NEWS
- Sep- 2021 -26 September
മഹാരാഷ്ട്രയിൽ തിയറ്ററുകൾ തുറക്കാൻ തീരുമാനം: ആദ്യ പ്രദർശനം അക്ഷയ് കുമാറിന്റെ ‘സൂര്യവന്‍ശി’
മഹാരാഷ്ട്രയില്‍ ഒക്ടോബര്‍ 22 മുതല്‍ തിയറ്ററുകള്‍ തുറക്കാൻ തീരുമാനം. ആദ്യം തിയറ്ററുകളിൽ എത്തുന്നത് ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറിനെ നായകനാക്കി രോഹിത്ത് ഷെട്ടി സംവിധാനം ചെയ്ത…
Read More » - 25 September
മരിക്കുന്നതിന് മുൻപ് ബാലു എന്റെ ഫോട്ടോയിൽ ഉമ്മവെച്ചു, കാണണമെന്ന് പറഞ്ഞിരുന്നു: ഇളയരാജ
ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യം വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരാണ്ട് തികയുകയാണ്. ഇപ്പോഴിതാ അനശ്വര ഗായകന്റെ ഒന്നാം ചരമ വാർഷികദിനത്തിൽ പ്രിയസുഹൃത്തിനെ ഓർത്തുകൊണ്ട് ഇളയരാജ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. മരിക്കുന്നതിന്…
Read More » - 25 September
ഷാരൂഖ് ഖാന്റെ പേര് ഇനി ആംഗ്യ ഭാഷയിലും
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം ആദ്യം പുറത്തിറക്കിയ ഇന്ത്യൻ ആംഗ്യഭാഷാ നിഘണ്ടുവിൽ ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ പേരും. ഡെഫ്ളിമ്പിക്സ്, ഓൺലൈൻ ബാങ്കിംഗ്, കാർപൂളിംഗ് എന്നിവയുൾപ്പെടെ…
Read More » - 25 September
ഞാനെപ്പോഴും അവൾ നീളം വയ്ക്കുന്നുണ്ടോ എന്ന് നോക്കിയിരിക്കും: മകളെ കുറിച്ച് ശോഭന
നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങിയ നടിയാണ് ശോഭന. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും തന്റെ നൃത്ത വിശേഷങ്ങളുമായി ശോഭന സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്താറുണ്ട്. മകളുടെ വിശേഷങ്ങൾ അധികം പങ്കുവെയ്ക്കാറില്ലാത്ത…
Read More » - 25 September
റിലീസിന് തയ്യാറെടുത്ത് ‘ഉടുമ്പ്’: ആവേശത്തോടെ പ്രേക്ഷകർ
കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത പുതിയ ത്രില്ലർ ചിത്രം ‘ഉടുമ്പ്’ പ്രദർശനത്തിനൊരുങ്ങുന്നു. തീയേറ്ററുകള്‍ ഒക്ടോബറില്‍ തുറക്കുമെന്ന് ഗവണ്മെന്റ് സൂചന നല്കിയ പശ്ചാത്തലത്തിലാണ് പൂജ അവധിക്ക് ഉടുമ്പ് റിലീസ്…
Read More » - 25 September
പൂജയും പ്രഭാസും തമ്മിൽ വഴക്ക്: നടിയ്ക്കെതിരെ കുപ്രചരണങ്ങൾ നടത്തുന്നത് പ്രമുഖ താരപുത്രിമാർ എന്ന് ആരാധകർ
തെന്നിന്ത്യന്‍ സിനിമയില്‍ താരമൂല്യം കൂടിയ നായികമാരില്‍ ഒരാളായി തിളങ്ങിനില്‍ക്കുന്ന നടിയാണ് പൂജ ഹെഗ്ഡെ. അല്ലു അര്ജുന് ചിത്രം അല വൈകുന്ദപുരംലോയുടെ വിജയമാണ് നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായത്.…
Read More » - 25 September
മാധുരി ദീക്ഷിതിനൊപ്പം ഗംഭീര നൃത്തവുമായി മൗനി റോയ്: വീഡിയോ
എക്കാലത്തെയും ബോളിവുഡിന്റെ താരസുന്ദരിയാണ് മാധുരി ദീക്ഷിത്. താരറാണിയുടെ സൗന്ദര്യം രാജ്യമൊട്ടാകെ അത്ഭുതത്തോടെയാണ് നോക്കികാണുന്നത്. അമ്പതു കഴിഞ്ഞിട്ടും തന്റെ സൗന്ദര്യത്തിൽ യാതൊരു മാറ്റവുമില്ലെന്ന് താരം പലവട്ടം തെളിയിച്ചു കഴിഞ്ഞതാണ്.…
Read More » - 25 September
പൃഥ്വിരാജ് ചിത്രം ‘ഭ്രമം’: ടീസർ പുറത്തുവിട്ടു
പൃഥ്വിരാജ് നായകനായെത്തുന്ന ത്രില്ലർ ചിത്രം ഭ്രമത്തിന്റെ ടീസർ പുറത്തുവിട്ടു. ഛായാഗ്രാഹകൻ കൂടിയായ രവി കെ ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മംമ്ത മോഹൻദാസ്, റാഷി ഖന്ന, ഉണ്ണി…
Read More » - 25 September
സ്ത്രീകളെ കുറിച്ച് അശ്ലീല പരാമർശങ്ങൾ, കോടതിമുറിയിൽ വച്ച് മദ്യപിക്കുന്ന രംഗങ്ങൾ: പ്രമുഖ ടിവി ഷോയ്ക്കെതിരെ പരാതി
കോടതി മുറിയില്‍ മദ്യപിക്കുന്ന രംഗങ്ങള്ചിത്രീകരിച്ച പ്രമുഖ ടിവി പരിപാടിയായ കപില്‍ ശര്‍മ്മ ഷോയ്ക്കെതിരെ കേസ്. ഇത് കോടതിയലക്ഷ്യമാണെന്ന് കാണിച്ച് ശിവപുരിയില്‍ നിന്നുള്ള അഭിഭാഷകനാണ് പരാതി നല്‍കിയത്. കപില്‍…
Read More » - 25 September
തിയറ്ററുകൾ ഹൗസ്ഫുൾ: നാഗചൈതന്യ-സായ് പല്ലവി ചിത്രം ‘ലവ് സ്റ്റോറി’ ആദ്യ ദിനം നേടിയത് 10.8 കോടി
കഴിഞ്ഞ ദിവസമാണ് നാഗചൈതന്യയും സായ് പല്ലവിയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ‘ലവ് സ്റ്റോറി’ എന്ന തെലുങ്ക് ചിത്രം റിലീസ് ചെയ്തത്. പ്രദർശനത്തിനെത്തിയ ആദ്യ ദിനം തന്നെ റെക്കോർഡ് കളക്ഷനാണ് ചിത്രം…
Read More »