NEWS
- Jan- 2022 -6 January
‘വിവാഹം അറേഞ്ച്ഡ് കം ലവ് ആണ്, അല്ലാതെ ലവ് കം അറേഞ്ച്ഡ് അല്ല’: അര്‍ച്ചന സുശീലന്
മലയാളികളുടെ പ്രിയപ്പെട്ട മിനിസ്ക്രീന്‍ താരം അര്‍ച്ചന സുശീലന്. അടുത്തിടെയാണ് വിവാഹിതയായത്. പ്രവീണ്‍ നായരാണ് അര്‍ച്ചനയുടെ ഭര്‍ത്താവ്. മുംബൈയില്‍ പഠിച്ച് വളര്‍ന്ന പ്രവീണ്‍ പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അമേരിക്കയിലേക്ക്…
Read More » - 6 January
‘മരണക്കിടക്കയില്‍ പശ്ചാത്തപിക്കുന്ന ജീവിതത്തിന് എന്താണ് അര്‍ഥം, ചെയ്യുന്ന കര്‍മത്തിന്റെ ഫലമാണ് ശിഷ്ടകാലം’: യമുന
അന്‍പതിലധികം സീരിയലുകളും നാല്പത്തിയഞ്ചോളം സിനിമകളിലും അഭിനയിച്ച് മലയാള മിനിസ്ക്രീന്‍ – ബിഗ് സ്ക്രീന്‍ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് യമുന. സിനിമാ സംവിധായകനായ എസ്.പി. മഹേഷിനെയാണ്…
Read More » - 6 January
‘പ്രായമാകുന്നതോ ചുളിവുകള്‍ വീഴുന്നതോ പ്രശ്നമല്ല, കാണുമ്പോള്‍ നല്ല പ്ലീസിംഗായിരിക്കണം’: രോഹിണി
എൺപതുകളിൽ ഒട്ടേറെ ചിത്രങ്ങളിൽ നായികയായി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് രോഹിണി. ബാലതാരമായി സിനിമയിൽ എത്തി പിന്നീട് തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരം മലയാളം, തമിഴ്,…
Read More » - 6 January
ഇഡി റെയ്ഡ് : വിശദീകരണവുമായി ഉണ്ണി മുകുന്ദന്
നിര്‍മ്മാണ കമ്പനിയുടെ ഓഫീസില്‍ നടന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ( ഇഡി ) പരിശോധനയില്‍ വിശദീകരണവുമായി നടന് ഉണ്ണി മുകുന്ദന്. ആദ്യമായി നിര്‍മ്മിച്ച മേപ്പടിയാന് എന്ന ചിത്രത്തിന്റെ സാമ്പത്തിക…
Read More » - 6 January
‘വളരെ കൂളായ മനുഷ്യന് ‘: അരവിന്ദ് സാമിയെ കുറിച്ച് കുഞ്ചാക്കോ ബോബൻ
അരവിന്ദ് സ്വാമിയെയും കുഞ്ചാക്കോ ബോബനെയും നായകൻമാരാക്കി ഫെല്ലിനി ടി.പി സംവിധാനം ചെയ്യുന്ന തമിഴ്- മലയാളം ചിത്രം ‘രെണ്ടഗം’ ടീസർ എത്തി. മലയാളത്തിൽ ‘ഒറ്റ്’ എന്ന പേരില്‍ ചിത്രം…
Read More » - 5 January
ബേസിലിന്റെ ചിത്രങ്ങളെ പ്രേക്ഷകര്‍ സ്വീകരിച്ചത് ഒരു സംവിധായകന് എന്ന നിലയില്‍ മികവ് തെളിയിച്ചതു കൊണ്ടാണ്: അജു വര്‍ഗീസ്
സംവിധായകൻ ബേസിലിന്റെ മൂന്ന് സിനിമകളിലും അജു വര്‍ഗീസിന്റെ സാന്നിധ്യമുണ്ടായിരുന്നു. ബേസിലിന്റെ ഏറ്റവും പുതിയ ചിത്രം മിന്നൽ മുരളിയിൽ വ്യത്യസ്തമായ കഥാപാത്രമായിരുന്നു അജു വര്‍ഗീസിന് ലഭിച്ചത്. അജുവിന്റെ കോമഡികള്‍…
Read More » - 5 January
ഹാസ്യ സാമ്രാട്ടിന് പിറന്നാൾ ആശംസകളുമായി സിനിമ ലോകം
എഴുപത്തിരണ്ടാം ജന്മദിനം ആഘോഷിക്കുന്ന ജഗതി ശ്രീകുമാറിന് പിറന്നാള്‍ ആശംസകളുമായി മലയാള സിനിമ ലോകം. പ്രമുഖ നാടകാചാര്യനായിരുന്ന ജഗതി എൻ.കെ. ആചാരിയുടെയും പൊന്നമ്മാളിന്റെയും മൂത്ത മകനായി 1950 ജനുവരി…
Read More » - 5 January
‘സിനിമ എന്ന കലാരൂപം മാത്രമാണ് മനസ്സിൽ, അതിൽ മതസ്പർദ്ധ ഉണ്ടായിരുന്നില്ല’: മിന്നൽ മുരളിയുടെ കലാസംവിധായകൻ മനു ജഗത്
80 ലക്ഷം മുതൽ മുടക്കി നിർമിച്ച മിന്നൽ മുരളിയുടെ ക്രിസ്ത്യൻ പള്ളിയുടെ സെറ്റ് ഒരു സംഘം ആളുകൾ ചേർന്ന് തകർത്തത് വലിയ വാർത്തയായിരുന്നു. സിനിമ ചർച്ചയാകുന്ന പോലെ…
Read More » - 5 January
‘അവരുടെ സെന്‍സിബിലിറ്റി ’90കളില്‍ ഫ്രീസായിരിക്കുകയാണ്’: കരിക്കിന് വിമർശനവുമായി മാധ്യമപ്രവര്ത്തകന് രാജീവ് രാമചന്ദ്രന്
കലക്കാച്ചിക്ക് വിമര്‍ശനവുമായി മാധ്യമപ്രവര്ത്തകന് രാജീവ് രാമചന്ദ്രന്. 90 കളില്‍ പുറത്തിറങ്ങിയ സിനിമകളോട് കരിക്കിന്റെ പുതിയ എപ്പിസോഡിന് സാദൃശ്യമുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. ചുരുങ്ങിയ സമയം കൊണ്ട് വളരെയധികം പ്രേക്ഷകപ്രീതി…
Read More » - 5 January
പ്രേം നസീറിനു ശേഷം സ്ക്രീനില്‍ നോക്കിയിരുന്നാല്‍ ബോര് അടിക്കാത്ത നടന് ഞാനാണ്: അപൂര്‍വ്വ അനുഭവത്തെക്കുറിച്ച് ജയറാം
മലയാളത്തിലെ പ്രഗല്ഭരായ രണ്ടു സംവിധായകര്‍ തന്നെ കുറിച്ച് പറഞ്ഞ അനുഭവത്തെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് സൂപ്പര്‍ താരം ജയറാം. അടുത്തിടെ അന്തരിച്ച പ്രശസ്ത സംവിധായകന് കെ.എസ് സേതു മാധവനും, മലയാളത്തിന്റെ…
Read More »