NEWS
- Jun- 2021 -19 June
ഗർഭിണി ആണോ? ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി സമാന്ത
ഹൈദരാബാദ് : പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സമാന്ത അക്കിനേനി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുളള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ അടുത്തിടെ ഇൻസ്റ്റഗ്രാമിൽ തന്നോട്…
Read More » - 19 June
‘കെജിഎഫ് 2’ ജൂലൈ 16ന് റിലീസ് ചെയ്യുമെന്ന് വാർത്തകൾ: വിശദീകരണവുമായി അണിയറപ്രവർത്തകർ
ബെംഗളൂരു : രാജ്യമൊട്ടാകെ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കെജിഎഫ് 2’. കോവിഡ് മൂലം സിനിമയുടെ റിലീസ് നീണ്ടു പോകുകയാണ്. 2020 ഒക്ടോബര്‍ 23 ന് ചിത്രം…
Read More » - 19 June
രണ്ടു കവികൾ തമ്മിലുള്ള ബന്ധമായിരുന്നില്ല ഞങ്ങൾ തമ്മിൽ: എസ് രമേശൻ നായരെ അനുസ്മരിച്ച് ശ്രീകുമാരൻ തമ്പി
അന്തരിച്ച കവിയും ഗാനരചയിതാവുമായ എസ് രമേശന് നായരെ അനുസ്മരിച്ച് ശ്രീകുമാരൻ തമ്പി. താനും രമേശനും തമ്മിൽ രണ്ടു സഹോദരന്മാർ തമ്മിലുള്ള ബന്ധമായിരുന്നുവെന്ന് ശ്രീകുമാരന്‍ തമ്പി പറയുന്നു. ഫേസ്ബുക്കില്‍…
Read More » - 19 June
അജിത്ത് വേണ്ടെന്ന് വെച്ച സിനിമകൾ ഇതൊക്കെ!
രാജ്യമൊട്ടാകെ ആരാധകരുള്ള നടനാണ് അജിത്ത്. വ്യത്യസ്തമായ അഭിനയശൈലിയിലൂടെ തമിഴ് സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ താരമാണ് അജിത്ത്. തല എന്ന പേരിലാണ് അജിത്ത് അറിയപ്പെടുന്നത്. അറുപതോളം…
Read More » - 18 June
എമ്പുരാന് മുന്നേ മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുതിയ ചിത്രം ‘ബ്രോ ഡാഡി’
കൊച്ചി: മുരളി ഗോപിയുടെ തിരക്കഥയിൽ മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’ വൻ വിജയമാണ് നേടിയത്. തുടർന്ന് ചിത്രത്തിന്റെ രണ്ടാംഭാഗം ‘എമ്പുരാൻ’ അണിയറയിൽ ഒരുങ്ങുന്നതായി പിന്നണി…
Read More » - 18 June
സൂര്യ-വെട്രിമാരൻ ചിത്രം ‘വാടിവാസൽ’: ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കും
ചെന്നൈ : സൂര്യ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വാടിവാസൽ’. സിനിമയുടെ ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. കൊവിഡിന്റെ രണ്ടാം തരംഗത്തിന് മുമ്പ് സൂര്യ സംവിധായകൻ…
Read More » - 18 June
‘ചിലരുടെയെങ്കിലും ജീവിതത്തെ സ്പർശിച്ചു എന്നതിൽ സന്തോഷം’: പിന്തുണയ്ക്ക് നന്ദി അറിയിച്ച് കുഞ്ചാക്കോ ബോബൻ
ലോക്ക്ഡൗണ്‍ സമയത്തെ വിരസത മാറ്റാനായി നടത്തിയ ചലഞ്ചിന് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് കുഞ്ചാക്കോ ബോബൻ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കുഞ്ചാക്കോ ബോബൻ നന്ദി അറിയിച്ചുകൊണ്ടുള്ള കുറിപ്പ്…
Read More » - 18 June
‘പൃഥ്വിരാജി’നെതിരെ പ്രതിഷേധം ശക്തമാകുന്നു: ചണ്ഡീഗഢിൽ അക്ഷയ് കുമാറിന്റെ കോലം കത്തിച്ചു
മുംബൈ : ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ പുതിയ ചിത്രം പൃഥ്വിരാജിന്റെ പേര് മാറ്റാന്‍ ആവശ്യപ്പെട്ട് നിരവധി പ്രതിഷേധമാണ് ഉയർന്നു കൊണ്ടിരിക്കുന്നത്. രജ്പുത് പൃഥ്വിരാജ് ചൗഹാന്റെ കഥയാണ്…
Read More » - 18 June
‘ജഗമേ തന്തിരം’: ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടു
ചെന്നൈ : ധനുഷിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജഗമേ തന്തിരം’. ചിത്രത്തിൽ മലയാളികളുടെ പ്രിയ താരങ്ങളായ ജോജു ജോർജും ഐശ്വര്യ ലക്ഷ്മിയും പ്രധാന…
Read More » - 18 June
മണിച്ചിത്രത്താഴിലോട്ട് വിളിച്ചത് ശോഭന പറഞ്ഞിട്ട്, ഇന്ന് ഞാൻ 101 കുട്ടികളുടെ അച്ഛൻ: നാഗവല്ലിയുടെ രാമനാഥൻ പറയുന്നു
മലയാളി സിനിമാ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിലൊന്നാണ് മണിച്ചിത്രത്താഴ്. മോഹൻലാൽ, സുരേഷ് ഗോപി, ശോഭന, ഇന്നസെന്റ് എന്നിങ്ങനെ വൻ താരനിര അണിനിരന്ന ചിത്രത്തിന് ഇന്നും കാഴ്ചക്കാർ ഏറെയുണ്ട്.…
Read More »