NEWS
- Sep- 2021 -14 September
റിസബാവ ഇനിയില്ലെന്ന് വിശ്വസിക്കാനാവുന്നില്ല: വൈകാരികമായി കുറിപ്പുമായി
റിസബാവയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടൻ പ്രേംകുമാർ. അസാമാന്യ പ്രതിഭാശാലിയായ റിസബാവ ഇനിയില്ലെന്ന് വിശ്വസിക്കാനാവുന്നില്ല. വണ്‍ സിനിമയ്ക്കിടയിലാണ് അവസാനമായി അദ്ദേഹത്തെ കണ്ട് സംസാരിച്ചതെന്ന് പ്രേംകുമാര്‍ പറയുന്നു. ഫേസ്ബുക്കിലൂടെയാണ്…
Read More » - 14 September
ഫാഷൻ ലോകത്തെ ഞെട്ടിച്ച് പ്രശസ്ത മോഡൽ കിം കര്‍ദാഷ്യാന്‍: വൈറലായി ചിത്രം
വ്യത്യസ്തമായ വേഷങ്ങൾ ധരിച്ച് എപ്പോഴും വ്യത്യസ്ത പുലര്‍ത്തുന്ന താരമാണ് ടെലിവിഷന്‍ അവതാരകയും മോഡലുമായ കിം കര്‍ദാഷ്യാന്‍. ഇപ്പോഴിതാ ഫാഷന്‍ലോകത്തെ ഏറ്റവും പ്രസിദ്ധമായ ‘മെറ്റ് ഗാല’യില്‍ വ്യത്യസ്ത വേഷത്തിൽ…
Read More » - 14 September
തലയോട്ടിയിൽ സ്വർണച്ചെയിനുകൾ തുന്നിച്ചേർത്ത് റാപ്പർ: അമ്പരപ്പോടെ ആരാധകർ
തലമുടി നീക്കം ചെയ്ത് പകരം സ്വര്‍ണച്ചെയിനുകൾ തുന്നിച്ചേര്‍ത്ത് മെക്സിക്കന്‍ റാപ്പറായ ഡാന്‍ സുര്‍. അടുത്തിടെ റിലീസായ ടിക് ടോക്ക് വീഡിയോയില്‍ തന്റെ പുതിയ ലുക്കിലാണ് ഡാന്‍ സുര്‍…
Read More » - 14 September
ഹോക്കൈ സീരിസുമായി മാർവൽ: ട്രെയിലർ പുറത്ത്
ഫാൽകൺ ആൻഡ് വിന്റർ സോൾജ്യർ, വാൻഡ വിഷൻ, ലോകി എന്നീ സീരിസുകൾക്കുശേഷം ഹോക്കൈ പ്രധാനകഥാപാത്രമാകുന്ന മിനിസീരിസുമായി മാർവൽ എത്തുന്നു. സീരിസിന്റെ ട്രെയിലർ പുറത്തു വിട്ടിട്ടുണ്ട്. ക്ലിന്റ് ബാർടൺ…
Read More » - 14 September
ഹോനായി ആകാൻ എല്ലാ ഭാഷകളിൽ നിന്നും വിളിവന്നു, കുറച്ച് ദൗർഭാഗ്യം ഉള്ളതുകൊണ്ട് ആ അവസരങ്ങൾ നഷ്ടമായി: മുകേഷ്
നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായിരുന്ന റിസ ബാവയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് സിനിമാരംഗത്തുള്ള നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ നടൻ മുകേഷും റിസ…
Read More » - 14 September
‘ഈ മുഹൂർത്തത്തിന് 25 വയസ്സ്’: വിവാഹവാർഷിക ദിനത്തിൽ ഭാര്യയ്ക്ക് ആശംസകളുമായി സലീം കുമാർ
പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് സലീം കുമാർ. ഇപ്പോഴിതാ തന്റെ ഇരുപത്തിയഞ്ചാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് താരം. ഭാര്യ സുനിതയുമായുള്ള വിവാഹ ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് സലീം കുമാർ വിവാഹ…
Read More » - 14 September
സ്പൈഡർമാൻ നോ വേ ടു ഹോം ഡിസംബറിൽ പ്രദർശനത്തിനെത്തും
സ്പൈഡർമാൻ നോ വേ ടു ഹോം ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ 21-മത്തെ ചിത്രമായ സ്പൈഡർമാൻ നോ വേ ടു ഹോം 2017ലും 2019ലും…
Read More » - 14 September
കണ്ണ് നിറഞ്ഞുകൊണ്ടാണ് തന്റെ അവസരങ്ങൾ നഷ്ടമാകാൻ കാരണക്കാരനായ നടനെ കുറിച്ച് റിസബാവ അന്ന് പറഞ്ഞത്: ആലപ്പി അഷറഫ്
നടൻ റിസബാവയുടെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി സംവിധായകന് ആലപ്പി അഷറഫ്. അദ്ദേഹത്തിന് നഷ്ടമായ സിനിമകളെ കുറിച്ച് തുറന്നു പറഞ്ഞുകൊണ്ടായിരുന്നു ആലപ്പി അഷ്റഫിന്റെ കുറിപ്പ്. റിസബാവ എന്ന നടനെ…
Read More » - 14 September
വി എ ശ്രീകുമാറും മോഹൻലാലും ഇനി ബോളിവുഡിലേക്ക്
ഒടിയൻ എന്ന ചിത്രത്തിന് ശേഷം വിഎ ശ്രീകുമാർ മേനോനും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. 2020 സെപ്റ്റംബറില്‍ ശ്രീകുമാര്‍ പ്രഖ്യാപിച്ചിരുന്ന ‘മിഷന് കൊങ്കണി’ലാണ് മോഹന്‍ലാലും അഭിനയിക്കുന്നത്. ഹിന്ദിയിലും മലയാളം…
Read More » - 14 September
രണ്ടു സഹോദരങ്ങളാണ് വിട്ടുപിരിഞ്ഞത്: രമേശിന്റെയും റിസബാവയുടെയും വിയോഗത്തിൽ കൃഷ്ണകുമാർ
അന്തരിച്ച നടന്മാരായ രമേശ് വലിയശാലയുടെയും റിസബാവയുടെയും വിയോഗത്തിൽ ദുഃഖം പങ്കുവെച്ച് നടൻ കൃഷ്ണകുമാർ. രണ്ടു സഹോദരങ്ങൾ ആണ് ഏതാനും ദിവസങ്ങളുടെ ഇടയിൽ വിട്ടു പിരിഞ്ഞത്. രമേഷിനെ അവസാനമായി…
Read More »