NEWS
- May- 2021 -6 May
നിങ്ങളെ പോലെയാവാൻ ശ്രമിക്കുകയാണ് ഞങ്ങൾ ; വിവാഹ വാർഷിക ദിനത്തിൽ വാപ്പച്ചിക്കും ഉമ്മയ്ക്കും ആശംസകളുമായി ദുൽഖർ
പ്രേഷകരുടെ പ്രിയ താരം മമ്മൂട്ടിയുടെയും ഭാര്യ സുല്‍ഫത്തിന്റെയും 42-ാം വിവാഹ വാര്‍ഷികമാണ് ഇന്ന്. മമ്മൂട്ടിയെന്ന നടന്റെ വിജയ പരാജയങ്ങളിൽ താങ്ങും തണലുമായി സുൽഫത്ത് കൂടെ നടക്കാൻ തുടങ്ങിയിട്ട്…
Read More » - 6 May
മകന്റെ ജന്മദിനത്തിൽ ഒരു അന്യനെപോലെ അകലെ നിൽക്കേണ്ടിവന്നു; വേദന പങ്കുവച്ച് കിഷോര്‍ സത്യ
ജീവനും ജീവിതവും തിരിച്ചു പിടിക്കാനുള്ള ഓട്ടത്തില്‍ അവരെ നാം ഗൗനിക്കാതെ ഇരിക്കരുത്...
Read More » - 6 May
ദുൽഖർ മറിയത്തിനു വേണ്ടി ഒരുക്കിയ കേക്ക് ; വൈറലായി ചിത്രം
ഇന്നലെയായിരുന്ന നടൻ ദുൽഖറിന്റെ മകൾ മറിയത്തിന്റെ നാലാം ജന്മദിനം കുടുംബം ആഘോഷമാക്കിയത്. നിരവധി താരങ്ങളും മറിയത്തിന് ആശംസയുമായി എത്തിയിരുന്നു. ഇപ്പോഴിതാ മകളുടെ ജന്മദിനത്തിൽ ദുൽഖർ ഒരുക്കിയ കേക്കിന്റെ…
Read More » - 6 May
ചതിക്കപ്പെട്ടുവെന്ന് പറയുന്നതിലും ഇഷ്ടം ഉണ്ണിയുടെ ഭാര്യ തിരിച്ചുവന്നുവെന്ന് പറയാനാണ്; ബന്ധം പിരിഞ്ഞെന്ന് ദയ അശ്വതി
ഇന്ന് മുതല്‍ ഉണ്ണിയുമായി എനിക്ക് ഒരു ബന്ധവും ഉണ്ടാവില്ല
Read More » - 6 May
അത് പറയുമ്പോൾ നിറഞ്ഞ കണ്ണുകളിൽ അച്ഛനോടുള്ള സ്നേഹവും ആത്മാർഥതയും തിളങ്ങിയിരുന്നു; മേള രഘുവിനെക്കുറിച്ചു താരപത്നി
അത് പറയുമ്പോൾ നിറഞ്ഞ കണ്ണുകളിൽ അച്ഛനോടുള്ള സ്നേഹവും ആത്മാർഥതയും തിളങ്ങിയിരുന്നു; മേള രഘുവിനെക്കുറിച്ചു താരപത്നി
Read More » - 6 May
നടി ആൻഡ്രിയയ്ക്ക് കോവിഡ്
നടി ആൻഡ്രിയ ജെർമിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. തരാം തന്നെയാണ് സോഷ്യൽ മീഡിയയയിലൂടെ ഇക്കാര്യം അറിയിച്ചത്. കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് താൻ ഹോം ക്വാറന്റൈനിൽ കഴിയുകയാണെന്നും അസുഖം…
Read More » - 6 May
കോവിഡ് ; ബോളിവുഡ് നടി ശ്രീപദ അന്തരിച്ചു
മുംബൈ: ബോളിവുഡ് ,ഭോജ്പുരി നടി ശ്രീപദ കോവിഡ് ബാധിച്ച് മരിച്ചു. 1980കളില്‍ ബോളിവുഡ് സിനിമാ ലോകത്ത് നിറഞ്ഞുനിന്ന നടിയായിരുന്നു ശ്രീപദ. ധര്‍മ്മേന്ദ്ര, വിനോദ് ഖന്ന എന്നിവര്‍ ഒരുമിച്ച്…
Read More » - 6 May
ലഹരിമരുന്ന് കേസ് ; ബോളിവുഡ് നടൻ ദീലീപ് താഹിലിന്റെ മകൻ ധ്രുവ് അറസ്റ്റിൽ
മുംബൈ: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടന് ദീലീപ് താഹിലിന്റെ മകനെ അറസ്റ്റ് ചെയ്തു. മുംബൈ ക്രൈംബ്രാഞ്ചിലെ ആന്റി നര്‍ക്കോട്ടിക്സ് സെല്ലാണ് ധ്രുവ് താഹിലിനെ അറസ്റ്റ് ചെയ്തത്.…
Read More » - 6 May
ദിയ കാരണം കുഞ്ഞുനാളിൽ ഒരുപാട് കരഞ്ഞിട്ടുണ്ട് ; സഹോദരിക്ക് നേർന്ന പിറന്നാൾ ആശംസയെ വളച്ചൊടിച്ചതിനെതിരെ അഹാന
സഹോദരി ദിയയ്ക്ക് പിറന്നാൾ ആശംസ അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയയിലൂടെ പങ്കുവെച്ച കുറിപ്പ് വളച്ചൊടിച്ച് വാർത്ത നൽകിയതിനെതിരെ അഹാന രംഗത്ത്. ഇന്നലെയാണ് ദിയയ്ക്ക് പിറന്നാൾ ആശംസ നേർന്നുകൊണ്ട് ബാല്യകാലത്തെ…
Read More » - 6 May
‘ഫാമിലിമാൻ’ സീസൺ 2 ഉടൻ ; ചിത്രത്തിൽ മനോജ് ബാജ്പേയ്ക്കൊപ്പം സാമന്തയും
പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ഹിന്ദി സീരീസ് ഫാമിലി മാനിന്റെ രണ്ടാം സീസൺ വരുന്നു. സീരീസ് ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ പ്രൈമിൽ റിലീസാകും.…
Read More »