NEWS
- Apr- 2021 -24 April
നടൻ മേള രഘുവിന്റെ നില ഗുരുതരം ; സഹായം പ്രതീക്ഷിച്ച് കുടുംബം
ചികിത്സയിൽ കഴിയുന്ന നടൻ മേള രഘുവിന്റെ നില ഗുരുതരാമെന്ന് റിപ്പോർട്ട്. കഴിഞ്ഞ 16ന് വീട്ടില്‍ കുഴഞ്ഞുവീണ രഖുവിനെ ആദ്യം ചേര്‍ത്തല താലൂക്കാശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും…
Read More » - 24 April
സംസ്ഥാനത്തിന്റെ ഖജനാവിലെ പണം താങ്കൾ ദുരുപയോഗം ചെയ്തു ; കേജ്രിവാളിനെതിരെ കങ്കണ
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ വിമർശനവുമായി ബോളിവുഡ് നടി കങ്കണ റണൗട്ട്. കേജ്രിവാള് സംസ്ഥാനത്തിന്റെ ഖജനാവിലെ പണം ദുരുപയോഗം ചെയ്തുവെന്നും കങ്കണ ആരോപിക്കുന്നു. ട്വിറ്ററിലൂടെയായിരുന്നു നടിയുടെ ആരോപണം.…
Read More » - 24 April
പ്രിയദർശൻ ചിത്രത്തിൽ ബോക്സറാകാൻ മോഹൻലാൽ ; പരിശീലനവുമായി താരം, വീഡിയോ
കഴിഞ്ഞ ദിവസമാണ് ദൃശ്യം സിനിമയ്ക്ക് വേണ്ടി നടൻ മോഹൻലാൽ നടത്തിയ ട്രാൻസ്ഫോർമേഷൻ വീഡിയോ പുറത്തുവിട്ടത്. ഓരോ സിനിമകൾക്കായി താരം നടത്തുന്ന തയ്യാറെടുപ്പുകൾ പലപ്പോഴും വിസ്മയിപ്പിക്കാറുണ്ട്. തന്റെ കഥാപാത്രങ്ങൾക്ക്…
Read More » - 24 April
ഇന്നലെ രണ്ടാമത്തെ കുത്തും കിട്ടി: വാക്സിനേഷന് എടുത്ത അനുഭവത്തെക്കുറിച്ച് പ്രശസ്ത തിരക്കഥാകൃത്ത് രഘുനാഥ് പലേരി
കോവിഡ് വാക്സിനേഷന് എടുത്ത സന്ദര്‍ഭത്തെ വേറിട്ട എഴുത്തോടെ തന്റെ ഫേസ്ബുക്ക് പേജില്‍ അവതരിപ്പിക്കുകയാണ് പ്രശസ്ത തിരക്കഥാകൃത്ത് രഘുനാഥ് പലേരി. ‘മരണത്തിനു മുൻപിൽ മരിക്കുന്നവരെ രക്ഷിച്ചുകൊണ്ട് മരിച്ചു വീഴുന്ന…
Read More » - 23 April
‘മഞ്ഞിൽ വിരിഞ്ഞപൂക്കൾ’ എന്ന സിനിമയ്ക്ക് ശേഷം വലിയ പരാജയമായ ഫാസില്‍ ചിത്രങ്ങള്‍!
ഫാസിൽ ആദ്യമായി സംവിധാനം ചെയ്ത ‘മഞ്ഞിൽ വിരിഞ്ഞപൂക്കൾ’ വലിയൊരു ഹിറ്റ് ചിത്രമായിരുന്നു. മോഹൻലാൽ, ശങ്കർ, പൂർണിമ ഇന്ദ്രജിത്ത് തുടങ്ങിയവരുടെ ആദ്യ സിനിമ കൂടിയായിരുന്നു ‘മഞ്ഞിൽ വിരിഞ്ഞപൂക്കൾ’. സിനിമ…
Read More » - 23 April
താന്‍ വിശ്വസിക്കുന്ന രണ്ടേ രണ്ട് ദൈവങ്ങളെക്കുറിച്ച് നടന് ബൈജു
തന്റെ ദൈവ വിശ്വാസം എന്താണെന്ന് തുറന്നുപറഞ്ഞു നടൻ ബൈജു. അവസാനമായി ക്ഷേത്രത്തിൽ പോയ അനുഭവവും ബൈജു പങ്കുവയ്ക്കുന്നു. അന്ധവിശ്വാസങ്ങൾ ഇല്ലാത്ത താൻ തനിക്ക് വേണ്ടി പ്രാർത്ഥിക്കാറില്ലെന്നും ഒരു…
Read More » - 23 April
ഇഷ്ടരുചികൾ തേടി ദുബായിലേക്ക് ഒരു യാത്ര ; ചിത്രങ്ങളുമായി കീർത്തി സുരേഷ്
ചുരുങ്ങിയ സമയംകൊണ്ട് പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിയാണ് കീർത്തി സുരേഷ്. മലയാള സിനിമയേക്കാൾ അന്യഭാഷാ ചിത്രങ്ങളിലാണ് താരമിപ്പോൾ തിളങ്ങിക്കൊണ്ടിരിക്കുന്നത്. തെന്നിന്ത്യൻ മുൻ നിര നായികമാരുടെ പട്ടികയുടെ ഇടം…
Read More » - 23 April
”മഹാവീര്യർ” ; സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ചു
നിവിൻ പോളി, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മഹാവീര്യർ’ . ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ച വിവരം…
Read More » - 23 April
ബോളിവുഡ് നടന് അമിത് മിസ്ട്രി അന്തരിച്ചു
മുംബൈ: ബോളിവുഡ് നടന് അമിത് മിസ്ട്രി അന്തരിച്ചു. . ഹൃദയാഘതത്തെ തുടര്‍ന്നാണ് മരണം. നിരവധി താരങ്ങള്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഗുജറാത്തി സിനിമകളിലും നിറ സാന്നിധ്യമായിരുന്നു താരം.…
Read More » - 23 April
ബോളിവുഡ് നടൻ സോനു സൂദിന് കോവിഡ് നെഗറ്റീവായി
ബോളിവുഡ് നടൻ സോനു സൂദിന് കോവിഡ് നെഗറ്റീവായി. താരം തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയയിലൂടെ അറിയിച്ചത്. ഇൻസ്റ്റഗ്രാമിൽ നെഗറ്റീവ് സൈൻ സൂചിപ്പിച്ചുള്ള ചിത്രവും സോനു പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ…
Read More »