NEWS
- Apr- 2021 -19 April
ഈ ശ്വേതേനെ ഒരു പക്കോടക്കും തോല്‍പ്പിക്കാനാവില്ല മക്കളെ; പിസിഒഡി മൂലം ബുദ്ധിമുട്ടുന്ന സ്ത്രീകളോട് ശ്വേതയുടെ വാക്കുകൾ
അലോപ്പതിയും ആയുര്‍വേദവും ഹോമിയോ ഉം തുടങ്ങി എല്ലാ ചികിത്സ രീതികളും പരീക്ഷിച്ചിട്ടുണ്ട്
Read More » - 19 April
പുതിയ സിനിമയുടെ ഷൂട്ടിങ്ങിനായി ഫഹദിനോടൊപ്പം ഹൈദരബാദിലെത്തി നസ്രിയ
പ്രേഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നസ്രിയയും ഫഹദ് ഫാസിലും. ഇപ്പോഴിതാ ഇരുവരുടെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. നസ്രിയ ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനായി ഹൈദരബാദിലെത്തിയതാണ് ഇരുവരും.…
Read More » - 19 April
തലമുറകൾ കൈമാറി കിട്ടിയ ആഭരണങ്ങളാണ് ഞാൻ അണിഞ്ഞത് ; ഉത്തര ഉണ്ണി
നടി ഊര്‍മിള ഉണ്ണിയുടെ മകളും നടിയും നര്‍ത്തികയുമായ ഉത്തര ഉണ്ണി അടുത്തിടെയാണ് വിവാഹിതയായത്. ബാംഗ്ലൂരുവിലെ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷ് ആണ് വരന്. ഉത്തരയുടെ വിവാഹ…
Read More » - 19 April
അമ്പിളി ഇപ്പോഴും എന്റെ ഭാര്യയാണ്, കൂടുതല്‍ എന്തു പറയണം; അമ്പിളി ദേവിയുമായുള്ള വേര്‍പിരിയൽ വാർത്തയെക്കുറിച്ചു ആദിത്യന്
അമ്ബിളി ദേവി ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു വീഡിയോയാണ് ഇത്തരം ചർച്ചകൾക്ക് തുടക്കമിട്ടത്.
Read More » - 19 April
ദേശീയ പുരസ്കാര ജേതാവ് സുമിത്ര ഭാവെ അന്തരിച്ചു
മുംബൈ: പ്രശസ്ത മറാത്തി ചലച്ചിത്ര പ്രതിഭ സുമിത്ര ബാവെ (78) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 1985-ല്‍ പുറത്തിറങ്ങിയ…
Read More » - 19 April
കോവിഡ് ചികിത്സയിൽ കഴിയുന്ന ശ്രാവണ്‍ റാത്തോഡ് ഗുരുതരാവസ്ഥയില്‍
മുംബൈ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന സംഗീതസംവിധായകന് ശ്രാവണ്‍ റാത്തോഡിന്റെ സ്ഥിതി ഗുരുതരം. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. മുംബൈയിലെ മഹിമിലെ രഹെജ ആശുപത്രിയിലാണ് അദ്ദേഹത്തെ…
Read More » - 19 April
പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്ക് ആശ്ലീല സന്ദേശങ്ങൾ അയച്ചു ; നടൻ ഡാനിയേൽ ആനി പോപ്പിനെതിരേ പരാതി
ചെന്നൈ: നടനും ബിഗ് ബോസ് താരവുമായ ഡാനിയേല്‍ ആനി പോപ്പിനെതിരേ ലൈംഗികാരോപണം. സമൂഹമാധ്യമങ്ങളിലൂടെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്ക് ഡാനിയേല്‍ ആശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നും, ചിത്രങ്ങൾ തരണമെന്ന് ആവശ്യപ്പെട്ടെന്നുമാണ് ആരോപണം.…
Read More » - 19 April
ആഹാ സേട്ടന് തനിക്കൊണം കാണിച്ചല്ലേ!! നീ രക്ഷപ്പെട്ടു എന്ന് കരുതി ദൈവത്തിന് നന്ദി പറയണം; അമ്പിളി ദേവിയോട് സോഷ്യൽ മീഡിയ
ആദിത്യന് എന്നാല്‍ സൂര്യന് ആണെന്നും താമര അമ്ബിളി ആണെന്നും ആദിത്യന് അമ്ബിളിയെ കൈവിട്ടെന്നുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച
Read More » - 19 April
നടൻ അഥർവ മുരളിക്ക് കോവിഡ് സ്ഥിരീകരിച്ചു
ചെന്നൈ: തമിഴ് യുവനടന് അഥര്‍വ മുരളിക്ക് കോവിഡ് സ്ഥിരീകരിച്ചു. അഥര്‍വ് തന്നെയാണ് സാമൂഹികമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. ചെറിയ ലക്ഷണങ്ങള്‍ കാണിച്ചതിനേത്തുടര്ന്ന് പരിശോധിച്ചപ്പോള്‍ കോവിഡ് കണ്ടെത്തുകയായിരുന്നു. വീട്ടില്‍ ക്വാറന്റീനില്ക്കഴിയുകയാണ്.…
Read More » - 19 April
മോതിരം അണിഞ്ഞ് മലൈക അറോറ ; അർജുൻ കപൂറുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞോ എന്ന് സോഷ്യൽ മീഡിയ ?
ബോളിവുഡ് സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് നടി മലൈക അറോറ. ഗ്ലാമര്‍ വേഷങ്ങളിലൂടെയാണ് നടി പ്രേക്ഷകരുടെ ഇഷ്ട താരമായത്. ബോളിവുഡ് യുവ താരം അര്ജൂന് കപൂറുമായുളള…
Read More »