NEWS
- Jan- 2022 -8 January
നടനും സംവിധായകനും ഓസ്കര് പുരസ്കാര ജേതാവുമായ സിഡ്നി പോയിറ്റിയര്‍ അന്തരിച്ചു
ന്യൂയോര്‍ക്ക്: ഹോളിവുഡ് നടനും സംവിധായകനും ഓസ്കര് പുരസ്കാര ജേതാവുമായ സിഡ്നി പോയിറ്റിയര്‍ (94) അന്തരിച്ചു. ലോസ് ഏഞ്ചല്‍സിലെ വസതിയിലായിരുന്നു അന്ത്യം. അമേരിക്കന്‍ ഐക്യനാടുകളില്‍ വംശവിവേചനം നടമാടിയിരുന്ന 1950കളിലും…
Read More » - 8 January
‘അഭിനയിക്കുമ്പോഴും നിര്‍മ്മിക്കുമ്പോഴും ഞാനൊരു ഡയറക്ടറാണെന്ന ധാരണ മാറ്റിവയ്ക്കും’: ദിലീഷ് പോത്തന്
സംവിധായകൻ നിർമ്മാതാവ് നടൻ എന്നീ നിലകളിലെല്ലാം തന്റെ വ്യക്തി മുദ്ര പതിപ്പിച്ച താരമാണ് ദിലീഷ് പോത്തൻ. സഹസംവിധായക രംഗത്ത് നിന്ന് 2016ല്‍ ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷിന്റെ…
Read More » - 8 January
കേരളത്തില്‍ ആദ്യ സെസ്റ്റി യെല്ലോ മിനി കൂപ്പര്‍ എസ് സ്വന്തമാക്കി ജോജു ജോര്‍ജ്
ആഡംബര വാഹനമായ സെസ്റ്റി യെല്ലോ മിനി കൂപ്പര്‍ എസ് കണ്‍വേര്‍ട്ടബിള്‍ മോഡൽ കൂടി ഗ്യാരേജിലെത്തിച്ചിരിക്കുകയാണ് ജോജു ജോർജ്. ഈ നിറത്തിലുള്ള കേരളത്തിലെ ആദ്യത്തെ കാറാണിത്. നേരത്തെ ലാന്‍ഡ്…
Read More » - 8 January
ജയിച്ചാലും, തോറ്റാലും തൃശൂരിനൊപ്പം: ശക്തന് മാര്‍ക്കറ്റ് നവീകരണത്തില്‍ വാക്ക് പാലിച്ച് സുരേഷ് ഗോപി
തൃശൂര്‍: തിരഞ്ഞെടുപ്പില്‍, ജയിച്ചാലും, തോറ്റാലും തൃശൂര്‍ ശക്തന് മാര്‍ക്കറ്റ് നവീകരണത്തില്‍ ഇടപെടുമെന്ന ഉറപ്പ് പാലിച്ച് സുരേഷ് ഗോപി എംപി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തന് മാര്‍ക്കറ്റില്‍ എത്തിയ താരത്തിന്റെ…
Read More » - 7 January
‘ഞാനാകെപ്പാടെ അപ്സെറ്റായി പോയി, അവസാനം ഞാന്‍ ആ കാലില്‍ വീണു’: ഉര്‍വശി
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഉർവശി. അസാധാരണമായ അഭിനയ സവിശേഷത കൊണ്ട് പ്രേക്ഷകമനസ്സിൽ എന്നും താങ്ങി നിൽക്കുന്ന നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ താരം ഇന്നും സിനിമയിൽ…
Read More » - 7 January
‘പഴശ്ശിരാജയിൽ ആദ്യം കിട്ടിയ വേഷം തലക്കല്‍ ചന്തുവായിരുന്നില്ല’: മനോജ് കെ ജയന്
മമ്മൂട്ടി നായകനായെത്തി മലയാളികളെ ത്രസിപ്പിച്ച ഏറ്റവും മികച്ച ചരിത്ര സിനിമകളിലൊന്നാണ് കേരളവര്‍മ പഴശ്ശിരാജ. ചിത്രത്തില്‍ ശരത് കുമാറും സുരേഷ് കൃഷ്ണയും മനോജ് കെ. ജയനുമടക്കം ഒട്ടേറെ താരങ്ങള്‍…
Read More » - 7 January
‘സിനിമ വിജയിക്കാത്തതിന് സംഗീത സംവിധായകനെ കുറ്റം പറയുന്നതില്‍ എന്താണ് ന്യായം’: ശരത്
ക്ഷണക്കത്ത് എന്ന ചിത്രത്തിലൂടെ സംഗീത സംവിധാന രംഗത്തേക്ക് വന്നയാളാണ് ശരത്. തുടർന്ന് മനസ്സിൽ താങ്ങി നിൽക്കുന്ന ഒട്ടനവധി ഗാനങ്ങളൊരുക്കിയ അദ്ദേഹത്തിന് 2011-ലെ മികച്ച സംഗീതസംവിധായകനുള്ള കേരള സംസ്ഥാന…
Read More » - 7 January
‘സങ്കട കഥാപാത്രങ്ങളോട് താത്പര്യമില്ല’: ഐശ്വര്യ ലക്ഷ്മി
‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് വന്ന് ആഷിക് അബു ചിത്രം മായാനദിയിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഈ…
Read More » - 7 January
‘തണ്ണീർമത്തനിൽ ക്ലാസിൽ കയറാൻ മടിയുള്ള എന്നെ ഇത്തവണ സംവിധായകൻ ക്ലാസ്റൂമിലിരുത്തി’: നസ്ലന്
‘തണ്ണീർമത്തൻ ദിനങ്ങളി’ലൂടെ സംവിധായകൻ ഗിരീഷ് എഡി മലയാളികൾക്ക് പരിചയപ്പെടുത്തിയ യുവനേടാനാണ് നസ്ലന് കെ ഗഫൂര്‍. തല നിറയെ ബുദ്ധിയുള്ള, കൗണ്ടറുകൾ കൊണ്ട് പൊട്ടിച്ചിരിപ്പിക്കുന്ന, തണ്ണീർമത്തൻ ദിനങ്ങളിലെ പപ്സ്…
Read More » - 7 January
‘മുന്‍കരുതലുകള്‍ പാലിച്ച് സുരക്ഷിതരായി ഇരിക്കുക’ : കോവിഡ് സ്ഥിരീകരിച്ച വിവരം പങ്കുവച്ച് മഹേഷ് ബാബു
തെലുങ്ക് നടനാണെങ്കിലും കേരളത്തിലും ആരാധകരുള്ള താരമാണ് മഹേഷ് ബാബു. ഇപ്പോൾ തനിക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നെങ്കിലും കൊവിഡ് സ്ഥിരീകരിക്കപ്പെട്ടുവെന്നും ഹോം…
Read More »