NEWS
- Dec- 2021 -7 December
സുരേഷ് ഗോപിയുടെ കാവലിന് നേരെ ആക്രമണം, രാഷ്ട്രീയം പറഞ്ഞ് ആക്രമിക്കുന്നു’: സുരേഷ് കുമാർ
സുരേഷ് ഗോപി നായകനായ കാവൽ എന്ന ചിത്രത്തിന് നേരെ മനഃപൂർവ്വമായ വിമർശനങ്ങളും സൈബർ ആക്രമണങ്ങളും നടക്കുന്നുണ്ടെന്ന് നിർമ്മാതാവ് സുരേഷ് കുമാർ. ഒരു താരത്തിന്റെ സിനിമയെ അദ്ദേഹത്തിന്റെ രാഷ്ട്രീയമോ…
Read More » - 7 December
‘കൊച്ചി രാജാവിനെ എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല, ചെയ്തത് പ്രിയന് നിര്‍ബന്ധിച്ചത് കൊണ്ട്’: സുരേഷ് കുമാർ
സംവിധായകൻ പ്രിയദർശന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് മരയ്ക്കാരിൽ താൻ അഭിനയച്ചതെന്ന് നിര്‍മാതാവ് സുരേഷ് കുമാര്‍. തനിക്ക് ആ വേഷം അത്ര ഇഷ്ടമായിരുന്നില്ലെന്ന് മനോരമയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. പ്രിയൻ…
Read More » - 7 December
‘മരക്കാർ മലയാള സിനിമ മേഖലയെ ലോകത്തിന്റെ നെറുകയിലെത്തിക്കും’: ഹരീഷ് പേരടി
ചെറുപ്പം മുതൽ കേട്ട് പരിചിതനായ മങ്ങാട്ടച്ചൻ എന്ന ചരിത്രപുരുഷനെ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലൂടെ അഭ്രപാളിയിലെത്തിക്കാൻ തന്നെ തിരഞ്ഞെടുത്ത സംവിധായകൻ പ്രിയദർശന് എത്ര നന്ദി പറഞ്ഞാലും…
Read More » - 7 December
പഴശ്ശിരാജ അട്ടർ ഊളത്തരം, പ്രിയദർശൻ സംവിധാനം ചെയ്തതും മോഹൻലാൽ മരക്കാർ ആയതും ഇന്നത്തെ കാലത്ത് പ്രധാനം: അന്‍വര്‍ അബ്ദുള്ള
മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഇറങ്ങിയ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് ഇന്നത്തെ കാലത്ത് ഫാസിസ്റ്റ് വിരുദ്ധരുടെ പിന്തുണ കിട്ടേണ്ടതുണ്ടെന്ന് എഴുത്തുകാരൻ അന്‍വര്‍ അബ്ദുള്ള. സമകാലിക രാഷ്ട്രീയ സാഹചര്യത്തില്‍…
Read More » - 7 December
ആസിഫ് അലിയും നമിത പ്രമോദും ഒന്നിക്കുന്ന റൊമാൻ്റിക്ക് ത്രില്ലർ: എ, രഞ്ജിത്ത് സിനിമ ആരംഭിച്ചു
എ. രഞ്ജിത്ത് സിനിമ – ഈ പേരു തന്നെ ഏറെ കൗതുകമുണർത്തിക്കൊണ്ടാണ് ഒരു പുതിയ സിനിമക്ക് ഇക്കഴിഞ്ഞ ഡിസംബർ ആറ് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് തുടക്കം കുറിച്ചത്. ഷാഫി,…
Read More » - 7 December
‘ആനയെ കണ്ടപ്പോള്‍ ദൈവമെ ഇതിനെ ഇനി എങ്ങനെ പറഞ്ഞ് മനസിലാക്കുമെന്നാണ് ഞാന്‍ ചിന്തിച്ചത്, പെപ്പയ്ക്ക് പേടിയായിരുന്നു’: ടിനു
ആന്റണി വർഗീസിനെ നായകനാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ‘അജഗജാന്തരം’ റിലീസിനൊരുങ്ങുകയാണ്. ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടര്‍ന്നവിടെ 24…
Read More » - 6 December
നിരോധിത ദക്ഷിണ കൊറിയന്‍ സിനിമ 5 മിനിറ്റ് കണ്ടു, ഉത്തരകൊറിയയില്‍ കൗമാരക്കാരന് 14 വര്‍ഷം തടവ്
യാങ്ഗാങ് : അഞ്ച് മിനിറ്റ് നിരോധിത സിനിമ കണ്ടതിന് ഉത്തരകൊറിയയില്‍ കൗമാരക്കാരന് 14 വര്‍ഷം തടവ്.ദക്ഷിണ കൊറിയന്‍ സിനിമയായ ‘ദി അങ്കിള്‍’ അഞ്ച് മിനിറ്റ് കണ്ടതിന് യാങ്ഗാങ്…
Read More » - 6 December
‘ഇത്രയും ടെക്നിക്കലി ബ്രില്യന്റ് ആയ ഒരു ചിത്രം മലയാളത്തിൽ ഇറങ്ങിയതിൽ അഭിമാനിക്കുന്നു’: മാല പാര്‍വ്വതി
തിരുവനന്തപുരം : നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയാണ് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍ : അറബിക്കടലിന്റെ സിംഹം’ പ്രദർശനം തുടരുന്നത്. എന്നാല്‍ സമൂഹ…
Read More » - 6 December
നിറചിരിയോടെ ലേഡി സൂപ്പർ സ്റ്റാർ : പുതിയ ചിത്രങ്ങളുമായി മഞ്ജു വാര്യർ
മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട അഭിനേത്രിയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. 14 വര്‍ഷത്തോളം മലയാള സിനിമയില്‍ നിന്ന് വിട്ട് നിന്ന താരം തിരിച്ചെത്തിയപ്പോളും പണ്ട് ഉണ്ടായിരുന്ന അതേ…
Read More » - 6 December
തുണി മറയിലൂടെയാണ് പ്രഭാസ് ഷൂട്ടിംഗ് ഫ്ളോറിലേക്ക് പോകുന്നത്, എന്നാൽ മഹാനടൻ മോഹൻലാൽ ഞങ്ങളോടൊപ്പം ഇരുന്ന് തമാശ പറയുന്നു
ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ ഭാഗമാകാൻ കഴിഞ്ഞ സന്തോഷം പങ്കുവയ്ക്കുമ്പോൾ ഷൂട്ടിംഗ് ലൊക്കേഷനിൽ നടന്ന കൗതുകകരമായ ഒരു സംഭവത്തെ കുറിച്ചുള്ള നടന് ഗണേശ്…
Read More »