NEWS
- Jun- 2021 -6 June
കൊവിഡ് പ്രവര്‍ത്തനത്തിന് സഹായവുമായി മമ്മൂട്ടി: നന്ദി പറഞ്ഞ് ഹൈബി ഈഡന്
എറണാകുളം : കൊവിഡ് രോഗികള്‍ക്ക് സഹായവുമായി നടൻ മമ്മൂട്ടി. എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ ഹൈബി ഈഡന് എംപിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന മരുന്ന് വിതരണത്തിനാണ് മമ്മൂട്ടി സഹായവുമായി എത്തിയത്.…
Read More » - 6 June
ആത്മാർത്ഥത നിറഞ്ഞ പ്രവർത്തനം : പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് നന്ദി അറിയിച്ച് രാം ചരൺ
ഹൈദരാബാദ് : കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവർക്ക് നന്ദി അറിയിച്ച് തെലുങ്ക് നടൻ രാം ചരണ്‍. വളരെ ആത്മാർത്ഥതയോടെയാണ് എല്ലാവരും പ്രവർത്തിക്കുന്നത് എന്നും, ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതിന് എല്ലാവര്ക്കും…
Read More » - 6 June
വിവാദത്തിന് താത്പര്യമില്ല : ഫെമിനിസത്തെ ട്രോളിയ പോസ്റ്റ് പിൻവലിച്ച് സുബി സുരേഷ്
കൊച്ചി : കോമഡിയിലൂടെ എത്തി അവതാരകയായും നടിയായും തിളങ്ങിയ താരമാണ് സുബി സുരേഷ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ സുബി സുരേഷ് പങ്കുവെച്ച ഒരു പോസ്റ്റാണ്…
Read More » - 6 June
ജോർജിന്റെ വിവാഹത്തിന് മേരി എന്താ വരാഞ്ഞത്, സെലിന്റെ ചേച്ചി അല്ലെ ? മറുപടിയുമായി അൽഫോൻസ് പുത്രൻ
കൊച്ചി : തെന്നിന്ത്യ മുഴുവൻ തംരംഗം സൃഷ്ടിച്ച സിനിമയാണ് അൽഫോൻസ് പുത്രന്റെ പ്രേമം. ഇപ്പോഴിതാ സിനിമ ഇറങ്ങി ആറ് വർഷങ്ങൾ പിന്നിട്ടിട്ടും സിനിമയെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ…
Read More » - 6 June
‘പ്രിയപ്പെട്ടവളേ നിനക്ക് സന്തോഷ ജന്മദിനം’ : ഭാവനയ്ക്ക് ആശംസകളുമായി മഞ്ജു വാര്യർ
ഭാവനയുടെ ജന്മദിനത്തിൽ ആശംസകളുമായി സുഹൃത്തും നടിയുമായ മഞ്ജു വാര്യർ. 35-ാം പിറന്നാളാണ് ഭാവനയുടേത്. സോഷ്യൽ മീഡിയയിലൂടെയാണ് മഞ്ജു ആശംസകൾ അറിയിച്ചത്. ‘പ്രിയപ്പെട്ടവളേ നിനക്ക് സന്തോഷ ജന്മദിനം, ലൗ…
Read More » - 6 June
ജൂനിയർ ആർട്ടിസ്റ്റുകൾക്ക് വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് നൽകി നിർമ്മാതാവിൽ നിന്നും ലക്ഷങ്ങൾ തട്ടി: യുവാവ് അറസ്റ്റിൽ
പാലക്കാട്: സിനിമാ ചിത്രീകരണത്തിനായി ജൂനിയർ ആർട്ടിസ്റ്റുകൾക്ക് വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് തയ്യാറാക്കി നിർമ്മാതാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംവിധായകൻ വിനയന്റെ ‘പത്തൊമ്പതാം…
Read More » - 6 June
ആദ്യമായി ഡയലോഗ് പറയാന്‍ അവസരം ലഭിച്ചത് മമ്മൂട്ടി സിനിമയില്‍!: ജോജു ജോര്‍ജ്ജ്
ചെറിയ കഥാപാത്രങ്ങളിലൂടെ നായക പദവിയിലേക്ക് നടന്നടുത്ത കലാകാരനാണ് ജോജു ജോര്‍ജ്ജ്. ഒറ്റ സീനില്‍ മുഖം കാണിച്ചു പോയ സിനിമകളില്‍ നിന്ന് സോളോ ഹീറോ പരിവേഷമുള്ള സിനിമകളിലേക്ക് ഉയര്‍ന്ന…
Read More » - 5 June
പരിചയക്കാര് സഹായിച്ചില്ല: തനിക്ക് ഇങ്ങോട്ട് വിളിച്ചു സിനിമ ഓഫര്‍ ചെയ്തവരെക്കുറിച്ച് ബാബു ആന്റണി
സിനിമയില്‍ തിരിച്ചടി നേരിട്ടപ്പോള്‍ സഹായം ചോദിച്ചവര്‍ മുഖം തിരിച്ചു കളഞ്ഞുവെന്നും ഒരു പരിചയമില്ലാതിരുന്നവര്‍ പിന്നീട് സിനിമ നല്കിയപ്പോള് തന്റെ ആ മോശം കാലഘട്ടമാണ് തനിക്ക് ഓര്‍മ്മ വന്നതെന്നും…
Read More » - 5 June
‘എങ്ങിനെയാണ് ആവശ്യക്കാരെ വേഗത്തില്‍ സഹായിക്കുന്നത്’ ?: ചോദ്യത്തിന് മറുപടിയുമായി സോനുസൂദ്
മുംബൈ: കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടം മുതൽ രാജ്യത്തിന്റെ അങ്ങോളം ഇങ്ങോളമുള്ള ആളുകൾക്ക് സഹായമെത്തിച്ച റിയൽ ലൈഫ് ഹീറോയാണ് സോനു സൂദ്. താരത്തിന്റെ സഹായമനസ്കതയെയും പ്രവൃത്തിയെയും അഭിനന്ദിച്ചുകൊണ്ട് സെലിബ്രിറ്റികൾ…
Read More » - 5 June
എത്ര കണ്ടാലും മടുക്കാത്ത മോഹന്‍ലാല്‍ സിനിമകള്‍!: റോഷന് ആന്‍ഡ്രൂസ് പറയുന്നു
മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടിലെ നിരവധി സിനിമകള്‍ മലയാളി പ്രേക്ഷകര്‍ക്ക് ചിരിയുടെ പൂക്കാലം സമ്മാനിക്കുന്ന സിനിമകളാണ്. ഒരുകാലത്തെ പ്രേക്ഷകരുടെ ഇഷ്ട സിനിമകളായി നിലകൊണ്ടിരുന്ന പ്രിയന്-മോഹന്‍ലാല്‍ സിനിമകള്‍ ഇന്നും അതേ സ്വീകാര്യതയോടെ…
Read More »