NEWS
- Apr- 2021 -25 April
തിലകൻ സ്മാരക പുരസ്ക്കാരം സംവിധായകനും എഴുത്തുകാരനുമായ പ്രമോദ് പയുന്നൂരിന്
നടന് തിലകന്റെ നാമത്തിലുള്ള സമഗ്രസംഭാവനാ പുരസ്കാരം നാടക- ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ പ്രമോദ് പയുന്നൂരിന്. വിവിധ മേഖലകളിലെ നവഭാവുകത്വമാര്ന്ന സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് പുരസ്കാരം. തിലകന് സ്മാരകവേദിയ്ക്കുവേണ്ടി…
Read More » - 25 April
സിവിൽ പൊലീസ് ഓഫീസറിൽ നിന്ന് നേരെ ഡിവൈഎസ്പിയിലേക്ക് ; പ്രൊമോഷൻ കിട്ടിയെന്ന് സാധിക വേണുഗോപാൽ
സിനിമകളിലും സീരിയലുകളിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് സാധിക വേണുഗോപാൽ. സോഷ്യൽ മീഡിയകളിലുമൊക്കെ വളരെ സജീവമായ സാധിക പങ്കുവെയ്ക്കാറുള്ള പല ചിത്രങ്ങളും വിമർശനകൾക്കും ഇടയാകാറുണ്ട്. എന്നാൽ വിമർശകർക്ക് എല്ലാം…
Read More » - 25 April
എൻ്റെ പറമ്പിലെ തേൻ വരിക്കയുടെ പത്ത് ചൊള കഴിച്ച സ്വാദ് ; ജോജി സിനിമയെക്കുറിച്ച് ഭദ്രൻ
ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ ഒരുക്കിയ ജോജി സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഇടയിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ആമസോൺ പ്രൈമിലൂടെയാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തിയത്.…
Read More » - 25 April
പരിപൂർണ്ണ ലോക്ക്ഡൗൺ ഒഴിവാക്കാൻ എല്ലാവരും സഹകരിക്കുക ; ‘സീനിയേഴ്സ്’ ചിത്രവുമായി മനോജ് കെ ജയൻ
കോവിഡ് രണ്ടാം തരംഗം സംസ്ഥാനമൊട്ടാകെ വ്യാപിച്ചതോടെ കടുത്ത നിയന്ത്രങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ശനി, ഞായര്‍ ദിവസങ്ങളിൽ കര്‍ശന നിയന്ത്രണങ്ങളാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. രണ്ട്…
Read More » - 25 April
ഞങ്ങളൊക്കെ കൂടെയുണ്ട് ; അമ്പിളി ദേവിയെ ആശ്വസിപ്പിച്ച് നവ്യയും ഭർത്താവും
പ്രേക്ഷകരെയും സിനിമ സീരിയൽ രംഗത്തെയും ഞെട്ടിച്ച സംഭവമായിരുന്നു താരദമ്പതികളായ അമ്പിളി ദേവിയുടെയും ആദിത്യന്റെയും ദാമ്പത്യ തകർച്ച. ഇരുവരും പരസ്പരം ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ആദിത്യന് തൃശൂരുള്ള ഒരു…
Read More » - 25 April
‘മഹാവീര്യർ’ സിനിമയുടെ സഹ സംവിധായികയായി ജയശ്രീ ശിവദാസ് ; സന്തോഷം പങ്കുവെച്ച് താരം
ബാലതാരമായെത്തി മലയാളി പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ജയശ്രീ ശിവദാസ്. ഒരിടത്തൊരു പുഴയുണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരം ഇരുപതിലേറെ സിനിമകളിൽ ബാലതാരമായും മൂന്ന് സിനിമകളിൽ…
Read More » - 25 April
‘വരവ് ‘ ; പുതിയ ചിത്രവുമായി ടൊവിനോ തോമസ്
ടൊവിനോ തോമസിനെ നായകനാക്കി രാകേഷ് മണ്ടോടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വരവ്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ മോഹൻലാൽ തന്റെ ഒഫിഷ്യൽ പേജിലൂടെ പുറത്തുവിട്ടു. ഗോദ, തിര…
Read More » - 25 April
എനിക്ക് പണം ഉള്ളതുകൊണ്ടാണ് ഞാൻ കൃത്രിമം കാണിച്ചതെന്ന് വരെ പറഞ്ഞു ;പറ്റിക്കപ്പെട്ടു പോയെന്ന് വിനോദ് കോവൂർ
മറിമായം എന്ന സീരിയലിലൂടെ ശ്രദിക്കപ്പെട്ട നടനാണ് വിനോദ് കോവൂർ. കഴിഞ്ഞ ദിവസമാണ് അനധികൃതമായി മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റിൽ കയറി ലൈസൻസ് പുതുക്കാൻ ശ്രമിച്ചു എന്ന കേസിൽ…
Read More » - 25 April
സംഘി ആയതിൽ അഭിമാനിക്കുന്നുവെന്ന് കങ്കണ ; വൈറലായി കുറിപ്പ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് നടി കങ്കണ റണൗട്ട്. ഭാരതത്തിന്റെ വീരപുത്രനാണ് മോദിയെന്നും സംഘി ആയതിൽ താൻ അഭിമാനിക്കുന്നുവെന്നും കങ്കണ പറഞ്ഞു. ട്വിറ്ററിലൂടെ പങ്കുവെച്ച കുറിപ്പിലാണ് താരം…
Read More » - 25 April
ഇന്ത്യൻ 2 കഴിയാതെ മറ്റു സിനിമകൾ ചെയ്യാൻ അനുവദിക്കരുതെന്ന ആവശ്യം; പ്രശ്നം സ്വയം പരിഹരിക്കാന്‍ നിര്‍ദ്ദേശിച്ച് കോടതി
ചെന്നൈ: പ്രശസ്ത സംവിധായകൻ ശങ്കറിനെതിരെ നിയമ നടപടി ആവശ്യപ്പെട്ട് നിർമാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് പരാതി നൽകിയ സംഭവം വാർത്തയായിരുന്നു. കമൽ ഹാസനെ നായകനാക്കി സംവിധാനം ചെയ്യുന്ന…
Read More »