയ്ക്ക് മൂന്നു കോടി കൊടുത്തപ്പോൾ സൂര്യയ്ക്ക് നൽകിയത് വെറും അഞ്ചുലക്ഷം ; തുറന്നുപറഞ്ഞ് നിർമ്മാതാവ്
തമിഴിലും മലയാളത്തിലുമായി നിരവധി ആരാധകരുള്ള താരങ്ങളാണ് വിജയ്യും സൂര്യയും. വ്യത്യസ്തമായ അഭിനയശൈലിയിലൂടെയും മറ്റും സിനിമാ മേഖലയിൽ തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയ താരങ്ങളാണ് ഇരുവരും. ഇപ്പോഴിതാ നിർമ്മാതാവ് അപ്പച്ചൻ…
Read More » - 9 April
പേര് മാറ്റി അഭിഷേക് ബച്ചൻ ; കാരണം തേടി സോഷ്യൽ മീഡിയ
പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് അഭിഷേക് ബച്ചൻ. ഇന്നലെയായിരുന്നു താരത്തിന്റെ പുതിയ ചിത്രം ‘ദി ബിഗ് ബുൾ’ റിലീസിനെത്തിയത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് അഭിഷേക് ബച്ചന്റെ…
Read More » - 9 April
ഞാൻ കാര്യങ്ങളെ ലാഘവത്തോടെ എടുത്തു , കോവിഡിനെ ഒരിക്കലും നിസ്സാരമായി കാണരുത് ; വിശദീകരണവുമായി ഐശ്വര്യ ലക്ഷ്മി
രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. പ്രേഷകരുടെ പ്രിയ നടി ഐശ്വര്യ ലക്ഷ്മിക്കും കോവിഡ് സ്ഥിരീകരിച്ച വിവരം കുറച്ചു മുൻപ് പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഐശ്വര്യ തന്നെ നേരിട്ട് വിശദീകരണവുമായി…
Read More » - 9 April
ആത്മഹത്യയ്ക്ക് ശ്രമിച്ച് കന്നട നടി ഛൈത്ര കൂട്ടൂര്
കന്നട നടിയും, ബിഗ് ബോസ് താരവുമായ ഛൈത്ര കൂട്ടൂര് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അവശനിലയില്‍ കാണപ്പെട്ട ഛൈത്രയെ കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കീടനാശിനി കുടിച്ച ഛൈത്ര അപകടനില തരണം…
Read More » - 9 April
“എത്രപെട്ടെന്നാണ് അവൾ വളർന്ന് ഒരു സുന്ദരിയായ വധുവായിരിക്കുന്നത്’ ; ഉത്തരയെക്കുറിച്ച് സംയുക്ത
കഴിഞ്ഞ ദിവസമായിരുന്നു നടിയും നിർത്തകിയുമായ ഉത്തര ഉണ്ണി വിവാഹിതയായത്. വിവാഹത്തിന്റെ തുടക്കംമുതൽ എല്ലാ കാര്യങ്ങൾക്കും നേതൃത്വം വഹിച്ചുകൊണ്ട് നടിയും സഹോദരിയുമായി സംയുക്ത വർമ്മ മുമ്പിൽ തന്നെ ഉണ്ടായിരുന്നു.…
Read More » - 9 April
മമ്മൂട്ടിയുടെ ‘ദി പ്രീസ്റ്റ്’ ഇനി ആമസോൺ പ്രൈം വീഡിയോയിൽ
മമ്മൂട്ടി നായകനാക്കി നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് ‘ദി പ്രീസ്റ്റ്’. തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ഇപ്പോൾ ആമസോൺ പ്രൈം വീഡിയോയിലും…
Read More » - 9 April
നിര്‍മാതാവ് സന്തോഷ് ഗുപ്തയുടെ ഭാര്യയും മകളും ആത്മഹത്യ ചെയ്ത നിലയിൽ
മുംബൈ: ബോളിവുഡ് സിനിമാ നിര്‍മാതാവ് സന്തോഷ് ഗുപ്തയുടെ ഭാര്യയും മകളും തീകൊളുത്തി മരിച്ച നിലയിൽ. രണ്ടുപേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനുമുമ്പ് അമ്മ അസ്മിത മരിച്ചു. 70 ശതമാനത്തോളം…
Read More » - 9 April
അനേകം സിനിമകളിൽ കണ്ടു മടുത്ത ഒന്ന്, നല്ല സിനിമ പോട്ടെ ഒരു എന്റർടെയ്നർ പോലുമല്ല ; ജോജിയെ വിമർശിച്ച് സച്ചിദാനന്ദൻ
ദിലീഷ് പോത്തൻ ഫഹദിനെ നായകനാക്കി സംവിധാനം ചെയ്ത ജോജി എന്ന സിനിമയ്ക്ക് നേരെ വിമർശനവുമായി കവി സച്ചിദാനന്ദൻ. തന്റെ ഫെയ്സ്ബുക്കിലൂടെയായിരുന്നു സിനിമയ്ക്ക് നേരെ അദ്ദേഹം സിനിമയെ പരിഹാസ…
Read More » - 9 April
തമിഴ്നാട്ടിലെ തിയേറ്ററുകളിൽ നിയന്ത്രണം ശക്തമാക്കി ; 50 ശതമാനം ആളുകൾക്ക് മാത്രം പ്രവേശനം
ചെന്നൈ: രാജ്യത്ത് കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ വീണ്ടും നിയന്ത്രണം ശക്തമാക്കി. 50 ശതമാനം ആളുകളെ മാത്രമേ തിയേറ്ററുകളില്‍ പ്രവേശിപ്പിക്കാനാകൂ. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനാണ്…
Read More »