NEWS
- Nov- 2021 -16 November
‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ തീം മ്യൂസിക് പുറത്ത്
മോഹന്‍ലാല്‍ – പ്രിയദര്ശന് സിനിമ മരക്കാര്‍ അറബിക്കടലിന്റെ സിംഹം തീം മ്യൂസിക് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിരിക്കുകയാണ്. ചിത്രത്തില്‍ സൗണ്ട് ട്രാക്ക് ചെയ്തിരിക്കുന്നത് രാഹുല്‍…
Read More » - 16 November
‘അഭിനയമാണ് കൂടുതല്‍ ആസ്വദിക്കുന്നത്, സംവിധാനമെന്ന ആഗ്രഹം ഇപ്പോഴില്ല’: ഷൈന്‍ ടോം ചാക്കോ
ഒന്‍പത് വര്‍ഷത്തോളം സംവിധായകന് കമലിന്റെ കീഴില്‍ സഹസംവിധായകനായിരുന്നതിന് ശേഷം അഭിനയത്തിലേയ്ക്ക് കടന്ന നടനാണ് ഷൈന്‍ ടോം ചാക്കോ. 2011ല്‍ കമല്‍ ചിത്രം ഗദ്ദാമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ…
Read More » - 16 November
ആദ്യദിന കളക്ഷന്‍ റെക്കോർഡ് തകർത്ത ‘കുറുപ്പ്’ 50 കോടി ക്ലബ്ബില്‍ : പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ദുല്‍ഖര്‍ സല്മാന്
തമിഴിലും തെലുങ്കിലുമടക്കം അഞ്ച് ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറങ്ങിയ ‘കുറുപ്പ്’ ചിത്രത്തിന് എല്ലാ ഇന്‍ഡസ്ട്രികളിലും മികച്ച ഓപ്പണിംഗാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഏറെ കാലത്തിന് ശേഷം മലയാളികള്‍…
Read More » - 16 November
മിസ് കേരള ഫിറ്റ്നസ് ഫാഷന്‍ മത്സരത്തില്‍ ഫൈനല്‍ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ഇരുള സമുദായക്കാരിയായ അനു പ്രശോഭിനി
തൃശൂര്‍: തൃശൂരില്‍ നടന്ന മിസ് കേരള ഫിറ്റ്നസ് ഫാഷന്‍ മത്സരത്തില്‍ അനു പ്രശോഭിനി ഫൈനല്‍ റൗണ്ടിലേക്ക് തെരഞ്ഞെടുത്തു. അട്ടപ്പാടി സ്വദേശിനിയും ഇരുള സമുദായക്കാരിയുമായ അനു പ്രശോഭിനി അയ്യപ്പനും…
Read More » - 16 November
സൂര്യയ്ക്ക് പിന്തുണയുമായി സംവിധായകന് പാ രഞ്ജിത്ത്
ചെന്നൈ: ‘ജയ് ഭീം’ സിനിമയില്‍ വണ്ണിയാര്‍ സമുദായത്തിലുള്ളവരെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ചുകൊണ്ട് വണ്ണിയാര്‍ സമുദായത്തിലുള്ളവര്‍ സൂര്യയ്ക്കെതിരെ രംഗത്ത് വന്ന സാഹചര്യത്തിൽ നടന് സൂര്യയ്ക്ക് പിന്തുണയുമായി സംവിധായകന് പാ…
Read More » - 16 November
താരങ്ങള്‍ക്ക് വിശ്രമിക്കാനായി എത്തിച്ച കാരവന് നികുതി അടച്ചില്ല, കസ്റ്റഡിയിലെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്
കാക്കനാട്: മലയാള സിനിമയിലെ രണ്ട് താരങ്ങള്‍ക്ക് വിശ്രമിക്കാനായി എത്തിച്ച മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാരവന് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. ഇതര സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വാഹനം നികുതി…
Read More » - 16 November
‘സമാന്ത സഹോദരിയെപ്പോലെയാണ്, വന്നുകൊണ്ടിരിക്കുന്നത് മാനസികാരോഗ്യത്തെ തന്നെ തകര്‍ക്കുന്ന മെസ്സേജുകൾ’: പ്രീതം ജുഗാല്കര്
ഹൈദരാബാദ് : തെന്നിന്ത്യന്‍ സിനിമാലോകം ഒരിക്കലും പ്രതീക്ഷിക്കാത്ത വാര്‍ത്തകളിലൊന്നായിരുന്നു സമാന്ത – നാഗചൈതന്യ വിവാഹമോചനം. സാമന്തയും സ്റ്റൈലിസ്റ്റും തമ്മിലുള്ള പ്രണയ ബന്ധമാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും…
Read More » - 16 November
‘വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിൽ സങ്കടമുണ്ട്, ദുൽഖറിന്റെ ആരാധകർ ഈ പ്രചാരണം വിശ്വസിക്കരുത്’: ഗിരിജാ തിയറ്റർ ഉടമ
തൃശൂർ : തങ്ങളുടെ പേരിൽ ചിലർ സംഘടിതമായി വ്യാജപ്രചാരണങ്ങൾ നടത്തുന്നു എന്ന പരാതിയുമായി തൃശൂർ ഗിരിജാ തിയറ്ററിന്റെ ഉടമ ഡോക്ടർ ഗിരിജ. ‘കുറുപ്പ്’ സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററിന്റെ…
Read More » - 16 November
‘സംവിധായകൻ ജോഷി പുറത്താക്കിയപ്പോൾ വിഷമിച്ചിരുന്നു, എന്നാൽ പ്രതികാരം ചെയ്യാൻ പിന്നീട് സാധിച്ചു’: ഔസേപ്പച്ചൻ
43 വര്‍ഷത്തെ സംഗീത സംവിധാന ജീവിതത്തില്‍ 200 ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ച പ്രതിഭയാണ് ഔസേപ്പച്ചന്. പ്രമുഖ സംഗീത സംവിധായകന് പരവൂര്‍ ദേവരാജന്‍ മാസ്റ്ററാണ് ഔസേപ്പച്ചനെ സിനിമയിലേക്ക്…
Read More » - 16 November
‘നിനക്കെന്തിനാ സിനിമാപ്പണി’, കെങ്കേമം തുടങ്ങുമ്പോൾ ഒത്തിരി പേർ ചോദിച്ചുവെന്ന് സംവിധായകൻ ഷാമോൻ ബി പറേലിൽ
‘നിനക്കെന്തിനാ സിനിമാപ്പണി എന്നാണ് കെങ്കേമം എന്ന സിനിമ തുടങ്ങുമ്പോൾ എന്നോട് ഒത്തിരി പേർ ചോദിച്ചത്. സിനിമ തുടങ്ങി പാതി വഴിയിൽ ആയപ്പോൾ വലിയ പടമല്ലെങ്കിൽ ബിസിനസ് ആകുവാൻ…
Read More »