NEWS
- Apr- 2021 -18 April
ഇന്ത്യ കോവിഡ് മുക്തമാകണമെങ്കിൽ ഇത് നിർത്തണം ; വിചിത്ര വാദവുമായി നടന് മന്‍സൂര്‍ അലി
കോവിഡ് ടെസ്റ്റ് നടത്തുന്നത് നിര്‍ത്തിയാല്‍ രാജ്യം കോവിഡ് മുക്തമാകുമെന്ന വാദവുമായി തമിഴ് നടന് മന്‍സൂര്‍ അലി ഖാന്. നടന് വിവേകിന് ഹൃദയാഘാതം വന്നത് കോവിഡ് വാക്സിന് എടുത്തതു…
Read More » - 18 April
ഞാന്‍ രാഷ്ട്രീയക്കാരനാണെന്ന് അവര്‍ക്ക് തോന്നണമെങ്കില്‍ ആരെയെങ്കിലും വെട്ടണം ; ആരോപണത്തിന് മറുപടിയുമായി ശ്രീനിവാസന്
നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് ട്വന്റി 20-യുടെ ഭാഗമാകാനുള്ള നടൻ ശ്രീനിവാസന്റെ തീരുമാനം വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരുന്നു. താരത്തിന്റെ തീരുമാനം അരാഷ്ട്രീയമാണെന്ന് രാഷ്ട്രീയക്കാര്‍ ആരോപിച്ചിരുന്നു. ഇപ്പോഴിതാ ഈ…
Read More » - 18 April
ഞാനും സെയ്ഫും അദ്ദേഹത്തിന്റെ കടുത്ത ആരാധകരാണ് ; മോഹൻലാലിനെക്കുറിച്ച് കരീന
ആരാധകരുടെ പ്രിയ താരജോഡിയാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. തെന്നിന്ത്യന്‍ സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും എല്ലാ ചിത്രങ്ങളും ആസ്വദിക്കാറുള്ള താരമാണ് കരീന. മലയാള സിനിമകൾ കാണാറുള്ള കരീനയുടെ…
Read More » - 18 April
എന്നെ നിർബന്ധിച്ച് ത്വക്ക് ചികിത്സയ്ക്ക് വിധേയയാക്കി, ഒടുവിൽ സംഭവിച്ചത് ഇങ്ങനെ ; വെളിപ്പെടുത്തലുമായി നടി റൈസ
അനാവശ്യ ത്വക്ക് ചികിത്സയ്ക്ക് വിധേയമാക്കിയതിനെ തുടർന്ന് മുഖം വികൃതമായെന്ന ആരോപണവുമായി നടിയും ബിഗ്ബോസ് താരവുമായ റെയ്സ വില്‍സണ്‍. സോഷ്യൽ മീഡിയയിലൂടെയാണ് താരം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായെത്തിയത്. ഫേഷ്യല്‍ ട്രീറ്റ്മെന്റി…
Read More » - 18 April
‘ഏട്ടന്’; ചിത്രീകരണം 19 ന് ആരംഭിക്കും
ട്രയൂണ്‍ പ്രൊഡക്ഷന്‍സ് – ജെറ്റ് മീഡിയയുടെ ബാനറില്‍ സുനില്‍ അരവിന്ദ് നിര്‍മ്മിച്ച നവാഗതനായ പ്രദീപ് നാരായണന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഏട്ടന്’. സിനിമയുടെ ചിത്രീകരണം ഈ മാസം…
Read More » - 18 April
അച്ഛനായ സന്തോഷം പങ്കുവെച്ച് നടന് പ്രദീപ് ചന്ദ്രന്
സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് പ്രദീപ് ചന്ദ്രന്. ഇപ്പോഴിതാ അച്ഛനായ സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. ആണ്‍കുഞ്ഞാണ് പ്രദീപിനും ഭാര്യ അനുപമയ്ക്കും ജനിച്ചിരിക്കുന്നത്. നിരവധി പേരാണ്…
Read More » - 18 April
ഡ്യൂപ്പ് ഇല്ലാതെ സാഹസിക രംഗങ്ങൾ ചെയ്ത് മഞ്ജു വാര്യർ ; ചതുർമുഖത്തിന്റെ ചിത്രീകരണ വീഡിയോ പുറത്തുവിട്ടു
മഞ്ജു വാര്യരും സണ്ണി വെയ്നും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മലയാളത്തിലെ ആദ്യ ടെക്നോ ഹൊറർ ചിത്രമാണ് ചതുർമുഖം. സിനിമയിൽ നിരവധി സാഹസികത നിറഞ്ഞ രംഗങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ഈ…
Read More » - 18 April
”ഹൃദയം” ; പ്രണവിന് ആശംസകളുമായി ചിരഞ്ജീവി
പ്രണവ് മോഹൻലാലിനെയും കല്യാണി പ്രിയദർശനെയും കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. ഇപ്പോഴിതാ പ്രണവിനും ഹൃദയം ടീമിനും ആശംസകളുമായി എത്തിയിരിക്കുകയാണ് തെലുങ്ക് നടൻ ചിരഞ്ജീവി.…
Read More » - 18 April
വന്നാൽ മറിയത്തിനു പാവയും ദുൽഖറിന് കാറും തരാം ; ദുല്‍ഖറിനെ വീട്ടിലേക്ക് ക്ഷണിച്ച് ഉണ്ണി മുകുന്ദന്
ദുൽഖറിനെയും മകൾ മറിയത്തെയും വീട്ടിലേക്ക് ക്ഷണിച്ച് ഉണ്ണി മുകുന്ദൻ. വീട്ടിലേക്ക് വരികയാണെങ്കിൽ ദുൽഖറിന് ഒരു കാറും മകൾ മറിയത്തിന് ഒരു പാവക്കുട്ടിയും തരാമെന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്.…
Read More » - 18 April
വിവേക് അവസാനം പ്രേക്ഷകരോട് പറഞ്ഞത് ; വീഡിയോ
സിനിമ ലോകത്തെയും ആരാധകരെയും ഒന്നടങ്കം കണ്ണീരിലാഴ്ത്തിയതായിരുന്നു നടൻ വിവേകിന്റെ വിയോഗം. ഏപ്രിൽ 17 ശനിയാഴ്ച പുലർച്ചെ ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 59 വയസ് ആയിരുന്നു അദ്ദേഹത്തിന്. ഇപ്പോഴിതാ…
Read More »