NEWS
- Jul- 2021 -20 July
വിവാഹം പോലെ തന്നെ പവിത്രമാണ് വിവാഹ മോചനവും: സ്വാസിക
സിനിമാ സീരിയല്‍ രംഗത്ത് താരമായി പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് സ്വാസിക. അടുത്തിടെയാണ് വാസന്തി എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച സഹനടിക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നടിക്ക്…
Read More » - 20 July
അശ്ലീല ചിത്ര നിര്‍മ്മാണത്തിന്റെ മുഖ്യ ആസൂത്രകന്‍ നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവ്: രാജ് കുന്ദ്ര അറസ്റ്റില്‍
ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്ത് മുബൈ പോലീസ്. അശ്ലീല ചിത്രങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. അശ്ലീല…
Read More » - 19 July
‘പൊന്നിയിൻ സെൽവൻ’: മണിരത്നം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
മണിരത്നം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘പൊന്നിയിന്‍ സെല്വന്’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ നിർമ്മാതാക്കളായ ലൈകാ പ്രൊഡക്ഷൻസ്, കാർത്തി, എ…
Read More » - 19 July
പ്രണയം പറഞ്ഞ് ദിയയും വൈഷ്ണവും: വൈറലായി വീഡിയോ
അഭിനയത്തിലൂടെയല്ലാതെ തന്നെ സെലിബ്രിറ്റിയായ താര പുത്രിയാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ദിയ പങ്കുവെക്കാറുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം…
Read More » - 19 July
അടുത്തത് റൊമാന്റിക്ക് ചിത്രം: പുതിയ സിനിമ പ്രഖ്യാപിക്കാനൊരുങ്ങി പാ രഞ്ജിത്ത്
ആര്യയെ നായകനാക്കി ഒരുക്കുന്ന സര്‍പ്പാട്ട പരമ്പരൈയ്ക്ക് ശേഷം റൊമാന്റിക്ക് ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി പാ രഞ്ജിത്ത്. ഇതുവരെ ചെയ്ത സിനിമകളില്‍ നിന്ന് വ്യത്യസ്തമായിരിക്കും പാ രഞ്ജിത്തിന്റെ പുതിയ…
Read More » - 19 July
വിവാഹം ക്ഷണിച്ചപ്പോൾ രേഖ പറഞ്ഞ മറുപടി ഇതായിരുന്നു : സത്യാവസ്ഥ വെളിപ്പെടുത്തി മൃദുലയും യുവയും
അടുത്തിടയിൽ സോഷ്യൽ മീഡിയയിൽ ഏറെ ആഘോഷിക്കപ്പെട്ട താര വിവാഹമായിരുന്നു സീരിയൽ നടി മൃദുല വിജയ്യുടെയും നടൻ യുവകൃഷ്ണയുടെയും. തിരുവനന്തപുരത്ത് വെച്ച് ജൂലൈ എട്ടിന് നടത്തിയ യുവ-മൃദുല വിവാഹത്തില്‍…
Read More » - 19 July
കോൾഡ് കേസ് കണ്ടതിന് ശേഷം ഭർത്താവിന് എന്നെ മുടി അഴിച്ചിട്ട് കാണുന്നതേ പേടി : ആത്മീയ
ജോസഫ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആത്മീയ രാജൻ. പൃഥ്വിരാജ് നായകനായെത്തിയ കോൾഡ് കേസ് ആണ് താരത്തിന്റെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.…
Read More » - 19 July
പ്രിയങ്കയുടെ പിറന്നാളിന് നിക്ക് നൽകിയ വില കൂടിയ സമ്മാനം: ചിത്രം പങ്കുവെച്ച് താരം
പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി…
Read More » - 19 July
കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ ഫോണും ലാപ്ടോപ്പും എത്തിച്ച് നൽകി: സഹായിച്ചവർക്ക് നന്ദി പറഞ്ഞ് മാളവിക
കേരളത്തിലെ ആദിവാസി കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി ഫോണും ലാപ്ടോപ്പും എത്തിച്ച് നൽകി നടി മാളവിക മോഹൻ. എന്‍ജിഓയുമായി ചേർന്നുകൊണ്ടായിരുന്നു നടിയുടെ പ്രവർത്തനം. നേരത്തെ സഹായം ആവശ്യപ്പെട്ടുകൊണ്ട് നടി…
Read More » - 19 July
‘സൂര്യ40’: ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ജൂലൈ 22 ന് പുറത്തുവിടും
ചെന്നൈ: സൂര്യയെ നായകനാക്കി പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ജൂലൈ 22ന് പുറത്തുവിടും. വൈകുന്നേരം 6 മണിക്കായിരിക്കും പോസ്റ്റർ റിലീസ് ചെയ്യുക. സിനിമയുടെ നിർമ്മാതാക്കളായ സണ്‍…
Read More »