NEWS
- Aug- 2021 -31 August
വിജയ് സേതുപതിക്കൊപ്പം മഞ്ജിമ: ‘തുഗ്ലക്ക് ദർബാർ’ ട്രെയ്ലർ
വിജയ് സേതുപതി നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘തുഗ്ലക്ക് ദർബാർ’. ഇപ്പോഴിതാ സിനിമയുടെ ട്രെയ്ലർ പുറത്തു വിട്ടിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. ഡയറക്റ്റ് ടെലിവിഷന്‍ പ്രീമിയര്‍ ആയി സണ്‍ ടിവിയിലൂടെ എത്തുന്ന…
Read More » - 31 August
ഇൻസ്റ്റഗ്രാമിലേക്ക് രംഗപ്രവേശം ചെയ്ത് ജ്യോതിക: പൊണ്ടാട്ടിയെ സ്വാഗതം ചെയ്ത് സൂര്യ
ഇൻസ്റ്റഗ്രാമിൽ ആദ്യമായി അക്കൗണ്ട് എടുത്ത് നടി ജ്യോതിക. ഹിമാലയന്‍ യാത്രയുടെ ചിത്രങ്ങളാണ് ജ്യോതിക ആദ്യമായി ആരാധകരുമായി പങ്കുവച്ചരിക്കുന്നത്. ഭർത്താവും നടനുമായ സൂര്യ ജ്യോതികയെ ഇൻസ്റ്റഗ്രാമിലേക്ക് സ്വാഗതം ചെയ്തുകൊണ്ട്…
Read More » - 31 August
ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീജ രവിയുടെ ഭർത്താവ് അന്തരിച്ചു
ചെന്നൈ: പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീജ രവിയുടെ ഭർത്താവും ഗായകനും ഡബ്ബിങ് ആർട്ടിസ്റ്റുമായ രവീന്ദ്രനാഥ് (66 ) അന്തരിച്ചു. കോവിഡ് ബാധിതനായിരുന്ന രവീന്ദ്രനാഥ് പിന്നീട് പോസിറ്റീവ് ആയെങ്കിലും…
Read More » - 31 August
രണ്ടാമതും അമ്മയായി അശ്വതി ശ്രീകാന്ത്: ആശംസകളുമായി ആരാധകർ
നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തിന് കുഞ്ഞ് ജനിച്ചു. സെപ്റ്റംബർ മാസത്തിൽ കുഞ്ഞുപിറക്കും എന്ന് കരുതിയെങ്കിലും നേരത്തേയായിരുന്നു കുഞ്ഞിന്റെ ജനനം. സോഷ്യൽ മീഡിയയിലൂടെ അശ്വതി തന്നെയാണ് സന്തോഷ വാർത്ത…
Read More » - 31 August
മണി ഹെയ്സ്റ്റ് റിലീസ് ദിനത്തിൽ അവധി പ്രഖ്യാപിച്ച് ഇന്ത്യൻ കമ്പനി: അഭിനന്ദനം അറിയിച്ച് നെറ്റ്ഫ്ലിക്സ്
ജയ്പൂർ: ലോകമൊട്ടാകെ ആരാധകരുള്ള വെബ്സീരിസ് മണി ഹെയ്സ്റ്റിന്റെ റിലീസ് ദിനത്തിൽ ജീവനക്കാർക്ക് മുഴുവൻ അവധി പ്രഖ്യാപിച്ച് ഇന്ത്യൻ കമ്പനി. ജയ്പൂർ ആസ്ഥാനമായ വെർവ ലോജിക് എന്ന സോഫ്റ്റവെയർ…
Read More » - 31 August
നിർമാതാവ് രാജ ചെറിയാൻ അന്തരിച്ചു
തൃശൂർ: മലയാള സിനിമാ നിർമാതാവായിരുന്ന രാജ ചെറിയാൻ (72) അന്തരിച്ചു. തൃശൂരിൽ കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. കുന്നംകുളം സ്വദേശിയാണ്. സംസ്കാരം നാളെ രാവിലെ 11ന് കുന്നംകുളം ആർത്താറ്റ്…
Read More » - 31 August
മഞ്ജുവിന്റെ ഗാഥാ ജാം: ഗീതു മോഹൻദാസിന്റെ ചിത്രം പകർത്തി മഞ്ജു വാര്യർ
അടുത്ത സുഹൃത്തുക്കളാണ് മഞ്ജു വാര്യരും ഗീതു മോഹൻദാസും. ഇരുവരുടെയും സൗഹൃദം നേരത്തെയും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഒന്നിച്ചു കൂടാനും വിശേഷങ്ങൾ പങ്കുവയ്ക്കാനും ഇരുവരും സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ, ഗീതുവിനൊപ്പമുള്ള ഒരു…
Read More » - 31 August
സൽമാൻ ഖാൻ ചിത്രത്തിൽ അഭിനയിക്കാൻ വിളിച്ചിട്ടും പോകാഞ്ഞത് ഇതുകൊണ്ട്: കാരണം പറഞ്ഞ് ശശി തരൂർ
സല്മാന് ഖാൻ നായകനായെത്തിയ ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കാൻ അവസരമുണ്ടായിട്ടും അത് നിരസിച്ചതിന്റെ കാരണം വെളിപ്പെടുത്തി എംപി ശശി തരൂര്‍. അഭിനയിക്കാനുള്ള അവസരം ലഭിച്ചത് മറാക്കാനാവത്ത ഓർമ്മയാണെന്ന് പറഞ്ഞ…
Read More » - 31 August
ക്രിതി സനോൺ ചിത്രം ‘മിമി’ റീമേക്കിനൊരുങ്ങുന്നു: നായിക കീർത്തി സുരേഷ്
കൃതി സനോണ്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ‘മിമി’. ജൂലൈ 30ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഇപ്പോഴിതാ സിനിമ മൂന്ന് ഭാഷകളിലായി…
Read More » - 31 August
പുതിയ വീടിന്റെ പാലുകാച്ചൽ നടത്തി യുവയും മൃദുലയും: വീഡിയോ
അടുത്തിടയിൽ സോഷ്യൽ മീഡിയയിൽ ഏറെ ആഘോഷിക്കപ്പെട്ട താര വിവാഹമായിരുന്നു സീരിയൽ നടി മൃദുല വിജയ്യുടെയും നടൻ യുവകൃഷ്ണയുടെയും. തിരുവനന്തപുരത്ത് വെച്ച് ജൂലൈ എട്ടിന് നടത്തിയ യുവ-മൃദുല വിവാഹത്തില്‍…
Read More »