NEWS
- Apr- 2021 -28 April
ആ കാഴ്ചകൾ വിഷമിപ്പിച്ചു, തള്ളി മറയ്ക്കാന്‍ താല്പര്യമില്ല; കൃഷ്ണകുമാര്‍
നമുക്ക് മുന്നില്‍ സ്മൃതി ഇറാനി എന്ന സഹോദരിയുണ്ട്. അവര്‍ ഫലം നോക്കിയില്ല
Read More » - 28 April
എന്നെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെടേണ്ട; കോവിഡ് പോസിറ്റീവ് ആണെന്ന് അല്ലു അര്ജുൻ
എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വീട്ടില്‍ ഐസൊലേഷനിലാണ് ഞാന്‍.
Read More » - 28 April
നയന്‍താരയുടെ അഭിനയം ഇഷ്ടമായില്ല; ഒഴിവാക്കിയത് മലയാളത്തിന്റെ മറ്റൊരു നടിയ്ക്ക് വേണ്ടി !!
ഡയാന എന്നാണ് ആ പെണ്‍കുട്ടിയുടെ പേരെന്ന് ദേവി ശ്രീദേവി തിയേറ്റര്‍ മാനേജര്‍ എന്നോട് പറഞ്ഞു
Read More » - 28 April
ഹോമമോ ഹോമിയോയോ പൂജയോ അല്ല, സയന്‍സ് തന്നെയാണ് വേണ്ടത്, അമൃതാനന്ദമയി വാക്സിന് സ്വീകരിച്ചതിന്നെക്കുറിച്ചു ഗോവിന്ദ് വസന്ത
ഹോമമോ ഹോമിയോയോ പൂജയോ അല്ല, സയന്‍സ് തന്നെയാണ് വേണ്ടത്, അമൃതാനന്ദമയി വാക്സിന് സ്വീകരിച്ചതിന്നെക്കുറിച്ചു ഗോവിന്ദ് വസന്ത
Read More » - 28 April
പപ്പയെ കുറിച്ച് പറയുമ്പോൾ അവൾക്ക് നൂറ് നാവാണ്, ഡിംപൽ ഇതെങ്ങനെ സഹിക്കുമെന്ന് അറിയില്ല; മജ്സിയ ഭാനു പറയുന്നു
ബിഗ് ബോസ് സീസൺ മൂന്നിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളാണ് ഡിംപൽ ഭാൽ. കുടുംബമാണ് തൻറെ ശക്തി എന്ന് ഡിംപൽ എപ്പോഴും പറയാറുണ്ട്. ഡിംപലിന്റെ പിതാവ് അന്തരിച്ചുവെന്ന വാർത്ത…
Read More » - 28 April
ഡിംപൽ ഭാലിന്റെ പിതാവ് അന്തരിച്ചു; ഡിംപൽ ബിഗ് ബോസിൽ നിന്നും പുറത്തേക്ക്, ഞെട്ടലിൽ സഹതാരങ്ങൾ
ബിഗ് ബോസ് സീസണിലെ മികച്ച മത്സരാർത്ഥി ആണ് ഡിംപൽ ഭാൽ. ഇപ്പോൾ പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം ഡിംപൽ ബിഗ് ബോസിൽ നിന്നും പുറത്തേക്ക് പോവുകയാണ്. ഡിംപലിന്റെ…
Read More » - 28 April
കളിപ്പാവയ്ക്ക് മണിക്കുട്ടനെന്ന് പേരിട്ട് സൂര്യ, തട്ടിക്കളിച്ച് അഡോണി; എന്ത് പ്രഹസനമാണെന്ന് സോഷ്യൽ മീഡിയ
ബിഗ് ബോസ് സീസൺ മൂന്നിന്റെ ഏറ്റവും ജനപ്രീതി നേടിയ മത്സരാര്ഥികളില് ഒരാളാണ് നടന് മണിക്കുട്ടന്. മണിക്കുട്ടൻ ഷോയിൽ നിന്ന് പിന്മാറിയതിന്റെ ഞെട്ടലിലാണ് സഹമത്സരാർത്ഥികൾ. താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങൽ…
Read More » - 28 April
സർക്കാരിന് ഐക്യദാർഢ്യം; പൃഥ്വിരാജ് ചിത്രം കടുവയുടെ ചിത്രീകരണം നിർത്തിവെച്ചു
കൊവിഡ് രണ്ടാം തരംഗം രാജ്യമൊട്ടാകെ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ മാതൃകാപരമായ തീരുമാനവുമായി കടുവയുടെ അണിയറ പ്രവർത്തകർ. സർക്കാരിന്റെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുക്കൊണ്ട് ചിത്രത്തിന്റെ ഷൈത്രീകരണം നിർത്തിവെച്ചിച്ചിരിക്കുകയാണ്. സ്ഥിതിഗതികൾ…
Read More » - 28 April
പൊന്നമ്മ ചേച്ചിക്ക് പണം വേണോ? എന്നായിരുന്നു ജയന്റെ ചോദ്യം: ഓര്‍മ്മകള്‍ പങ്കുവച്ചു കവിയൂര്‍ പൊന്നമ്മ
സാഹസികത കൊണ്ടും വേറിട്ട അഭിനയം കൊണ്ടും മലയാള സിനിമയില്‍ അത്ഭുതം സൃഷ്ടിച്ച ജയന് എന്ന സൂപ്പര്‍ താരത്തിന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് അദ്ദേഹത്തിനൊപ്പം നിരവധി സിനിമകളില്‍ ഒന്നിച്ചു അഭിനയിച്ച…
Read More » - 28 April
എന്റെ ഫാമിലിയിലെ ഒരംഗത്തെ പോലെ നുഴഞ്ഞുകയറിയ സഹോദരിയാണ് ജോമോള്‍: സുരേഷ് ഗോപി
സിനിമയിൽ നിന്ന് നിരവധി വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്ന സൂപ്പർതാരമാണ് സുരേഷ് ഗോപി. കുടുംബത്തിലേക്ക് നുഴഞ്ഞുകയറി സ്നേഹബന്ധം ഊട്ടിയുറപ്പിച്ച സിനിമയിലെ തന്റെ കുഞ്ഞനിയത്തിയെക്കുറിച്ച് പങ്കുവയ്ക്കുകയാണ് സുരേഷ് ഗോപി. മലയാള സിനിമയിൽ…
Read More »