NEWS
- May- 2021 -8 May
എന്ത് അഭിപ്രായം പറഞ്ഞാലും അത് വളൊച്ചൊടിക്കുന്നു ; സോഷ്യൽ മീഡിയയെ കുറിച്ച് മഞ്ജു വാര്യർ
മലയാള സിനിമയുടെ എക്കാലത്തെയും ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. വിവാഹത്തെ തുടർന്ന് സിനിമയിൽ നിന്ന് വിട്ടു നിന്ന മഞ്ജു പിന്നീട് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ചുരുങ്ങിയ…
Read More » - 8 May
അവളെ രക്ഷിക്കാനാവാത്തതിൽ വിഷമമുണ്ട് ; വിമാനത്തിൽ ഹൈദരാബാദിലെത്തിച്ച പെൺകുട്ടിയുടെ മരണത്തിൽ സോനു സൂദ്
കൊവിഡ് ബാധിച്ച നാഗ്പൂര്‍ സ്വദേശിയായ ഭാരതിയുടെ മരണത്തില്‍ ദുഃഖം അറിയിച്ച് നടന് സോനൂ സൂദ്. നാഗ്പൂരില്‍ നിന്ന് ഭാരതിയെ വിദഗ്ദ ചികിത്സക്കായി ഹൈദരാബാദില്‍ വിമാനമാര്‍ഗം എത്തിച്ചത് സോനൂ…
Read More » - 8 May
ക്ഷമ കൊണ്ട് മാത്രമേ ഈ യുദ്ധത്തിൽ ജയിക്കാൻ സാധിക്കുകയുള്ളു ; കൊവിഡ് സന്ദേശവുമായി മമ്മൂട്ടി
രാജ്യമൊട്ടാകെ കൊവിഡ് രണ്ടാം തരംഗം വ്യാപിക്കുന്ന സാഹചര്യത്തിൽ കൊവിഡ് സന്ദേശവുമായി നടൻ മമ്മൂട്ടി. ക്ഷമ കൊണ്ട് മാത്രമേ ഈ യുദ്ധത്തിൽ ജയിക്കാൻ സാധിക്കുകയുള്ളു എന്ന് മമ്മൂട്ടി പറയുന്നു.…
Read More » - 8 May
മോഹന്‍ലാലിനെ പോലെ തനിക്ക് എന്തുകൊണ്ട് സൂപ്പര്‍ താരമാകാന്‍ കഴിഞ്ഞില്ല: മറുപടി പറഞ്ഞു ശങ്കര്‍
മലയാള സിനിമയില്‍ മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തിന്റെ വളര്‍ച്ച മറ്റൊരു നടന്റെ തളര്‍ച്ചയ്ക്ക് കാരണമായി എന്ന് പൊതുവേ പറയാറുണ്ട്. കരിയറിന്റെ തുടക്കകാലത്ത് മോഹന്‍ലാല്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്യുമ്പോള്‍…
Read More » - 8 May
സ്ഫടികത്തിന്റെ കോസ്റ്റ്യൂം ഏറ്റെടുത്തത് മറ്റൊരു ഓഫര്‍ ലഭിച്ചതിനാല്‍!: ഓര്‍മ്മകള്‍ പങ്കുവച്ചു ഇന്ദ്രന്‍സ്
‘സിഐഡി ഉണ്ണികൃഷ്ണന് ബിഎബിഎഡ്’ എന്ന രാജസേനന് ചിത്രത്തിന് ശേഷം ഇന്ദ്രന്‍സ് എന്ന നടന്റെ കത്രികയ്ക്ക് വിശ്രമം ആയിരുന്നുവെന്നു ഇന്ദ്രന്‍സ് തന്നെ പല അഭിമുഖങ്ങളിലും പങ്കുവച്ചിട്ടുണ്ട്. ആ സിനിമയിലെ…
Read More » - 8 May
മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട നടനും നടിയും: മറുപടി നല്കി ദുര്‍ഗ കൃഷ്ണ!
പൃഥ്വിരാജ് നായകനായ ‘വിമാനം’ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ താരമാണ് ദുര്‍ഗ കൃഷ്ണ. പക്ഷേ മലയാളത്തില്‍ ഒരു വിജയ ചിത്രത്തിന്റെ ഭാഗമാകാന്‍ ദുര്‍ഗ കൃഷ്ണയ്ക്ക് ഇതുവരെയും സാധിച്ചിട്ടില്ല.…
Read More » - 8 May
ഉപദേശം ചോദിച്ച ജയസൂര്യക്ക് കുഞ്ചാക്കോ ബോബന് നല്കിയ തകര്‍പ്പന്‍ മറുപടി!
മലയാള സിനിമയില്‍ പുതിയ ജനറേഷനിലെ നായകന്മാര്‍ക്കൊപ്പമാണ് പ്രേക്ഷകര്‍ കുഞ്ചാക്കോ ബോബനെ പരാമര്‍ശിക്കാറുള്ളതെങ്കിലും താരം സിനിമയിലെത്തിയിട്ടു വര്‍ഷങ്ങള്‍ ഇരുപതിന് മേലെയായിരിക്കുന്നു. എക്സ്പിരീയന്‍സ് ഒന്നും വലിയ ഘടകമല്ലെന്നും വര്‍ഷങ്ങളായി സിനിമയില്‍…
Read More » - 7 May
ഞങ്ങള്‍ക്ക് നിങ്ങളെ അവസാനമായി കാണാന്‍ കഴിഞ്ഞില്ല; അമ്മൂസേ എന്ന ആ വിളി നിലച്ച ദുഃഖത്തില്‍ അഹാന
ശ്വാസതടസ്സം കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അവര്‍ ഇന്ന് രാവിലെ അന്തരിച്ചു.
Read More » - 7 May
കുറച്ചു പ്രശ്നക്കാരനായ ഒരുത്തനെയായിരുന്നു എനിക്ക് ആവശ്യം: നടന് അരുണിലേക്ക് എത്തിയതിനെക്കുറിച്ച് ഭദ്രന്
ഭദ്രന് സംവിധാനം ചെയ്ത ഒളിമ്പ്യന്‍ അന്തോണി ആദം എന്ന സിനിമയില്‍ മോഹന്‍ലാലിനെക്കാള്‍ കയ്യടി നേടിയ ഒരു താരമുണ്ടായിരുന്നു. ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ച അരുണ്‍ എന്ന നടനെ താന്‍…
Read More » - 7 May
എന്നെയും മകളേയും ഉപേക്ഷിച്ച് മറ്റൊരാളുടെ ഭാര്യയുമായി ഒളിച്ചോടി; ജിനുവിനെതിരെ ഭാര്യയുടെ വെളിപ്പെടുത്തൽ
എന്നെയും മകളേയും ഉപേക്ഷിച്ച് മറ്റൊരാളുടെ ഭാര്യയുമായി ഒളിച്ചോടി; ജിനുവിനെതിരെ ഭാര്യയുടെ വെളിപ്പെടുത്തൽ
Read More »