NEWS
- Jun- 2021 -15 June
മോളിവുഡിലെ ആദ്യത്തെ ഹിറ്റ് മേക്കർ: കുഞ്ചാക്കോയുടെ ഓർമദിനത്തിൽ കുറിപ്പുമായി ചാക്കോച്ചൻ
മലയാളത്തിലെ ആദ്യ ചലച്ചിത്ര സ്റ്റുഡിയോയായ ഉദയാ സ്റ്റുഡിയോയുടെ സ്ഥാപകനും ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ കുഞ്ചാക്കോയുടെ ഓർമ്മ ദിനത്തിൽ കുറിപ്പുമായി കൊച്ചുമകനും നടനുമായ കുഞ്ചാക്കോ ബോബൻ. നിരവധി പ്രതിഭകളെ…
Read More » - 15 June
ഗാൽവാൻ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരമർപ്പിച്ച് പൃഥ്വിരാജും ഉണ്ണിമുകുന്ദനും
ഗാൽവാൻ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരമർപ്പിച്ച് നടന്മാരായ പൃഥ്വിരാജും ഉണ്ണിമുകുന്ദനും. ഇൻസ്റ്റാഗ്രാം വഴിയാണ് ഇരുവരും സൈനികരുടെ ചിത്രങ്ങളോടൊപ്പം ആദരമർപ്പിച്ചത്. View this post on Instagram…
Read More » - 15 June
ആ ഹിറ്റ് ഗാനത്തിന്റെ ഷൂട്ടിങ് സമയത്തുണ്ടായ രസകരമായ സംഭവങ്ങൾ പങ്കുവെച്ച് രവി മോനോൻ
കൊച്ചി: 1986ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ‘സന്മനസുള്ളവർക്ക് സമാധാനം’. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, കാർത്തിക എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.…
Read More » - 15 June
ഞാൻ സത്യൻ സാറിന്റെ മകൻ ആണെന്ന് പ്രചരിക്കാൻ തുടങ്ങി, മറുപടി പറഞ്ഞ് മടുത്തു: കിഷോർ സത്യ
മലയാള സിനിമയുടെ എക്കാലത്തെയും അഭിമാന താരമായ സത്യന്റെ മാഷിന്റെ ഓർമ്മകൾക്ക് ഇന്ന് അമ്പതാണ്ട്. അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ മരിച്ചുവീഴണമെന്ന് കൊതിച്ച, സിനിമയെ അത്രത്തോളം സ്നേഹിച്ചിരുന്ന മഹാനടനായിരുന്നു സത്യൻ. ഇപ്പോഴിതാ അദ്ദേഹത്തിന്…
Read More » - 15 June
എന്റെ പ്രണയത്തെ ഞാൻ മിസ് ചെയ്യുന്നു: സുശാന്തിന്റെ ഓർമ്മയിൽ റിയ
മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത് വിടവാങ്ങിയിട്ട് ഒരു വർഷം പിന്നിടുന്നു. 2020 ജൂൺ 14 ന് മുംബൈ ബാന്ദ്രയിലുള്ള വസതിയിൽ ആത്മഹത്യ ചെയ്ത നിലയിലാണ്…
Read More » - 15 June
ഹെൽമറ്റ് ധരിക്കാഞ്ഞത് തലയ്ക്കേറ്റ പരിക്കിന്റെ ആഘാതം കൂട്ടി: നടൻ സഞ്ചാരി വിജയ്യുടെ മരണത്തെ കുറിച്ച് പോലീസ്
ബെംഗളുരു: കഴിഞ്ഞ ദിവസമാണ് കന്നഡ നടൻ സഞ്ചാരി വിജയ് വാഹനാപകടത്തില് മരണപ്പെട്ടത്. ബെംഗളൂരുവിലെ എൽ ആൻഡ് ടി സൗത്ത് സിറ്റിയിലെ ജെപി നഗറിൽവച്ച് ശനിയാഴ്ച രാത്രിയാണ് അപകടം…
Read More » - 15 June
ഗംഗ നാഗവല്ലിയായി പുനരവതരിച്ചപ്പോൾ: ‘വരനെ ആവശ്യമുണ്ട്’ ചിത്രത്തിലെ രംഗങ്ങൾ പുറത്തുവിട്ട് അനൂപ് സത്യൻ
കൊച്ചി : സുരേഷ് ഗോപി, ശോഭന, ദുൽഖർ, കല്യാണി പ്രിയദർശൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു ‘വരനെ ആവശ്യമുണ്ട്’. അനൂപ് സത്യൻ സംവിധാനം ചെയ്ത ചിത്രം മികച്ച…
Read More » - 15 June
സത്യൻ മാസ്റ്ററെ വികൃതമായി അനുകരിച്ച് കോമാളിയാക്കുന്ന മിമിക്രി കൊലകാരന്മാർക്ക് നടുവിരൽ നമസ്കാരം: ഷമ്മി തിലകൻ
കൊച്ചി: അനശ്വര നടൻ സത്യൻ ഓർമ്മയായിട്ട് ഇന്നേക്ക് അരനൂറ്റാണ്ട് പിന്നീടുകയാണ്. താരത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് നടൻ ഷമ്മി തിലകൻ. ഇൻക്വിലാബ് സിന്ദാബാദ് എന്ന സിനിമയിൽ അഭിനയിച്ചതിന്…
Read More » - 15 June
എന്റെ മടിയിൽ നിന്ന് അദ്ദേഹം എണീറ്റപ്പോൾ സാരി നിറയെ ചോര, ഇന്നും പേടിയാണ് അത് ഓർക്കുമ്പോൾ: ഷീല
മലയാളത്തിന്റെ പ്രിയ നായകൻ സത്യന് വിടപറഞ്ഞിട്ട് ഇന്ന് അരനൂറ്റാണ്ട് പിന്നിടുമ്പോൾ നടി ഷീല അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കിടുകയാണ്. പതിമൂന്നാം വയസിലാണ് ഷീല സത്യന്റെ നായികയാകുന്നത്. ആദ്യമായി…
Read More » - 15 June
നിങ്ങൾ ഉപയോഗിക്കാത്ത സ്മാർട് ഫോൺ തന്നാൽ വലിയ ഉപകാരമാകും: ചലഞ്ചുമായി മമ്മൂട്ടി
കൊച്ചി: സ്മാര്ട് ഫോണ് ഇല്ലാത്തതിനാൽ പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്ക് സഹായവുമായി നടൻ മമ്മൂട്ടി. വീടുകളിൽ വെറുതെയിരിക്കുന്ന ഉപയോഗ യോഗ്യമായ മൊബൈലുകൾ ഇത്തരം കുട്ടികൾക്ക് കൈമാറാണമെന്ന അഭ്യർത്ഥനയുമായാണ് മമ്മൂട്ടി…
Read More »