NEWS
- Nov- 2021 -2 November
കമല്‍ ഹാസന്റെ പിറന്നാളിന് മുന്നോടിയായി സര്‍പ്രൈസ് പാര്‍ട്ടി ഒരുക്കി ‘വിക്ര’മിന്റെ അണിയറ പ്രവര്‍ത്തകര്‍
ചെന്നൈ : നവംബര്‍ 7നാണ് കമല്‍ ഹാസന്റെ 67-ാം പിറന്നാള്‍. എന്നാലിപ്പോൾ അതിന് മുന്നോടിയായി സര്‍പ്രൈസ് പാര്‍ട്ടി ഒരുക്കി ‘വിക്രം’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. സെറ്റില്‍ ആഘോഷത്തില്‍…
Read More » - 2 November
അന്തരിച്ച പുനീത് രാജ് കുമാറിനെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ്, കൗമാരക്കാരൻ അറസ്റ്റിൽ
ബംഗളുരു: അന്തരിച്ച കന്നഡ സൂപ്പര്‍താരം പുനീത് രാജ് കുമാറിനെ അധിക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ച കൗമാരക്കാരന് അറസ്റ്റില്‍. ബംഗുളുരു സൈബര്‍ ടീമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.…
Read More » - 2 November
പ്രേക്ഷക ശ്രദ്ധയാകർഷിച്ച് മുന്നേറുന്നു വ്യത്യസ്ത പ്രണയ ആൽബം ‘കനവിൽ നീ’
മേരെ പ്യാരെ ദേശ്വാസിയോം, ആകാശത്തിനും ഭൂമിക്കുമിടയിൽ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ സന്ദീപ് അജിത് കുമാർ സംവിധാനം ചെയ്ത പ്രണയ ആൽബം ‘കനവിൽ നീ’ ഗ്രീൻ ററ്യൂൺസ്…
Read More » - 2 November
ജോജു വനിത പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല, പരാതിയില്‍ കഴമ്പില്ല – കമ്മിഷണര്‍
കൊച്ചി: നടന് ജോജു ജോര്‍ജിനെതിരെ കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍ നല്കിയ പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍. ജോജു വനിത പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുന്നത്…
Read More » - 2 November
‘മമ്മൂട്ടിയെ കയ്യെടുത്തു തൊഴണം’: നിർമ്മാതാവ് കെ. രാജൻ
ചെന്നൈ : തമിഴ് നാട്ടിലെ പ്രമുഖ നിർമ്മാതാവാണ് കെ. രാജൻ. നിർമ്മാതാവിനെ ഗൗനിക്കാതെയുള്ള ഇപ്പോഴത്തെ പല താരങ്ങളുടെയും പെരുമാറ്റത്തെ പരസ്യമായി വിമർശിക്കെ മമ്മൂട്ടിയെ കയ്യെടുത്ത് തൊഴാൻ തോന്നുമെന്നാണ്…
Read More » - 2 November
ജോജു ജോർജിന് പിന്തുണയുമായി ‘അമ്മ’
കൊച്ചി: കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ പ്രതിഷേധിച്ച നടന് ജോജു ജോര്‍ജിനെതിരെ കോണ്‍ഗ്രസ് അതിക്രമങ്ങളിൽ പ്രതികരണവുമായി താരസംഘടനയായ ‘അമ്മ’. സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്…
Read More » - 2 November
മലയാളികളുടെ സ്വന്തം ചാക്കോച്ചന്റെ 45ാം ജന്മദിനം, ആശംസകൾ നേർന്ന് സിനിമാലോകം
കൊച്ചി : 1981ല്‍ ഫാസില്‍ സംവിധാനം ചെയ്ത ‘ധന്യ’യെന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് മലയാള സിനിമയില്‍ എത്തിയ നടനാണ് കുഞ്ചാക്കോ ബോബന്. കുഞ്ചാക്കോ ബോബന്റെ പിതാവ് ബോബന് കുഞ്ചാക്കോയായിരുന്നു…
Read More » - 2 November
സിനിമാ ലോകത്തിലെ മായക്കാഴ്ച്ചകളിൽ വീണു പോകുന്നവരുടെ ജീവിത കഥയുമായി ‘മെയ്ഡ് ഇൻ ട്രിവാൻഡ്രം’
അരങ്ങിലും അണിയറയിലും ഏറെ പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രമാണ് ‘മെയ്ഡ് ഇൻ ട്രിവാൻഡ്രം’. ആദിത്യ ദേവ് പ്രൊഡക്ഷൻസിൻ്റ ബാനറിൽ അഡ്വ. മായാ ശിവ രചനയും സംവിധാനവും നിർവ്വഹിക്കുന്ന…
Read More » - 2 November
‘മരയ്ക്കാര്‍’ ഇനി തിയേറ്ററുകള്‍ക്ക് ആവശ്യമില്ല, ചര്‍ച്ചകള്‍ അവസാനിപ്പിച്ച് ഫിയോക്
കൊച്ചി: മരയ്ക്കാര്‍ ഇനി തിയേറ്ററുകള്‍ക്ക് ആവശ്യമില്ലെന്ന് ഫിയോക്. മരയ്ക്കാര്‍ സിനിമയുമായി ബന്ധപ്പെട്ട എല്ലാ ചർച്ചകളും അവസാനിപ്പിച്ചെന്ന് ഫിയോക്കിന്റെ പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു. ആറാട്ട്, ട്വല്‍ത്ത്, ബ്രോ ഡാഡി…
Read More » - 2 November
ചൂതാട്ടം, കുഴൽപ്പണം: നാഗശൗര്യയുടെ ഫാം ഹൗസില്‍ നിന്ന് 20 സെലിബ്രിറ്റികളെ പിടികൂടിയതായി സൂചന
ഹൈദരാബാദ് : യുവ നടന് നാഗ ശൗര്യയുടെ ഫാം ഹൗസില്‍ ചൂതാട്ടം നടത്തിയതുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യന്‍ സിനിമാ മേഖലയിലെ 20 സെലിബ്രിറ്റികളെ പിടികൂടിയെന്ന് സൂചന. ഇവരില്‍ നിന്ന്…
Read More »