NEWS
- Nov- 2021 -26 November
‘കുഞ്ഞാലി മരക്കാര്‍ ഒരു രാജ്യസ്നേഹിയാണ്, ഈ സിനിമയില്‍ മതമോ രാഷ്ട്രീയമോ ഇല്ല’ : പ്രിയദര്ശന്
കോഴിക്കോട്ട് സാമൂതിരിയുടെ നാവികപ്പടയുടെ തലവനായിരുന്ന കുഞ്ഞാലി മരക്കാറിനെ കുറിച്ചാണ് ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രം പറയുന്നത്. കുഞ്ഞാലി മരക്കാര്‍ തികഞ്ഞ രാജ്യസ്നേഹിയാണെന്നും അദ്ദേഹത്തിന് ജാതിക്കും മതത്തിനും…
Read More » - 26 November
‘അക്ഷരങ്ങള്‍ കൊണ്ട് അമ്മാനമാടുന്ന ഒരു മാന്ത്രികൻ, ജേഷ്ഠ സഹോദരന്റെ ആത്മ്മാവിന് നിത്യശാന്തി നേരുന്നു’- ബാലചന്ദ്ര മേനോന്
ഒരു ഗാനപ്രപഞ്ചം തന്നെ മലയാളിക്ക് സമ്മാനിച്ചാണ് ഗാനരചയിതാവ് ബിച്ചു തിരുമല യാത്രയായിരിക്കുന്നത്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ ദു:ഖം രേഖപ്പെടുത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്. തന്റെ ആദ്യ…
Read More » - 26 November
പ്രണയവും വിരഹവും ഉന്മാദവും വരികളിൽ നിറച്ച ഗാനരചയിതാവ്
പ്രണയവും വിരഹവും ഉന്മാദവും വരികളിൽ നിറച്ച ഗാനരചയിതാവ്
Read More » - 26 November
‘ക്ലൈമാക്സ് എടുക്കുമ്പോഴാണ് ഞാനാണ് കൊന്നതെന്ന് അറിഞ്ഞത്, അത് കേട്ട് എനിക്ക് പനി വന്നു’: ബിന്ദു രാമകൃഷ്ണന്
വിവിധ പരമ്പരകളിലും സിനിമകളിലുമൊക്കെയായി സജീവമായ താരങ്ങളിലൊരാളാണ് ബിന്ദു രാമകൃഷ്ണന്. തമാശയായാലും വില്ലത്തരമായാലും സ്വഭാവിക കഥാപാത്രങ്ങളായാലും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറുകയാണ് ബിന്ദു രാമകൃഷ്ണന്. തന്റെ അഭിനയ ജീവിതത്തെക്കുറിച്ച്…
Read More » - 26 November
ജീവിതഗന്ധിയായ വരികള്‍ സമ്മാനിച്ച അതുല്യപ്രതിഭയ്ക്ക് ആദരാഞ്ജലികളർപ്പിച്ച് മമ്മൂട്ടിയും മോഹൻലാലും
ഭാവസാന്ദ്രമായ വരികൾ കൊണ്ട് മനസ്സ് കീഴടക്കിയ മലയാളത്തിന്റെ പ്രിയ ഗാനരചയിതാവ് ബിച്ചു തിരുമലയുടെ വിയോഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാലും മമ്മൂട്ടിയും. ജീവിതഗന്ധിയായ വരികള്‍ സമ്മാനിച്ച അദ്ദേഹത്തിന്റെ ഒട്ടനവധി…
Read More » - 26 November
‘പെൺകുഞ്ഞാണെന്നറിഞ്ഞപ്പോൾ സന്തോഷം കൊണ്ട് കരഞ്ഞു പോയി, കുറച്ച് റിലേ പോയ അവസ്ഥയായി ഞാൻ’: ദുല്‍ഖര്‍
2017 മെയ് അഞ്ചിനാണ് ദുല്‍ഖറിനും അമാലിനും മറിയം ജനിക്കുന്നത്. പിന്നീടങ്ങോട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെടുന്ന മറിയത്തിന്റെ ഓരോ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോളിതാ മകള്‍ മറിയത്തെ ആദ്യമായി…
Read More » - 26 November
‘സരസ്വതീ വരം തുളുമ്പിയ ആ അക്ഷരശ്രീക്ക് മുന്നില്‍ പ്രണാമം’: സംവിധായകന് ലാല്‍ ജോസ്
വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ അന്തരിച്ച പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമലയെ അനുസ്മരിച്ച് സംവിധായകന് ലാല്‍ ജോസ്. ഫെയ്സ്ബുക്കിലാണ് അദ്ദേഹം അനുസ്മരണക്കുറിപ്പ് പങ്കുവെച്ചത്. ലാല്‍ജോസിന്റെ വാക്കുകള്‍…
Read More » - 26 November
‘ദത്തെടുക്കല്‍ പ്രക്രിയ നീണ്ട് പോകുന്ന ഒന്നാണ്, എന്നാല്‍ ഇനിയും എനിക്ക് കാത്തിരിക്കാനാവില്ല’: സ്വര ഭാസ്കര്‍
ദത്തെടുക്കലിലൂടെ ഒരു കുഞ്ഞിനെ സ്വന്തമാക്കാന്‍ തീരുമാനിച്ച് ഇന്ത്യയിലെ അനാഥ കുട്ടികള്‍ നേരിടുന്ന പ്രതിസന്ധിയെ പറ്റി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിലുള്ള കാമ്പയിനിൽ സാന്നിധ്യമായ നടി സ്വര ഭാസ്കര്‍. അനാഥരായ കുട്ടികളെ…
Read More » - 26 November
ബിച്ചു തിരുമല: മാസ്മരിക രചനാസൗകുമാര്യത്തിന്റെ അനശ്വരത
മലയാളത്തിന്റെ പ്രിയപ്പെട്ട ഗാനരചയിതാവ് ബിച്ചു തിരുമല വിടപറഞ്ഞപ്പോൾ അനാഥമായത് അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറന്നു വീണ അയ്യായിരത്തിലേറെ ഗാന മലരുകളാണ്. 1942 ഫെബ്രുവരി 13ന് ശാസ്തമംഗലം പട്ടാണിക്കുന്ന്…
Read More » - 25 November
ഞങ്ങളുടെ വീടിന്റെ മുന്നില്‍ വെച്ചായിരുന്നു മരണം, ഞങ്ങളില്‍ ആരോ പോകേണ്ടത് അത് ഏറ്റുവാങ്ങിയത് പോലെ: ലക്ഷ്മിപ്രിയ
ആക്സിഡന്റ് ആണെങ്കിലും വളരെ നല്ല മരണമായിരുന്നു അത്
Read More »