NEWS
- Jan- 2022 -5 January
‘ഒമിക്രോണിന്റെ പേരിൽ ലോക്ക് ഡൗണ്‍ ആണെങ്കിൽ കിറ്റ് മാത്രം പോരാ, ഇഎംഐയും തവണ തെറ്റാതെ അടച്ചു തരണം ‘: ഹരീഷ് പേരടി
ഒമൈക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓരോ സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങളില്‍ സംസ്ഥാനങ്ങള്‍ കടന്നേക്കുമോ എന്ന കാര്യത്തില്‍ വരും ദിവസങ്ങളില്‍ തീരുമാനമാകും. എന്നാല്‍ ലോക്ക് ഡൗണ്‍ ലോക…
Read More » - 5 January
ഗാർഹിക പീഡനം: രാജൻ പി ദേവിന്റെ ഭാര്യ ശാന്ത അറസ്റ്റിൽ
മരുമകള്‍ പ്രിയങ്കയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കേസിൽ അന്തരിച്ച നടൻ രാജൻ പി ദേവിന്റെ ഭാര്യ ശാന്തയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രിയങ്ക ആത്മഹത്യ ചെയ്ത കേസിലെ രണ്ടാം…
Read More » - 5 January
റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലേക്ക് ഗ്രീന്‍ മാറ്റ് എന്‍ട്രിയുമായി ദുൽഖറിന്റെ ‘സല്യൂട്ട്’
റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലേക്ക് ഗ്രീന്‍ മാറ്റ് എന്‍ട്രി നേടി റോഷന് ആന്‍ഡ്രൂസ്- ബോബി സഞ്ജയ് കൂട്ടുകെട്ടിലെ ആദ്യ ദുല്‍ഖര്‍ ചിത്രം ‘സല്യൂട്ട്’. ഫൈനല്‍ സെലക്ഷന് മുമ്പ് ചിത്രം…
Read More » - 5 January
ട്രോളുകള്‍ കാണുമ്പോള്‍ സങ്കടം വരുന്ന കൂട്ടത്തിലല്ല, എന്നാല്‍ മകളെയും വീട്ടിലുള്ളവരെയും ബാധിക്കുമ്പോളാണ് വിഷമം: കൈലാഷ്
ഉദ്യോഗജനകമായ വഴിയിലൂടെ വികസിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്ന റിയലിസ്റ്റിക് ക്രൈം ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ് ‘മിഷൻ സി’. അപ്പാനി ശരത്തും മീനാക്ഷിയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഋഷി,…
Read More » - 5 January
‘അമ്മ എപ്പോഴും അത്ഭുതപ്പെടാറുണ്ട്, എന്റെ സൂപ്പര്‍സ്റ്റാറിന്റെ ദിനമാണ് ഇന്ന്’: അമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി മഞ്ജു
മഞ്ജു വാര്യരുടെ അമ്മയായ ഗിരിജ വാര്യരും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. അമ്മയെക്കുറിച്ച് നിരവധി അഭിമുഖങ്ങളില്‍ മഞ്ജു വാചാലയായിട്ടുണ്ട്. നൃത്തം പഠിക്കാന്‍ പരിമിതികളുണ്ടായിട്ടും കൂടെ നിന്നത് അമ്മയാണെന്നും, ജീവിതത്തില്‍ പുതിയത്…
Read More » - 5 January
അസാധാരണ ഭക്ഷണശീലവും അമിതമായ പുകവലിയും കൊണ്ടുണ്ടായ ആരോഗ്യപ്രശ്നങ്ങൾ മാറ്റിയത് എങ്ങിനെയെന്ന് പറഞ്ഞ് വെട്രിമാരന്
2007-ൽ ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘പൊല്ലാതവൻ’ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്ത് എത്തിയയാളാണ് വെട്രിമാരൻ. തുടർന്ന് 2011-ൽ പുറത്തിറങ്ങിയ തന്റെ രണ്ടാമത്തെ ചിത്രമായ ആടുകളത്തിന് ആറ്…
Read More » - 5 January
വേൾഡ് ട്രെന്‍ഡിംഗിൽ ‘മിന്നല്‍ മുരളി’ മൂന്നാം സ്ഥാനത്ത്, 30 രാജ്യങ്ങളില്‍ ടോപ്പ് ടെന്‍ ലിസ്റ്റിൽ
മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ ഹീറോ മിന്നല്‍ മുരളി ലോകം മുഴുവന്‍ തരംഗമായി. ഇംഗ്ലീഷ് ഇതര ഭാഷ വിഭാഗത്തിൽ ലോകമാകെയുള്ള ട്രെന്‍ഡിംഗിലാണ് മിന്നല്‍ മുരളി മൂന്നാം സ്ഥാനത്തെത്തിയത്. 30…
Read More » - 5 January
‘നല്ല സിനിമകളുടെ ഭാഗമായാലേ പ്രേക്ഷക മനസിൽ എല്ലാ കാലത്തും ഇടമുണ്ടാകൂ’: ദിവ്യ
അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട സിനിമകളിൽ ഒന്നാണ് ചെമ്പൻ വിനോദ് ജോസ് രചന നിർവഹിച്ച് കുഞ്ചാക്കോ ബോബൻ നായകനായ ഭീമന്റെ വഴി. പേര് സൂചിപ്പിക്കുന്നതുപോലെ…
Read More » - 5 January
സുരക്ഷ കവചങ്ങള്‍ പോലും ഇല്ലാതെ മുന്‍പരിചയമില്ലാത്ത സ്ഥലങ്ങളില്‍ കയറി തീ അണച്ച അഗ്നിശമനസേനയ്ക്ക് നന്ദി പറഞ്ഞ് കൃഷ്ണകുമാർ
സുരക്ഷാ കവചങ്ങൾ പോലുമില്ലാതെ ഒരു പ്രദേശത്തെ ജനങ്ങളെ അഗ്നിബാധയിൽ നിന്നും രക്ഷിച്ച അഗ്നിശമന സേനാംഗങ്ങൾക്ക് അഭിനന്ദനവുമായി നടൻ കൃഷ്ണകുമാർ. ജനവാസ മേഖലയായ തിരുവനന്തപുരം പി.ആര്.എസ് ആശുപത്രിക്ക് സമീപമുള്ള…
Read More » - 5 January
‘പ്രണയങ്ങളുണ്ട് ഒരാളോട് മാത്രമുള്ള പ്രണയമില്ല, ഞാനൊരു പോളിഗമിസ്റ്റാണ്’: വിന്‍സി അലോഷ്യസ്
മലയാളി പ്രേക്ഷകര്‍ക്ക് റിയാലിറ്റി ഷോയിലൂടെ ഏറെ സുപരിചിതയായ താരമാണ് വിന്‍സി അലോഷ്യസ്. സിനിമയിലെ പുതുമുഖങ്ങളെ കണ്ടെത്തുന്നതിന് വേണ്ടി നടത്തിയ റിയാലിറ്റി ഷോ യിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു വിന്‍സി.…
Read More »