NEWS
- Dec- 2021 -21 December
‘ഇന്ത്യൻ സിനിമകളിൽ ഇതുവരെ കടൽ യുദ്ധം ആളുകൾ കണ്ടിട്ടില്ല, അതിൽ ഞാൻ വിജയിച്ചു എന്ന് ഉറച്ചു വിശ്വസിക്കുന്നു’: പ്രിയദർശൻ
1996-ൽ കാലാപാനി എന്ന സിനിമയുടെ നിർമ്മാണ വേളയിലാണ് കുഞ്ഞാലി മരക്കാറിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരു സിനിമ എന്ന ആശയം കിട്ടിയത് എന്ന് സംവിധായകൻ പ്രിയദർശൻ. അന്തരിച്ച തിരക്കഥാകൃത്ത്…
Read More » - 21 December
ഇത്തിക്കരപ്പക്കി മാസ് ആണേൽ, രമണൻ മരണ മാസാണ്: വർക്കൗട്ട് ചിത്രം പങ്കുവെച്ച് ഹരിശ്രീ അശോകൻ
ഹാസ്യ നടൻ ഹരിശ്രീ അശോകൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വർക്കൗട്ട് ചിത്രം വൈറലാവുന്നു. ജിമ്മിന്റെ ചുമരിൽ കാല് നീട്ടി വെച്ച് നിൽക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. നിരവധി…
Read More » - 21 December
അല്ലു അര്ജ്ജുന് ചിത്രം ‘പുഷ്പ’ ഇരുന്നൂറ് കോടി ക്ലബ്ബിലേക്ക്
ചിത്രം റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോൾ ഇരുന്നൂറ് കോടി ക്ലബ്ബിലേക്ക് ഇടം നേടാനൊരുങ്ങി അല്ലു അര്ജ്ജുന് ചിത്രം പുഷ്പ. ഇതുവരെ 173 കോടി രൂപയാണ് പുഷ്പ…
Read More » - 21 December
എനിക്ക് എന്റെ അമ്മയെ ഒരു ഭയാനകമായ രോഗത്താല്‍ നഷ്ടപ്പെട്ടു, അതെന്നെയും വേട്ടയാടുന്നു: ഹംസനന്ദിനി
കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനെ കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ച് തെലുങ്ക് നടി ഹംസനന്ദിനി. സ്തനാര്‍ബുദം ബാധിച്ച് ചികിത്സയിലാണ് നടി ഇപ്പോള്‍. 18 വര്‍ഷം മുമ്പ് തന്റെ…
Read More » - 21 December
‘അജഗജാന്തരം’ തീയേറ്ററുകളിലെത്താന്‍ ഇനി രണ്ട് നാള് കൂടി
ആന്റണി വർഗീസ് പെപ്പെയും ടിനു പാപ്പച്ചനും വീണ്ടുമൊന്നിക്കുന്ന പുതിയ ചിത്രം ‘അജഗജാന്തരം’ തീയേറ്ററുകളിലെത്താന്‍ ഇനി രണ്ട് നാള് കൂടി. ഡിസംബര്‍ 23 നാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്. റിലീസിന്…
Read More » - 21 December
‘ഫഹദുമായി വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയതോടെ അദ്ദേഹത്തോടുള്ള എന്റെ സ്നേഹവും ആരാധനയും വര്‍ദ്ധിച്ചു’: സംവിധായകൻ സുകുമാർ
ആര്യ എന്ന തന്റെ ആദ്യച്ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തിയ സംവിധായകനാണ് സുകുമാര്‍. സംവിധായകന് മാത്രമല്ല, തിരക്കഥാകൃത്ത് നിര്‍മ്മാതാവ് എന്നീ നിലകളിലും പ്രഗത്ഭനാണ് അദ്ദേഹം.…
Read More » - 21 December
‘എന്നെ അതിശയിപ്പിച്ച അഭിനേത്രിയാണ് കീര്‍ത്തി’: പ്രിയദര്ശന്
ഡിസംബര്‍ 2ന് തിയേറ്ററുകളില്‍ എത്തിയ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാര്‍ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ചിത്രത്തില്‍ ഒരു പ്രധാന റോളായ ആര്‍ച്ച എന്ന തമ്പുരാട്ടിയുടെ വേഷമാണ് കീര്‍ത്തി സുരേഷ്…
Read More » - 21 December
യോഗം മൊബൈലിൽ പകർത്താൻ ശ്രമം, ഷമ്മി തിലകനെതിരെ നടപടിക്കൊരുങ്ങി ‘അമ്മ’ സംഘടന
കൊച്ചി: നടൻ ഷമ്മി തിലകനെതിരെ നടപടിക്കൊരുങ്ങി താരസംഘടനയായ ‘അമ്മ’. ‘അമ്മ’യുടെ യോഗം മൊബൈലിൽ പകർത്താൻ ശ്രമിച്ച സംഭവത്തിലാണ് നടപടി. ഷമ്മിക്കെതിരേ നടപടിയെടുക്കണമെന്നുള്ള അംഗങ്ങളുടെ ആവശ്യപ്രകാരം അടുത്ത എക്സിക്യൂട്ടീവ്…
Read More » - 21 December
‘അമ്മ’യില്‍ മെമ്പര്‍ഷിപ്പ് എടുത്ത് ആന്റണി പെരുമ്പാവൂര്‍
കൊച്ചി: മലയാളത്തിലെ ഏറ്റവും വലിയ പ്രൊഡക്ഷന്‍ കമ്പനികളില്‍ ഒന്നായ ആശിര്‍വാദ് സിനിമാസിന്റെ അമരക്കാരന് ആണ് മലയാളത്തിലെ നമ്പര്‍ വണ്‍ നിര്‍മ്മാതാക്കളില്‍ ഒരാളായ ആന്റണി പെരുമ്പാവൂര്‍. മലയാളത്തിലെ ഏറ്റവും…
Read More » - 21 December
‘ഞാൻ ആരേയും കബളിപ്പിച്ചിട്ടില്ല’: സിദ്ധിഖിന്റെ വിവാദ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ നാസര്‍ ലത്തീഫ്
നടന് സിദ്ദീഖിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടനും നിര്‍മ്മാതാവുമായ നാസര്‍ ലത്തീഫ്. താരസംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസമാണ് നടന്നത്. ഔദ്യോഗിക പാനലിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് സിദ്ദിഖ്…
Read More »