NEWS
- Sep- 2021 -27 September
ഒരു മടിയും കൂടാതെ അജു കോഴിയായി, പ്രതിഫലം പോലും വാങ്ങിയില്ല: രഞ്ജിത്ത് ശങ്കർ
ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘സണ്ണി’. കഴിഞ്ഞ ദിവസമാണ് ചിത്രം പ്രദർശനത്തിനെത്തിയത് മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ജയസൂര്യ…
Read More » - 27 September
അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു? തീയതി കുറിച്ച് ജ്യോത്സ്യൻ
ബാഹുബലി എന്ന ചിത്രത്തിലൂടെ രാജ്യമൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ നടിയാണ് അനുഷ്ക ഷെട്ടി. പതിനാറ് വര്‍ഷമായി തെലുങ്ക് – തമിഴ് സിനിമാ ലോകത്ത് നിറഞ്ഞു നില്ക്കുന്നു അനുഷ്ക ഇപ്പോഴും…
Read More » - 27 September
ലോക്ഡൗൺ ഉൾപ്പടെ നേരിടുന്ന സമയത്ത് ഹർത്താൽ, ഇതിനെ ഭ്രാന്ത് എന്നാണ് വിളിക്കേണ്ടത് : വിജയ് ബാബു
ഇന്നു സംസ്ഥാനത്തു നടക്കുന്ന ഹർത്താൽ ജനങ്ങളെ വിഡ്ഢികളാക്കുന്ന നടപടിയാണെന്ന് നടനും നിർമാതാവുമായ വിജയ് ബാബു. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം തന്റെ പ്രതിഷേധം അറിയിച്ചത്. കുറിപ്പ് ശ്രദ്ധിക്കപ്പെട്ടതോടെ…
Read More » - 27 September
‘ആൻഡ്രോയിഡ് കുഞ്ഞപ്പന് ശേഷം വരുന്നത് എല്ലാം പ്രായം ചെന്ന വേഷങ്ങൾ, ഇതും ഒഴിവാക്കാൻ നോക്കിയതാണ്: സുരാജ് വെഞ്ഞാറമൂട്
ഹാസ്യ താരത്തില്‍ നിന്നും മലയാളികളുടെ പ്രിയങ്കരനായ നായകനായി മാറിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മലയാളി സിനിമാ പ്രേമികളെ അക്ഷരാർത്ഥത്തിൽ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് സുരാജ്…
Read More » - 27 September
ആ സിനിമ കണ്ടിട്ട് സാറിനെ വിളിക്കാതിരിക്കാന്‍ കഴിഞ്ഞില്ല, സുഹാസിനിയെ കോണ്ടാക്റ്റ് ചെയ്തിട്ട് ഞാന്‍ സംസാരിച്ചു: ലാല്‍
മണിരത്നം എന്ന സംവിധായകനെ പരിചയപ്പെടുന്നത് സുഹാസിനി വഴിയാണെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടി സിനിമയിലൂടെ താനും സുഹാസിനിയും ഒന്നിച്ച് വര്‍ക്ക് ചെയ്ത സൗഹൃദമാണ് മണിരത്നം എന്ന സംവിധായകനിലേക്ക് തനിക്ക്…
Read More » - 27 September
500 വര്‍ഷം കഴിഞ്ഞാലും പ്രേക്ഷകരിൽ ജീവിക്കുന്ന കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം: വിനയ് ഫോർട്ട്
ചെറുതും വലുതുമായ വേഷങ്ങളിലൂടെ എത്തി പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച നടനാണ് വിനയ് ഫോർട്ട്. ചുരുങ്ങിയ സമയംകൊണ്ട് തന്നെ നിരവധി ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.…
Read More » - 27 September
മമ്മൂട്ടി സിനിമയുടെ ലൊക്കേഷനില്‍ കലാഭവന്‍ മണി പൊട്ടിത്തെറിച്ച അനുഭവത്തെക്കുറിച്ച് ലാല്‍ ജോസ്
തന്റെ കരിയറില്‍ ചെയ്ത ഏറ്റവും മോശം സിനിമയിലെ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു നിമിഷത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് ലാല്‍ ജോസ് എന്ന സംവിധായകന്. മമ്മൂട്ടി ഉള്‍പ്പെടെ വലിയ താര നിര…
Read More » - 26 September
പണം അധികം ചെലവാക്കി ആഡംബരം കാണിക്കുന്ന സിനിമ താരമല്ല ഞാന്‍: വിനയ് ഫോര്‍ട്ട്
താന്‍ അടിച്ചു പൊളി ലൈഫിന്റെ ആളല്ലെന്ന് തുറന്നു പറയുകയാണ് നടന് വിനയ് ഫോര്‍ട്ട്. വില കൂടിയ വസ്ത്രങ്ങള്‍ അധികമില്ലാത്ത താന്‍ ഒരു ത്രീ ഫോര്‍ത്തിലും, ബനിയനിലും, സണ്‍…
Read More » - 26 September
ഞങ്ങള്‍ തകര്‍ന്നു, അത് നികത്താനാവാത്ത നഷ്ടം; പപ്പയുടെ വേര്‍പാടില്‍ മിയ
ഇത്രയും നാള് പപ്പ ഞങ്ങള്‍ക്ക് നല്കിയ സ്നേഹമായിരിക്കും ഇനി ഞങ്ങളെ മുന്നോട്ട് നയിക്കുന്ന ശക്തി
Read More » - 26 September
എന്നോട് ശരീരം മറക്കണമെന്ന് പറഞ്ഞു, അത് ചെയ്തിട്ടുണ്ട് : ഉര്‍ഫി ജാവേദ്
വസ്ത്രധാരണത്തിന്റെ പേരിൽ വിമർശിച്ചവർക്ക് മറുപടിയുമായി ബോളിവുഡ് താരം ഉര്‍ഫി ജാവേദ്. മുംബൈ വിമാനത്താവളത്തില്‍ ബട്ടനും സിപ്പും തുറന്ന തരത്തിലുള്ള ഒരു പാന്റ്സ് ധരിച്ചതിന്റെ പേരില്‍ ഉര്‍ഫി വിമര്‍ശനങ്ങള്‍…
Read More »