NEWS
- Apr- 2021 -22 April
സംവിധായകന്റെ കസേരയിൽ മോഹൻലാൽ; ‘ബറോസ്‘ ലൊക്കേഷൻ ചിത്രം വൈറലാകുന്നു
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. പ്രഖ്യാപനം മുതലേ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് ബറോസ്. സിനിമയുടെ പൂജ ചിത്രങ്ങളും ലൊക്കേഷൻ ചിത്രങ്ങളുമെല്ലാം സോഷ്യൽ…
Read More » - 22 April
അജു ഇത് നിനക്കുള്ളതാ ; നിവിനൊപ്പമുള്ള ചിത്രവുമായി ആസിഫ് അലി
വർഷങ്ങൾക്ക് ശേഷം നിവിൻ പോളിയും ആസിഫ് അലിയും ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘മഹാവീര്യർ’. എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസമാണ് പൂർത്തീകരിച്ചത്. ഐപ്പോഡിത ലൊക്കേഷനിൽ…
Read More » - 21 April
എന്നെ ഉദ്ഘാടനത്തിന് വിളിക്കുമ്പോൾ ഞാൻ പറയുന്നത് ഒരേയൊരു കാര്യം മാത്രം: നടൻ സിദ്ദിഖ്
മലയാള സിനിമയിൽ നായകന്മാരെക്കാള് സംവിധായകരുടെ വിലപിടിപ്പുള്ള താരമാണ് നടൻ സിദ്ദിഖ്. വില്ലൻ വേഷങ്ങളും, കോമഡി വേഷങ്ങളും, സ്വഭാവ വേഷങ്ങളും തന്മയത്വത്തോടെ അവതരിപ്പിക്കുന്ന സിദ്ദിഖ് മുഖ്യധാരാ മലയാള സിനിമയിലെ…
Read More » - 21 April
ബാത്ത് ടബ്ബിൽ മകനൊപ്പം നടി രേഖ രതീഷ്; വൈറൽ ഫോട്ടോയെക്കുറിച്ചു താരത്തിന്റെ തുറന്നുപറച്ചിൽ
ഞാന്‍ ചെയ്യുന്ന അമ്മ വേഷങ്ങളൊക്കെ കണ്ട് പലരുടെയും ധാരണ എനിക്ക് അന്‍പതോ അറുപതോ വയസ്സുണ്ടെന്നാണ്
Read More » - 21 April
വർക്കൗട്ടുമായി സാറയും ജാന്‍വിയും ; വീഡിയോ
പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് താരങ്ങളാണ് സാറ അലി ഖാനും ജാന്‍വി കപൂറും. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. ഫിറ്റ്നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത ഇരുവരുടെയും പുതിയ വർക്കൗട്ട് വിഡിയോയാണ്…
Read More » - 21 April
മലയാള സിനിമകളിൽ വച്ച് ഏറ്റവും സാമൂഹികവിരുദ്ധമായ സിനിമയാണ് ദൃശ്യം ;വിമർശനവുമായി റെജി ലൂക്കോസ്
ആമസോൺ പ്രൈമിലൂടെ റിലീസിനെത്തിയ ചിത്രമാണ് ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ദൃശ്യം 2 . മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടിയത്. ചിത്രത്തെ പ്രശംസിക്കുന്നതിനോടൊപ്പം നിരവധി…
Read More » - 21 April
ഒരേ ദിവസം തിയേറ്ററുകളിലും ഒടിടിയിലും റിലീസ് ചെയ്യാനൊരുങ്ങി സൽമാൻ ഖാന്റെ ‘രാധെ’
പ്രഭുദേവ സല്മാന് ഖാനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം ‘രാധെ’ റിലീസിനൊരുങ്ങുന്നു. ഹൈബ്രിഡ് റിലീസിംഗ് മാതൃകയിലായിരിക്കും ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.ചില ഹോളിവുഡ് സ്റ്റുഡിയോകളൊക്കെ നിലവില്‍ അവലംബിക്കുന്നതുപോലെ തിയറ്ററുകളില്‍…
Read More » - 21 April
കൊവിഡ് പ്രതിസന്ധിക്കിടയിലും ഞങ്ങൾക്ക് നല്ല ഭക്ഷണം തന്നു ; മേപ്പടിയാന് ടീമിന് നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദന്
വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മേപ്പടിയാൻ. ചിത്രത്തിൽ ഉണ്ണി മുകുന്ദനാണ് നായകനായെത്തുന്നത്. ഡിസംബറിലാണ് ചിത്രത്തിന്റെ ചിത്രീകരണം അവസാനിച്ചത്. ഇപ്പോഴിതാ ചിത്രീകരണവേളയില്‍ നല്ല ഭക്ഷണം ഒരുക്കിയതിന്…
Read More » - 21 April
തെലുങ്ക് ‘ദൃശ്യം 2’ ; ചിത്രീകരണം പൂർത്തികരിച്ചു
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ദൃശ്യം 2’ തെലുങ്ക് റീമേക്കിന്റെ ചിത്രീകരണം പൂര്‍ത്തിയായി. മാര്‍ച്ച് 5ന് ഹൈദരാബാദില്‍ ആരംഭിച്ച ചിത്രീകരണം ഇന്നലെ തൊടുപുഴയിലാണ് പൂർത്തീകരിച്ചത്. 47 ദിവസമാണ്…
Read More » - 21 April
മകനോടൊപ്പം നഗ്നത പ്രദര്‍ശിപ്പിച്ചു; നടിക്ക് മൂന്നുമാസം തടവ്
അശ്ലീല ചിത്രപ്രദര്‍ശനം, ഗാര്‍ഹിക പീഢനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കോടതി ശിക്ഷ വിധിച്ചത്.
Read More »