NEWS
- Dec- 2023 -8 December
പേരുകൾ മാറി മാറി വരുന്നു, ഇപ്പോൾ ഷഹന എന്നായി, സമൂഹത്തിന് യാതൊരു മാറ്റവും ഇല്ല: പ്രതികരിച്ച് കൃഷ്ണ പ്രഭ
ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ പ്രതികരിച്ച് നടി കൃഷ്ണപ്രഭ. പെൺമക്കളുടെ വിവാഹത്തിന് വേണ്ടി സ്ത്രീധനം കൊടുക്കാൻ തയാറാകുന്ന മാതാപിതാക്കളും അത് യാതൊരു ഉളുപ്പുമില്ലാതെ വാങ്ങുന്ന റെഡിയായി നിൽക്കുന്ന വരനും…
Read More » - 8 December
ചെന്നൈയിലെ പ്രളയത്തിൽ പെട്ട് സൂപ്പർ താരം രജനീകാന്തിന്റെ വീടും, ചിത്രങ്ങൾ പുറത്ത്
മിഷോങ് ചുഴലികാറ്റിനെ തുടർന്ന് ചെന്നൈ ഉൾപ്പെടെയുള്ള പ്രദേശങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ്. കനത്ത വെള്ളക്കെട്ടിൽ ജനജീവിതം താറുമാറായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നടൻ രജനികാന്തിന്റെ വീട് സ്ഥിതി ചെയ്യുന്ന പോയസ്…
Read More » - 8 December
ലോക പ്രശസ്ത റാപ്പർ ഡാഡി യാങ്കി സംഗീതം നിർത്തുന്നു, ശിഷ്ടകാലം സഭയ്ക്കും സുവിശേഷത്തിനുമായി മാറ്റിവക്കുന്നു
‘ഗാസോലിന’ ഹിറ്റ്മേക്കറും, ലോക പ്രശസ്ത റാപ്പറുമായ ഡാഡി യാങ്കി സംഗീതം നിർത്തുന്നുവെന്ന് പ്രഖ്യാപിച്ചു. തന്റെ ഇനിയുള്ള കാലം ശിഷ്ടകാലം സഭയ്ക്കും സുവിശേഷത്തിനുമായി മാറ്റിവക്കുന്നുവെന്നും താരം വ്യക്തമാക്കി. അവസാനത്തെ…
Read More » - 8 December
ടോക്സിക്: ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ റോക്കിംഗ് സ്റ്റാർ യാഷിന്റെ 19-ആം ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു
ഒന്നര വർഷത്തോളം നിശബ്ദത പാലിച്ച റോക്കിംഗ് സ്റ്റാർ യാഷ് തന്റെ അടുത്ത ചിത്രമായ ടോക്സിക് – എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്സ് പ്രഖ്യാപിച്ചു. എക്കാലത്തെയും രസകരമായ…
Read More » - 8 December
മാളവികയുടെ കൈപിടിച്ച് കാളിദാസ് ജയറാം, വിവാഹ നിശ്ചയ ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ
മലയാളികളുടെ പ്രിയ താരജോഡിയായ ജയറാമിന്റേയും പാർവതിയുടെയും മകളായ മാളവികയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. സഹോദരൻ കാളിദാസിന്റെ കൈപിടിച്ചാണ് മാളവിക വേദിയിലേക്കെത്തിയത്. അതിസുന്ദരിയായാണ് മാളവിക എത്തിയത്. ചിത്രങ്ങളും വീഡിയോകളും…
Read More » - 8 December
റെക്കോർഡുകൾ തകർത്തെറിഞ്ഞ് പത്ത് മില്യൺ കാഴ്ച്ചക്കാരുമായി മലൈക്കോട്ടൈ വാലിബൻ ടീസർ ട്രെൻഡിങ്ങിൽ ഒന്നാമത്
സിനിമാ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ – ലിജോ ജോസ് ചിത്രം മലൈക്കോട്ടൈ വാലിബന്റെ ടീസർ റിലീസ് ചെയ്ത് ഇരുപത്തി നാലു മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ…
Read More » - 8 December
പ്രശസ്ത ബോളിവുഡ് നടൻ ജൂനിയർ മെഹമൂദ് അന്തരിച്ചു
ജൂനിയർ മെഹമൂദ് എന്നറിയപ്പെടുന്ന പ്രശസ്ത നടൻ നയീം സയ്യിദ്( 67 ) അന്തരിച്ചു. ഉദര ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു നയീം. അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് പുലർച്ചെയാണ് അന്ത്യം…
Read More » - 8 December
ഞാൻ സ്നേഹിക്കുന്ന, എന്നെ സ്നേഹിക്കാനും ജീവിക്കാനും പഠിപ്പിച്ചയാൾക്കൊപ്പം: മയോനിയെ ചേർത്തണച്ച് ഗോപീ സുന്ദർ
അടുത്ത കാലത്തായി ഏറെ വിവാദങ്ങളിലൂടെ കടന്നു പോകുന്ന വ്യക്തിയാണ് ഗോപീ സുന്ദറും ഭാര്യ അമൃതയും ഗോപീ സുന്ദറിന്റെ പുതിയ സുഹൃത്ത് മയോനിയും. കുറച്ചു നാൾ മുൻപ് മയോനിക്കൊപ്പം…
Read More » - 8 December
കാക്ക ഫെയിം ലക്ഷ്മിക സജീവൻ അന്തരിച്ചു
വിവിധ സിനിമകളിലൂടെയും ടെലിഫിലിമുകളിലൂടെയും ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രശസ്തയായ നടി ലക്ഷ്മിക സജീവൻ ( 24) അന്തരിച്ചു. ഷാർജയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്നാണ് പുറത്ത് വരുന്ന…
Read More » - 7 December
ആൻ്റണിയിലെ രംഗങ്ങൾ ഒരു മതവിശ്വാസത്തേയും വ്രണപ്പെടുത്താനോ അനാദരവ് പ്രകടിപ്പിക്കാനോ ശ്രമിച്ചിട്ടില്ല: നിർമ്മാണ കമ്പനി
'ആന്റണി' തികച്ചും ഒരു സാങ്കൽപ്പിക സൃഷ്ടി മാത്രമാണ്.
Read More »