NEWS
- May- 2021 -12 May
എന്ത് വന്നാലും നേരിടാനുള്ള ധൈര്യവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ ആരും നമ്മളെ തോൽപ്പിക്കില്ല ; അമേയ
മിനി സ്ക്രീനിലൂടെയും സിനിമയിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അമേയ. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിൽ എല്ലാം അഭിനയിച്ചെങ്കിലും കരിക്ക് വെബ് സിരീസിലെ…
Read More » - 12 May
നഷ്ടം തിരിച്ചു പിടിക്കാനിരുന്ന തിയേറ്റർ ഉടമകളോട് ക്ഷമ ചോദിക്കുന്നു ; രാധേ ഒടിടിയിൽ റിലീസ് ചെയ്യുന്നതിനെ കുറിച്ച് സൽമാൻ
ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘രാധേ’. എന്നാൽ കോവിഡ് രാജ്യത്ത് പടർന്നു പിടിച്ചതോടെ സിനിമ തിയേറ്ററിൽ പ്രദർശനത്തിനെത്തുകയില്ല എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മെയ് 13 ന്…
Read More » - 12 May
35 വർഷത്തെ സിനിമാജീവിതം ; നെല്ലയ് ശിവയുടെ വിയോഗത്തിൽ കണ്ണീർ പൊഴിച്ച് തമിഴ് സിനിമാലോകം
കോവിഡ് രണ്ടാം തരംഗം രാജ്യത്ത് പടർന്നു പടർന്നു പിടിച്ചതോടെ സിനിമാലോകത്തെ വേദനയിലാഴ്ത്തിയ നിരവധി വാര്‍ത്തകളായിരുന്നു അടുത്തിടെ പുറത്തുവന്നത്. നിരവധി താരങ്ങളാണ് കോവിഡ് ബാധിച്ച് മരിച്ചത്. തമിഴ് നടനായ…
Read More » - 12 May
തമിഴ് നടൻ മാരൻ കൊവിഡ് ബാധിച്ച് മരിച്ചു
തമിഴ് നടൻ മാരൻ കൊവിഡ് ബാധിച്ചു മരിച്ചു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. 48 വയസ്സായിരുന്നു. രണ്ട് ദിവസം മുമ്പാണ് കൊവിഡ് ബാധിച്ച് അദ്ദേഹത്തെ ചെങ്ങൽപേട്ട് സർക്കാർ…
Read More » - 12 May
‘ഈ കാശൊക്കെ എവിടെക്കൊണ്ടുപോയി വെയ്ക്കുന്നു ചേച്ചി’എന്ന് ഉർവശിയോട് ചോദിച്ച പയ്യനാണ് നായാട്ടിന്റെ ബ്രെയിൻ
കുഞ്ചാക്കോ ബോബൻ–ജോജു ജോർജ്–നിമിഷ സജയൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ നായാട്ട് കഴിഞ്ഞ ദിവസം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തിരുന്നു. ലോകമൊട്ടാകെ മികച്ച പ്രതികരണമാണ് ചിത്രത്തിന്…
Read More » - 12 May
കോവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ചു, സെറ്റിൽ തിരിച്ചെത്തി നടി മാധുരി ദീക്ഷിത്
കോവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് ബോളിവുഡ് നടി മാധുരി ദീക്ഷിത്. വാക്സിൻ സ്വീകരിച്ചതിനു ശേഷം താരം ഷൂട്ടിങ് സെറ്റിലേക്ക് മടങ്ങി എത്തുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങളാണ്…
Read More » - 12 May
അഭിനേതാക്കളുടെ അരികിലെത്തി ഓരോ സീനും അഭിനയിച്ചു കാണിക്കുന്ന മാരി സെൽവരാജ് ; കർണൻ മേക്കിങ് വീഡിയോ
ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രമാണ് ‘കർണൻ’. പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മാരി സെൽവരാജിന്റെ ദീർഘവീക്ഷണവും പ്രയത്നങ്ങളും…
Read More » - 12 May
കന്യാസ്ത്രീകളെ അപമാനിക്കുന്നു ; അക്വേറിയത്തിന്റെ ഒടിടി റിലീസിന് സ്റ്റേ
കൊച്ചി: കൊച്ചി : അക്വേറിയം എന്ന മലയാള സിനിമയുടെ ഒടിടി റിലീസ് സ്റ്റേ ചെയ്ത് ഹൈക്കോടതി. കന്യാസ്ത്രീകളെ അപമാനിക്കുന്നതാണ് സിനിമയെന്ന് കാണിച്ച് വോയ്സ് ഓഫ് നൺസ് കൂട്ടായ്മ…
Read More » - 12 May
കുഞ്ഞിന്റെ അപ്പി കോരണമല്ലോന്ന് കരുതി കല്യാണമേ വേണ്ടെന്നു വെച്ച ഞാൻ പിന്നീട് കല്യാണം കഴിച്ചതിന്റെ ഓർമപ്പെടുത്തലാണ് ഇന്ന്
പ്രേഷകരുടെ പ്രിയപ്പെട്ട നടനും സംവിധായകനും തിരക്കഥാകൃത്തുമാണ് ബാലചന്ദ്രമേനോൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും പ്രേക്ഷകരോട് പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹവാർഷികദിനത്തിൽ ഭാര്യയ്ക്ക്…
Read More » - 12 May
മണിരത്നം തിരക്കഥയെഴുതാൻ വിളിച്ചിട്ടും പോകാതിരുന്ന വ്യക്തി: അപൂര്‍വ്വ അനുഭവം പങ്കുവച്ചു സത്യന് അന്തിക്കാട്
സത്യന് അന്തിക്കാട് – ഡെന്നിസ് ജോസഫ് കോമ്പിനേഷനില്‍ ഒരു സിനിമ പ്രേക്ഷകര്‍ക്ക് കാണാന്‍ ഭാഗ്യമുണ്ടായില്ല. സത്യന് അന്തിക്കാട് ചെയ്യുന്നത് പോലെയുള്ള സോഫ്റ്റായ കുടുംബ സിനിമകളുടെ രചയിതാവല്ല ഡെന്നിസ്…
Read More »