NEWS
- Nov- 2021 -3 November
‘ഒരു മണിക്കൂര്‍ കാത്തിരുന്നാല്‍ ചത്തു പോകുമോ, ഇതെല്ലാം ചുമ്മാ ഷൈന്‍ ചെയ്യാനാണ്’: ജോജുവിനെതിരെ വീണ്ടും പി സി ജോര്‍ജ്ജ്
കൊച്ചി: നടന് ജോജു ജോര്‍ജിനെതിരേ വിമര്‍ശനവുമായി വീണ്ടും പി.സി ജോര്‍ജ്ജ്. ജോജുവിനെ മനസികരോഗിയെന്ന് വിളിച്ച പിസി ബ്ലോക്കില്‍ ഒരു മണിക്കൂര്‍ കിടന്നാല്‍ മരിച്ചു പോകുമോ എന്നാണ് ചോദിക്കുന്നത്.…
Read More » - 3 November
ഹോളിവുഡിൽ മറ്റൊരു സ്വവര്‍ഗ വിവാഹം, നടി ക്രിസ്റ്റിന് സ്റ്റുവര്‍ട്ടും പങ്കാളി ഡിലന് മേയറും വിവാഹിതരാകുന്നു
രണ്ടായിരത്തില്‍ ബാലതാരമായി ഹോളിവുഡ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ക്രിസ്റ്റെന് സ്റ്റുവര്‍ട്ട്. ദ സേഫ്റ്റി ഓഫ് ഒബ്ജക്റ്റ്സ് എന്ന ചിത്രത്തിലൂടെയാണ് ക്രിസ്റ്റിന് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത് എങ്കിലും…
Read More » - 3 November
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് പ്രണാമം: ‘മേജര്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു
മുംബൈ : കൊറോണ പ്രതിസന്ധി മൂലം നീണ്ടു പോയ 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന മേജര്‍ എന്ന സിനിമയുടെ…
Read More » - 3 November
‘വീ ലവ് യൂ’ : കിങ് ഖാന് പിറന്നാൾ സമ്മാനമായി പ്രകാശം തൂകി ‘ബുർജ് ഖലീഫ’ – വീഡിയോ
ദുബൈ: ചൊവ്വാഴ്ച 56ാം പിറന്നാൾ ആഘോഷിച്ച ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന് ആശംസകളേകി പ്രകാശം തൂകി ‘ബുർജ് ഖലീഫ’. ദുബൈയിലെ ബുർജ് ഖലീഫയുടെ ഭിത്തിയിൽ പ്രദർശിപ്പിച്ച…
Read More » - 3 November
2019 ല്‍ പ്രഖ്യാപിച്ച ത്രില്ലര്‍ ചിത്രം ‘സായാഹ്ന വാര്‍ത്തകള്‍’ റിലീസായില്ല; പ്രതികരണവുമായി ഗോകുൽ സുരേഷ്
തൃശ്ശൂർ : അരുണ്‍ ചന്ദുവിന്റെ സംവിധാനത്തിൽ ഗോകുല്‍ സുരേഷ്, ധ്യാന്‍ ശ്രീനിവാസന് തുടങ്ങിയവരെ പ്രധാനകഥാപാത്രങ്ങളാക്കി 2019 ല്‍ പ്രഖ്യാപിച്ച ത്രില്ലര്‍ ചിത്രമാണ് സായാഹ്ന വാര്‍ത്തകള്‍. ഡി14 എന്റര്ടൈന്മെന്റ്സിന്റെ…
Read More » - 3 November
11 വർഷം പ്രണയിച്ച കൂട്ടുകാരനെ വിവാഹം കഴിക്കാൻ പോകുന്നെന്ന് വെളിപ്പെടുത്തി ഹോളിവുഡ് നടൻ കാള്‍ പെന്‍
ന്യൂജേഴ്സി : താൻ ‘ഗേ’ ആണെന്നും പതിനൊന്ന് വർഷമായി പ്രണയത്തിലായ കൂട്ടുകാരനെ വിവാഹം കഴിക്കാൻ തീരുമാനിച്ചെന്നും വെളിപ്പെടുത്തി ഇന്ത്യന്‍ വംശജനായ ഹോളിവുഡ് താരം കാള്‍ പെന്‍. തന്റെ…
Read More » - 3 November
‘ജയ് ഭീമി’ലെ കഥാപാത്രത്തിന്റെ പേരിൽ പ്രകാശ് രാജിനെതിരേ രൂക്ഷ വിമർശനം
ചെന്നൈ : ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത സൂര്യ നായകനായെത്തിയ ‘ജയ് ഭീം’ നവംബർ 2ന് ആമസോൺ പ്രൈം വഴിയാണ് പ്രദർശനത്തിനെത്തിയത്. 93ൽ നടന്ന യഥാർഥ സംഭവങ്ങളെ…
Read More » - 3 November
‘അയാളുടെ പ്രതിഷേധം സാധാരണക്കാരന്റെ പ്രതിഷേധമാണ്’: ജോജുവിനെ പിന്തുണച്ച് ലക്ഷ്മി പ്രിയ
കൊച്ചി : കഴിഞ്ഞ ദിവസം എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടപ്പളളി- വൈറ്റില ബൈപ്പാസ് ഉപരോധിച്ച സമരത്തിനിടയിൽ ഗതാഗത കുരുക്കില്‍പ്പെട്ട നടന് ജോജു ജോര്‍ജ് വാഹനത്തില്‍…
Read More » - 3 November
ജന്മദിനാശംസകൾക്കും സമ്മാനങ്ങള്‍ക്കും നന്ദി പറഞ്ഞ് ചാക്കോച്ചന്
കൊച്ചി : പിറന്നാൾ ആശംസകൾക്ക് നന്ദി അറിയിച്ച് മലയാളത്തിന്റെ പ്രിയപ്പെട്ട ചാക്കോച്ചൻ . ചാക്കോച്ചന്റെ 45-ാം ജന്മദിനം ആരാധകരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും കുടുംബവുമെല്ലാം ചേര്‍ന്ന് ആഘോഷമാക്കി. നിലവില്‍…
Read More » - 3 November
പുനീതിനെ പോലെ നേത്രദാനം ചെയ്യണം, ആരാധകൻ ആത്മഹത്യ ചെയ്തു
ബെംഗളൂരു: അന്തരിച്ച കന്നഡ നടന് പുനീത് രാജ് കുമാറിനെപോലെ കണ്ണുകള്‍ ദാനം ചെയ്യണം എന്ന് ബന്ധുക്കൾക്ക് നിർദ്ദേശം നൽകിയ ശേഷം ആരാധകന് ജീവനൊടുക്കി. ബെന്നാര്‍ഘട്ടെ സ്വദേശിയായ കൈത്തറിത്തൊഴിലാളി…
Read More »