NEWS
- Jan- 2022 -4 January
‘മൂന്ന് വര്‍ഷത്തെ ഇടവേള അനിവാര്യമായിരുന്നു, ഈ കാത്തിരിപ്പ് വിജയിച്ചു എന്ന് പൂര്‍ണ്ണ വിശ്വാസം ഉണ്ട്’: ഉണ്ണി മുകുന്ദന്
മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഉണ്ണി മുകുന്ദന് നായകാനാകുന്ന ‘മേപ്പടിയാന്’ ജനുവരി 14ന് റിലീസിന് ഒരുങ്ങുകയാണ്. ഈരാറ്റുപേട്ടയിലെ ജയകൃഷ്ണന് എന്ന യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് മേപ്പടിയാന് പറയുന്നത്.…
Read More » - 4 January
‘സിനിമാ ജീവിതം വളരെ മികച്ചത് ആയിരുന്നെങ്കിലും വ്യക്തിജീവിതം വളരെ മോശമായിരുന്നു’: മാളവിക മോഹനന്
ദുൽഖർ സൽമാൻ നായകനായ ചിത്രം ‘പട്ടം പോലെ’യിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് മാളവിക മോഹനന്. കഴിഞ്ഞ വർഷം വിജയ് നായകനായ ‘മാസ്റ്ററിൽ’ നടിയുടെ പ്രകടനം ഏറെ…
Read More » - 4 January
ഉണ്ണി മുകുന്ദന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്
പാലക്കാട് : നടനും നിർമ്മാതാവുമായ ഉണ്ണി മുകുന്ദന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്. ഉണ്ണിയുടെ പാലക്കാട് ഒറ്റപ്പാലത്തുള്ള വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. രാവിലെ 8 മണിക്കാണ് റെയ്ഡ് തുടങ്ങിയത്.…
Read More » - 4 January
‘രാജസേനനും ജയറാമും തമ്മില്‍ പിരിയാനുള്ള കാരണം ഇതാണ്’ : തുറന്നു പറഞ്ഞ് മണക്കാട് രാമചന്ദ്രന്
കടിഞ്ഞൂല്‍ കല്യാണം, മേലെപ്പറമ്പില്‍ ആണ്‍വീട്, ഞങ്ങള്‍ സന്തുഷ്ടരാണ്, കൊട്ടാരം വീട്ടിലെ അപ്പൂട്ടന് തുടങ്ങി ജയറാമിന് മലയാള സിനിമയില്‍ സ്ഥാനം ഉറപ്പിച്ച ചിത്രങ്ങളുടെ സംവിധായകനാണ് രാജസേനന്. പതിനാറോളം സിനിമകള്‍…
Read More » - 4 January
50 കോടി കളക്ട് ചെയ്യുക എന്നതല്ല എന്റെ ലക്ഷ്യം, ഒരു സീനെങ്കിലും അഞ്ച് വര്‍ഷം കഴിഞ്ഞാലും കാണാൻ തോന്നണം : അഖില്‍ മാരാര്‍
ജോജു ജോര്‍ജിനെ നായകനാക്കി നവാഗത സംവിധായകന് അഖില്‍ മാരാര്‍ സംവിധാനം ചെയ്ത രാഷ്ട്രീയ ആക്ഷേപ ഹാസ്യ സിനിമയാണ് ഒരു താത്വിക അവലോകനം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും വിമര്‍ശിച്ചിട്ടുള്ള…
Read More » - 4 January
ഒരു കോടി രൂപയുടെ നികുതിവെട്ടിപ്പ്, 10 തവണ സമന്‍സ് അയച്ചിട്ടും ഹാജരായില്ല : നടൻ വിശാലിന് 500 രൂപ പിഴ ചുമത്തി കോടതി
ഒരു കോടി രൂപയുടെ നികുതിവെട്ടിപ്പ് കേസില്‍ നടന് വിശാലിന് കോടതിയുടെ പിഴശിക്ഷ. പത്തുതവണ സമൻസ് അയച്ചിട്ടും കോടതിയില്‍ ഹാജരാകാതിരുന്നതിനാലാണ് ചെന്നൈ എഗ്മോര്‍ കോടതി വിശാലിന് 500 രൂപ…
Read More » - 4 January
‘ഞങ്ങളുടെ കൂട്ടത്തില്‍ സിനിമയില്‍ സ്റ്ററാവും എന്ന് ഉറപ്പുണ്ടായിരുന്ന ഒരാള്‍ ടോവിനോ ആയിരുന്നു’: മാത്തുക്കുട്ടി
മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് എത്തിയ ടൊവിനോ തോമസ് സിനിമ പശ്ചാത്തലവുമില്ലാതെയാണ് തന്റേതായ സ്ഥാനം ഉറപ്പിച്ചത്. ടൊവിനോയുടേതായി അവസാനം പുറത്തിറങ്ങിയ മിന്നല്‍ മുരളി…
Read More » - 4 January
രാഷ്ട്രീയത്തിനതീതനായി നിലപാടുകള്‍ കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച കോണ്‍ഗ്രസ് നേതാവ് : പി ടി തോമസിനെ അനുസ്മരിച്ച് ജാഫർ ഇടുക്കി
ഡിസംബര്‍ 22നാണ് തൃക്കാക്കര മണ്ഡലത്തിലെ എംഎല്‍എ ആയിരുന്ന പി ടി തോമസ് അന്തരിച്ചത്. അര്‍ബുദ രോഗബാധയും ഹൃദയസംബന്ധമായ അസുഖങ്ങളെയും തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഇപ്പോൾ പി ടിയുടെ…
Read More » - 4 January
തമിഴ് സിനിമ തുടരെ തുടരെ വന്നു, ഞാന്‍ നോ പറഞ്ഞു: കാരണം തുറന്നു പറഞ്ഞു ഇന്ദ്രന്‍സ്
തമിഴ് സിനിമ തന്നെ ആകര്ഷിച്ചിട്ടില്ലെന്നു തുറന്നു പറയുകയാണ് നടന് ഇന്ദ്രന്‍സ്. സാമ്പത്തികം മാത്രമല്ല സിനിമ നല്കുന്ന ഊര്‍ജ്ജമെന്നും അതിനപ്പുറം ഒരു കഥാപാത്രം ചെയ്യുമ്പോള്‍ സ്വയം ആസ്വദിക്കുന്നതിലാണ് താന്‍…
Read More » - 4 January
ഷാരൂഖ് ഖാന്റെ നാട്ടുകാരി ആയതുകൊണ്ട് ഈജിപ്തിൽ നിന്നും സഹായം ലഭിച്ച വാര്‍ത്ത പങ്കുവെച്ച് പ്രൊഫസര്‍ അശ്വിനി
ഷാരൂഖ് ഖാന്റെ നാട്ടുകാരിയായത് കൊണ്ട് മാത്രം സഹായം ലഭിച്ച വാര്‍ത്ത പങ്കുവെച്ച് സര്‍വകലാശാല പ്രൊഫസര്‍. ഷാരുഖ് ഖാന്റെ കടുത്ത ആരാധകനായ ഒരു ഈജിപ്ഷ്യല് ട്രാവല്‍ ഏജന്റാണ് നിര്‍ണായക…
Read More »