NEWS
- Dec- 2021 -1 December
റിലീസ് പ്രഖ്യാപിച്ച അന്ന് തന്നെ പ്രീ ബുക്കിങ്, റിസര്‍വേഷനിലൂടെ മാത്രം 100 കോടി, ഇന്ത്യയില്‍ ഇതാദ്യമെന്ന് മരക്കാര്‍ ടീം
റെക്കോർഡ് സൃഷ്ടിച്ചു കൊണ്ടാണ് മരക്കാര്‍ റിലീസിനെത്തുന്നത്. ലോകമൊട്ടാകെയുള്ള റിസർവേഷനിലൂടെ റിലീസിന് മുമ്പ് തന്നെ 100 കോടി ക്ലബില്‍ ഇടം നേടിയിരിക്കുകയാണ് മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍…
Read More » - 1 December
പുതുമുഖങ്ങളെ അണിനിരത്തി ‘നിണം’ : ചിത്രീകരണം പുരോഗമിക്കുന്നു
മൂവിടുഡേ ക്രിയേഷൻസിന്റെ ബാനറിൽ പുതുമുഖങ്ങളെ അണിനിരത്തി നിർമ്മിക്കുന്ന ചിത്രമാണ് ‘നിണം’. ഫാമിലി റിവഞ്ച് ത്രില്ലർ ജോണറിലാണ് ചിത്രമൊരുക്കുന്നത്. തിരുവനന്തപുരത്തും ബോണക്കാടുമായി ചിത്രീകരണം പുരോഗമിക്കുന്നു. എല്ലാ മാതാപിതാക്കൾക്കും അവരുടെ…
Read More » - 1 December
മമ്മൂട്ടി ഫാനായി പുതിയ ഗെറ്റപ്പിൽ ഭഗത് മാനുവൽ ‘കെങ്കേമ’ത്തിൽ
മലർവാടി ആർട്സ് ക്ലബ് മുതൽ അറുപതോളം സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടൻ ആണ് ഭഗത് മാനുവൽ. ശ്രദ്ധിക്കപ്പെടുന്ന ധാരാളം വേഷങ്ങൾ അദ്ദേഹം ഇതുവരെ ചെയ്തിട്ടുണ്ട്.…
Read More » - 1 December
‘പരാജയത്തെയാണ് ഏറ്റവും കൂടുതല്‍ ഭയക്കുന്നത്’: ദുല്‍ഖര്‍ സല്മാന്
സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തി തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളില്‍ നിന്നും ആരാധകരെ നേടന്‍ കഴിഞ്ഞ നടനാണ് ദുല്‍ഖര്‍ സല്മാന്. താരപുത്രൻ എന്ന ലേബലിൽ…
Read More » - 1 December
‘അവാര്‍ഡ് സ്വീകരിച്ചത് അഭിമാനകരമാണെങ്കിലും ആ നേരത്ത് ഞാന്‍ വല്ലാതെ സങ്കടപ്പെട്ട് വുതുമ്പി പോയി’: സച്ചിയുടെ ഭാര്യ സിജി
2020 ലെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം മുഖ്യമന്ത്രി പിണറായി വിജയന് വിതരണം ചെയ്തു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ അവാർഡ് പ്രശസ്ത…
Read More » - 1 December
ഇത്തരത്തിലുള്ള ഭീഷണികളെ ഞാന്‍ ഭയപ്പെടുന്നില്ല, രാജ്യമാണ് എനിക്ക് പരമപ്രധാനം: കങ്കണ
മുംബൈ: കര്‍ഷക സമരത്തെ കുറിച്ച് നടത്തിയ അഭിപ്രായ പ്രകടനങ്ങളുടെ പേരിൽ തനിക്ക് വധഭീഷണിയെന്ന പരാതിയുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. ഇതേതുടർന്ന് കങ്കണ ഹിമാചല്‍പ്രദേശിലെ പോലീസ് സ്റ്റേഷനിൽ…
Read More » - 1 December
100 കോടി മുടക്കിയാൽ 105 കോടി പ്രതീക്ഷിക്കും, ഞാൻ ഒരു ബിസിനസുകാരനാണ്: മോഹൻലാൽ
തിരുവനന്തപുരം: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം തിയേറ്റർ റിലീസിന് ശേഷം ഒടിടിയിലെത്തുമെന്ന് വ്യക്തമാക്കി മോഹൻലാൽ. സിനിമ എവിടെ റിലീസ് ചെയ്യണമെന്ന് തീരുമാനിക്കുന്നതിന്…
Read More » - Nov- 2021 -30 November
‘വീട്ടുകാരെ വിഷമിപ്പിക്കാന്‍ വയ്യ, കാത്തിരുന്നത് മൂന്ന് വര്‍ഷം’; വിവാഹ ശേഷം മനസ് തുറന്ന് അപ്സര
ആരാധകരുടെ പ്രിയപ്പെട്ട പരമ്പരയായി സാന്ത്വനത്തിലെ ജയന്തി എന്ന കഥാപാത്രമായെത്തി ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അപ്സര. ഇന്നലെ അപ്സരയുടെ വിവാഹ ദിവസമായിരുന്നു. സംവിധായകനും എഴുത്തുകാരനുമായ ആല്‍ബി ഫ്രാന്‍സും…
Read More » - 30 November
‘ഓരോ അച്ഛന്മാരും ഓരോ പ്രകാശന്മാരാണ്, അവരുടെ കഥയാണിത്’: ഷഹദ് നിലമ്പൂര്‍
ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രകാശന് പറക്കട്ടെ. ‘പ്രകാശന് പറക്കട്ടെ’ എന്ന പേരിന് പിന്നിലെ വിശേഷങ്ങള്‍ പറയുകയാണ് ഇപ്പോള്‍ സംവിധായകന്…
Read More » - 30 November
‘കുറുപ്പ് എന്ന സിനിമയുടെ ഏറ്റവും വലിയ സക്സസ് ആളുകള്‍ തിയേറ്ററുകളിലേക്ക് വന്നു എന്നതാണ്’: പ്രിയദര്ശന്
കൊച്ചി: ഡിസംബര്‍ 2 നാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം റിലീസ് ചെയ്യുന്നത്. പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ നിരവധി പ്രമുഖരാണ് അഭിനയിക്കുന്നത്.…
Read More »