NEWS
- Jun- 2021 -30 June
വീണ്ടും ഷൂട്ടിലേക്ക്: ഭ്രമത്തിന്റെ ചിത്രീകരണം ആരംഭിച്ചതായി പൃഥ്വിരാജ്
ലോക്ക്ഡൗണിന് ശേഷം വീണ്ടും ഭ്രമത്തിന്റെ ചിത്രീകരണം ആരംഭിച്ചതായി നടൻ പൃഥ്വിരാജ്. തന്റെ സമൂഹമാധ്യമങ്ങളിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ അവസാന ഭാഗങ്ങളുടെ ചിത്രീകരണമാണ് ആരംഭിച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍…
Read More » - 30 June
ബോളിവുഡ് താരം നടൻ നസീറുദ്ദീന്‍ ഷാ ആശുപത്രിയിൽ
മുംബൈ: ഇന്ത്യൻ ചലച്ചിത്ര രംഗത്തെ പ്രമുഖ നടനായ നസീറുദ്ദീന്‍ ഷാ ആശുപത്രിയില്‍. ന്യൂമോണിയ ബാധിതനായി സ്ഥിതി വഷളായതിനെ തുടർന്നാണ് അദ്ദേഹത്തെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഭാര്യ…
Read More » - 30 June
ബോളിവുഡ് ചിത്രത്തിൽ നായകനായി നീരജ് മാധവ്: ട്രെയിലർ കാണാം
മലയാളികളുടെ പ്രിയ നടൻ നീരജ് മാധവൻ ബോളിവുഡിലേക്ക്. ഫീല്‍സ് ലൈക് ഇഷ്ക് എന്ന ആന്തോളജി ചിത്രത്തിലാണ് നീരജ് മാധവൻ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഫീല്‍സ്…
Read More » - 30 June
‘ശോഭനയുടെ ഹസ്ബന്‍ഡ് ആകാന്‍ ഞാന്‍ റെഡി’: ശ്രീനിവാസന് പറഞ്ഞതിനെക്കുറിച്ച് അനൂപ് സത്യന്
സുകുമാരനെ നായകനാക്കി സത്യന് അന്തിക്കാട് ആദ്യ സിനിമ ഹിറ്റാക്കിയത് പോലെ മകന് അനൂപ് സത്യനും തന്റെ ആദ്യ സിനിമ വലിയ ഒരു സക്സസ് ആക്കിയ സംവിധായകനാണ്. തന്റെ…
Read More » - 30 June
സിനിമയിൽ ഞാനാദ്യമായി പ്രത്യക്ഷപ്പെട്ട മുഖം: ആരാധകന് നന്ദി പറഞ്ഞ് മമ്മൂട്ടി
തന്റെ ആദ്യ സിനിമയിലെ അപൂർവ ചിത്രം പങ്കുവെച്ച് നടൻ മമ്മൂട്ടി. സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലെ കഥാപാത്രത്തെയാണ് താരം പ്രേക്ഷകരുമായി പങ്കുവെച്ചത്. ഇന്നു…
Read More » - 30 June
രാക്ഷസൻ ഹിന്ദി റീമേക്ക്: ‘മിഷൻ സിൻഡ്രല്ല’, നായകൻ അക്ഷയ് കുമാർ
മുംബൈ: രാജ്യമൊട്ടാകെ ശ്രദ്ധിക്കപ്പെട്ട ഹിറ്റ് ചിത്രമായിരുന്നു വിഷ്ണു വിശാല്‍ പ്രധാന വേഷത്തിലെത്തിയ തമിഴ് ചിത്രം രാക്ഷസൻ. ഇപ്പോഴിതാ ചിത്രം ഹിന്ദി റീമേക്കിനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ചിത്രത്തിൽ വിഷ്ണു…
Read More » - 30 June
‘തൂഫാൻ’: ഫർഹാൻ അക്തർ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി
ഫർഹാൻ അക്തറെ നായകനാക്കി രാകേഷ് ഓം പ്രകാശ് മെഹ്റ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തൂഫാൻ’. അന്‍ജും രാജബാലിയാണ് തിരക്കഥ. ചിത്രത്തില്‍ മൃണാല്‍ താക്കൂര്‍, പരേഷ് റാവല്‍, സുപ്രിയ…
Read More » - 30 June
റിലീസിനൊരുങ്ങി പ്രിയദർശന്റെ ബോളിവുഡ് ചിത്രം ഹംഗാമ
പ്രിയദർശന്റെ ബോളിവുഡ് ചിത്രം ഹംഗാമ റിലീസിനൊരുങ്ങുന്നു. ഡിസ്നി ഹോട്ട്സ്റ്റാറിൽ ജൂലൈ 23ന് ചിത്രം റിലീസ് ചെയ്യും. 30 കോടി രൂപയ്ക്കാണ് ഹോട്ട് സ്റ്റാര്‍ ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയത്.…
Read More » - 30 June
‘തൊണ്ടിമുതലും ദൃക്സാക്ഷിയും’: ഡിലീറ്റഡ് രംഗങ്ങൾ പുറത്തുവിട്ടു
ഫഹദ് ഫാസിൽ–സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രമാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും. 2017 ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ്…
Read More » - 30 June
സ്കൂളുകളിൽ പോലും അമ്മമാരെ കുറിച്ച് ഈ അസംബന്ധമാണ് പഠിപ്പിക്കുന്നത്: കുറിപ്പുമായി അഹാന
കുടുംബത്തിനു വേണ്ടി സ്വന്തം ലക്ഷ്യങ്ങളും സ്വപ്നങ്ങളും ത്യജിക്കുന്നവരാകണം അമ്മമാരെന്ന പൊതു ചിന്താഗതിക്കെതിരെ പ്രതികരണവുമായി നടി അഹാന കൃഷ്ണ. തന്റെ അമ്മയുടെ യൂട്യൂബ് ചാനലിന് വന്ന ഇത്തരത്തിലുള്ള ഒരു…
Read More »