NEWS
- Nov- 2021 -21 November
‘ചുരുളി ഒരു സ്വപ്ന ലോകമല്ല നമ്മള് ജീവിക്കുന്ന യഥാര്‍ത്ഥ ജീവിതമാണ്’ : ഹരീഷ് പേരടി
ചുരുളി ഒരു സ്വപ്ന ലോകമല്ല നമ്മള് ജീവിക്കുന്ന യഥാര്‍ത്ഥ ജീവിതമാണെന്ന് നടന് ഹരീഷ് പേരടി. ചുരുളി സിനിമയുമായ ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾക്കുള്ള മറുപടിയെന്നോണം ലിജോ ജോസ് പെല്ലിശേരിയെ…
Read More » - 21 November
‘വിവാദമല്ലാതെ സിനിമയെ കുറിച്ചും സംസാരിക്കാന്‍ പ്രേക്ഷകര്‍ തയ്യാറാകണം’: നടി ഗീതി സംഗീത
വിനോയ് തോമസിന്റെ ‘കളിഗെമിനാറിലെ കുറ്റവാളികള്‍’ എന്ന കഥയെ ആധാരമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളിയിലെ തെറി ചര്‍ച്ചയാവുമ്പോള്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നടി ഗീതി…
Read More » - 21 November
‘ലാലിന്റെ സ്പിരിറ്റാണ് മരക്കാര്‍ ഉണ്ടാക്കിയത്, ആന്റണിയുടെ വലിയ ചങ്കൂറ്റവും’: പ്രിയദര്ശന്
ഒടിടി റിലീസുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ നടന്നിരുന്ന ശേഷം സര്‍ക്കാരിന്റെയും ഫിലിം ചേമ്പറിന്റെയും ഇടപെടലിനെ തുടർന്ന് ഡിസംബര്‍ 2നാണ് മരക്കാർ തിയേറ്ററിൽ റിലീസ് ആകുന്നത്. റിലീസ് ദിവസം…
Read More » - 21 November
‘ഇതുവരെയുളള എല്ലാ അതിര്‍വരമ്പുകളെയും മറികടന്ന് മറ്റൊരു ലോകം തീര്‍ത്തു’: എന്‍ എസ് മാധവന്
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലൊരുങ്ങിയ ചുരുളി റീലിസായതു മുതല്‍ ചുരുളിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് രംഗത്തെത്തിയത്. ചിത്രത്തില്‍ തെറിവാക്കുകള്‍ ഉപയോഗിച്ചത് വന്‍ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. സോഷ്യല്‍മീഡിയയില്‍…
Read More » - 21 November
തീയേറ്റര്‍ റിലീസുകളില്‍ വിദേശത്തും റെക്കോര്‍ഡ് കുറിക്കാനൊരുങ്ങി ‘മരക്കാർ’
ഏറെ വിവാദങ്ങള്‍ക്ക് ശേഷം മരക്കാര്‍ തീയേറ്ററുകളില്‍ തന്നെ കാണാൻ സജ്ജമാണെന്ന സന്തോഷ വാർത്തയ്ക്കു പുറമെ മോഹന്‍ലാലിന്റെ കുഞ്ഞാലി മരക്കാരായുള്ള പകര്‍ന്നാട്ടം കാണാനുള്ള ആകാംക്ഷയിലാണ് ആരാധകരും സിനിമാപ്രേമികളും. തീയേറ്റര്‍…
Read More » - 21 November
‘താരങ്ങളെ ആശ്രയിച്ച് സിനിമ എടുക്കുന്ന കാലം പോയി’: സംവിധായകൻ രഞ്ജിത്ത്
ബോക്സോഫീസ് റെക്കോർഡുകൾ തിരുത്തിക്കുറിച്ച മാസ്സ് ചിത്രങ്ങള്‍, ഹാസ്യ ചിത്രങ്ങള്‍, കുടുംബ ചിത്രങ്ങള്‍ അങ്ങനെ വിവിധ തരം സിനിമകളുടെ ഭാഗമായി മലയാള വാണിജ്യസിനിമയിലെ കരുത്തുറ്റ സാന്നിധ്യം ആണ് തിരക്കഥാകൃത്തും…
Read More » - 21 November
‘സഹായം വേണ്ടവരുടെ വിഭാഗത്തില്‍ പെട്ടതാണ് കെ പി എ സി ലളിത, പുലഭ്യം പറഞ്ഞു നടക്കുന്നത് തെറ്റാണ്’: സുരേഷ് ഗോപി
ഗുരുതരമായ കരള്‍ രോഗം പിടിപെട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന നടിയും കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണുമായ കെപിഎസി ലളിതയുടെ ചികിത്സാ ചെലവ് സംസ്ഥാന…
Read More » - 21 November
‘കേരളം കണ്ട ഏറ്റവും മികച്ച ഒരു കലാകാരിയുടെ ജീവിതത്തില്‍ നിന്ന് ഇത്രയെങ്കിലും സ്ത്രീകള്‍ പഠിക്കണം’: എസ്.ശാരദക്കുട്ടി
തിരുവനന്തപുരം: കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന നടിയും കേരള സംഗീത-നാടക അക്കാദമി ചെയര്‍പഴ്സനുമായ കെപിഎസി ലളിതയുടെ ചികിത്സാ ചെലവ്…
Read More » - 21 November
‘ചുരുളി’ക്ക് എതിരെ വീണ്ടും കോണ്‍ഗ്രസ്; ലിജോയ്ക്കും ജോജുവിനുമെതിരെ കേസ് എടുക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്ത്
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് ജോജു ജോർജ് കേന്ദ്ര കഥാപാത്രമായി വരുന്ന ചിത്രമാണ് ചുരുളി. ഒടിടി റിലീസ് ആയ ചിത്രത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം…
Read More » - 21 November
‘ഇക്കാലത്ത് സിനിമാക്കാർ തമ്മിലുള്ളത് ‘മെക്കാനിക്കൽ ലവ്’, സിനിമയോടുള്ള സത്യസന്ധതയും ഇല്ല’: രാജസേനൻ
മരുപ്പച്ച എന്ന സിനിമയിൽ സംവിധാന സഹായിയായി സിനിമാമേഖലയിലേക്ക് പ്രവേശിച്ച് 1984-ൽ പാവം ക്രൂരൻ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായ ആളാണ് രാജസേനൻ. തുടർന്ന് നാല്പതോളം സിനിമകൾ അദ്ദേഹം…
Read More »