NEWS
- Aug- 2024 -27 August
നടന്മാരായ മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവര്‍ക്കെതിരെ നടി മീനു മുനീർ ഇന്ന് പരാതി നൽകും
കൊച്ചി: ലൈംഗികാതിക്രമ ആരോപണം ഉയര്‍ത്തിയ നടി മിനു മുനീര്‍ നാളെ പൊലീസില്‍ പരാതി നല്‍കും. നടന്മാരായ മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവര്‍ക്കെതിരെയും പ്രൊഡക്ഷന്‍…
Read More » - 27 August
കോൺഗ്രസ് നേതാവ് ‘വിഎസ് ചന്ദ്രശേഖരൻ ചതിയിൽപ്പെടുത്തി’: ഗുരുതര ആരോപണവുമായി മിനു മുനീർ
കോൺഗ്രസ് നേതാവിനെതിരെ ആരോപണവുമായി നടി മിനു മുനീർ. വിഎസ് ചന്ദ്രശേഖരൻ ചതിയിൽപ്പെടുത്തിയെന്ന് മിനു മുനീർ വെളിപ്പെടുത്തി. കോൺഗ്രസിന്റെ അഭിഭാഷക സംഘടന സംസ്ഥാന പ്രസിഡന്റാണ് വിഎസ് ചന്ദ്രശേഖരൻ. ഷൂട്ടിങ്…
Read More » - 26 August
ബാബുരാജിനും ശ്രീകുമാർ മേനോനും എതിരെ ഗുരുതര ലൈംഗിക ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ്
കൊച്ചി: നടൻ ബാബുരാജിനും സംവിധായകൻ ശ്രീകുമാർ മേനോനുമെതിരെ ഗുരുതര ലൈംഗിക ആരോപണങ്ങളുമായി മലയാള സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റ് രംഗത്തെത്തിയത്. ആലുവയിലുള്ള ബാബുരാജിൻ്റെ വീട്ടിൽ വച്ച് സിനിമയിൽ ചാൻസ്…
Read More » - 26 August
ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ മുകേഷും: ഇതിലും ഭേദം ഹേമ കമ്മിറ്റി റിപ്പോർട്ട് കത്തിക്കുന്നതായിരുന്നു എന്ന് ഷാഫി പറമ്പിൽ
തിരുവനന്തപുരം: ഹേമ കമ്മിറ്റി വിവാദത്തിനിടെ സിനിമ കോൺക്ലേവിന്റെ ഭാഗമായി സർക്കാർ രൂപീകരിച്ച ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ അംഗമായി ആരോപണ വിധേയനായ മുകേഷും. സംസ്ഥാന ചലച്ചിത്ര വികസന…
Read More » - 26 August
ആരോപണമിനിയും ഏറെ വരും, അവസരം ചോദിച്ച് കിട്ടാത്തവരും ഉണ്ടാകാം! കൃത്യമായ അന്വേഷണം വേണം- മണിയൻ പിള്ള രാജു
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയിൽ നിന്ന് ഉയരുന്ന ആരോപണങ്ങളിൽ പ്രതികരിച്ച് നടനും സിനിമാ നിർമ്മാതാവുമായ മണിയൻപിള്ള രാജു. എഎംഎംഎയുടെ സ്ഥാപക അംഗമാണ്…
Read More » - 26 August
‘അമ്മ’യിൽ അംഗത്വം നൽകാൻ മുകേഷ് അഡ്ജസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു- നടി മീനു മുനീർ
തിരുവനന്തപുരം: മുകേഷ് അടക്കമുള്ള കൂടുതൽ പ്രമുഖ നടന്മാർക്കെതിരെ ഗുരുതര ആരോപണവുമായി നടി മിനു മുനീർ. മുകേഷിന് പുറമെ ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു, അഡ്വ. ചന്ദ്രശേഖരൻ,…
Read More » - 26 August
അഡ്ജസ്റ്റ്മെന്റ് ചോദിച്ച് സമീപിച്ചു, വേതനം കൃത്യമായി കിട്ടാറില്ല- കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് ജൂനിയർ ആർട്ടിസ്റ്റ്
കോഴിക്കോട്: മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ് അമൃത കെ. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് നിർമ്മാതാവെന്ന പേരിൽ വിളിച്ച് അഡ്ജസ്റ്റ് ചെയ്യേണ്ടി…
Read More » - 25 August
ഒടുവിൽ പുറത്തേക്ക്: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് രാജി വച്ചു
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് ഡയറക്ടർ രഞ്ജിത്ത് രാജി വെച്ചു. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനൊപ്പം രാഷ്ട്രീയസമ്മർദംകൂടി ശക്തമായതോടെയാണ് രഞ്ജിത്തിന്റെ രാജി. ഹേമ കമ്മിറ്റി…
Read More » - 25 August
‘സിദ്ദിഖ് എടുത്ത തീരുമാനം; ലാലേട്ടനെ വിളിച്ച് അറിയിച്ചു’- രാജിയില്‍ പ്രതികരിച്ച് അമ്മ വൈസ്.പ്രസിഡന്റ് ജയൻ ചേര്‍ത്തല
കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന് സിദ്ദിഖ് രാജിവച്ചതിന് പിന്നാലെ പ്രതികരിച്ച് അമ്മ വൈസ് പ്രസിഡന്റ് ജയന് ചേര്‍ത്തല. ഇത്തരം ഒരു…
Read More » - 25 August
രാഷ്ട്രീയസമ്മർദം കടുത്തു: രഞ്ജിത്ത് ഉടൻ രാജിവെച്ചേക്കുമെന്ന് സ്ഥിരീകരണം, ചലച്ചിത്ര അക്കാദമി അംഗങ്ങളെ അറിയിച്ചു
തിരുവനന്തപുരം: ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനൊപ്പം രാഷ്ട്രീയസമ്മർദംകൂടി കടുത്തതോടെ ചലച്ചിത്ര അക്കാദമി ചെയർമാൻസ്ഥാനത്ത് നിന്ന് ഉടൻ രാജിവെക്കുമെന്ന് സ്ഥിരീകരണം. രഞ്ജിത്ത് ഈ കാര്യം ചലച്ചിത്ര അക്കാദമി…
Read More »