NEWS
- Jan- 2022 -8 January
‘പുത്തൻ വസ്ത്രങ്ങൾ മാത്രമെ ധരിക്കൂവെന്ന് നിർബന്ധമില്ല, കംഫർട്ടബിൾ ആയ വസ്ത്രം ധരിക്കണം എന്ന പോളിസിയാണ് ഉള്ളത്’: കനിഹ
ഭാഗ്യദേവത, പഴശ്ശിരാജ തുടങ്ങിയ സിനിമകളിലൂടെ കനിഹ മലയാളിക്ക് സുപരിചിതയായ പ്രശസ്ത തെന്നിന്ത്യൻ നടിയാണ് കനിഹ. ദിവ്യ വെങ്കിടസുബ്രഹ്മണ്യം എന്നാണ് കനിഹയുടെ യഥാർഥ പേര്. ഇപ്പോൾ തന്റെ വസ്ത്രധാരണത്തെ…
Read More » - 8 January
സല്മാന് ഖാനുമായുള്ള പ്രണയത്തകര്ച്ചയുടെ കാരണം തുറന്ന് പറഞ്ഞ് സോമി അലി
അഭിനയത്തിലൂടെ സിനിമയിലേക്ക് വന്ന് പ്രൊഡ്യൂസര്‍, ടെലിവിഷന്‍ അവതാരകന് എന്നീ മേഖലകളിലെല്ലാം മികവ് പുലര്‍ത്തിയ നടനാണ് സല്മാന് ഖാന്. നിരവധി പ്രണയകഥകളിലെ നായകനായിരുന്ന സൽമാന് പ്രണയനൈരാശ്യങ്ങളും, മദ്യപാനവും ഏറെ…
Read More » - 8 January
സിനിമയെന്ന തൊഴിലിടത്തില്‍ വിവേചനങ്ങള്‍ ഇല്ലാത്ത സുരക്ഷയും തുല്യതയും ഉറപ്പുവരുത്തുന്ന അന്തരീക്ഷം ഉണ്ടാകണം: ഡബ്ല്യു സി സി
സിനിമയെന്ന തൊഴിലിടത്തില്‍ യാതൊരു തരത്തിലുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കോ, ലിംഗ വിവേചനങ്ങള്‍ക്കോ ഇടയില്ലാത്ത, എല്ലാവര്ക്കും സുരക്ഷയും തുല്യതയും ഉറപ്പുവരുത്തുന്ന അനുയോജ്യമായ ഒരന്തരീക്ഷം ഉണ്ടാകണം എന്ന് ഡബ്ല്യു സി സി.…
Read More » - 8 January
കോവിഡ് ഭീഷണിയിൽ സിനിമാലോകം, പ്രമുഖ താരങ്ങൾ കോവിഡ് പിടിയിൽ
ചെന്നൈ: സിനിമാ മേഖലയിൽ ഒട്ടേറെ പ്രമുഖ താരങ്ങൾ കോവിഡ് പിടിയിൽ. പ്രമുഖ നടന് സത്യരാജ് നടിമാരായ തൃഷ, മീന, സംവിധായകന് പ്രിയദര്ശന്, തെലുങ്ക് നടന് മഹേഷ് ബാബു…
Read More » - 8 January
‘ചെയ്ത എല്ലാ കഥാപാത്രങ്ങളും ഏതെങ്കിലുമൊരു പോയിന്റില്‍ ചലഞ്ചിംഗ് ആയി തോന്നിയിട്ടുണ്ട്’: നസ്ലിന്
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നസ്ലിന്. തല നിറയെ ബുദ്ധിയുള്ള, കൗണ്ടറുകൾ കൊണ്ട് പൊട്ടിച്ചിരിപ്പിക്കുന്ന, തണ്ണീർമത്തൻ ദിനങ്ങളിലെ പപ്സ് പയ്യൻ ഒറ്റ കാഴ്ചയിൽ…
Read More » - 8 January
നയന്‍താര, ഹന്‍സിക എന്നിവരുമായുള്ള പ്രണയത്തകര്‍ച്ചയ്ക്ക് ശേഷം ചിമ്പു വീണ്ടും പ്രണയത്തിൽ …?
പലപ്പോഴും വാർത്താപ്രാധാന്യം നേടാറുന്ന ഒന്നാണ് നടന് ചിമ്പുവിന്റെ പ്രണയം. നയന്‍താര, ഹന്‍സിക എന്നിവരുമായുള്ള ചിമ്പുവിന്റെ പ്രണയവും പ്രണയത്തകര്‍ച്ചയും ഏറെ ചർച്ചയായിരുന്നെങ്കിൽ ഇപ്പോള്‍ പുറത്തു വരുന്നത് താരം വീണ്ടും…
Read More » - 8 January
‘എല്ലാം നഷ്ടപ്പെട്ടെന്ന് തോന്നിയ സമയത്ത് സിനിമ വിട്ട് മറ്റെന്തെങ്കിലും ചെയ്താലോ എന്നുവരെ ചിന്തിച്ചിട്ടുണ്ട്’: മമ്മൂട്ടി
കനൽ വഴികൾ താണ്ടി മലയാള സിനിമയുടെ താരസിംഹാസനം നേടിയ അഭിനയ ചക്രവർത്തിയാണ് മെഗാസ്റ്റാർ മമ്മൂട്ടി. അഭിനയരംഗത്ത് അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ അദ്ദേഹം കടന്നു വന്ന വഴികളും ചര്‍ച്ചയാവുകയാണ്. സിനിമയിലെത്തിയ…
Read More » - 8 January
‘ജീവിതത്തില്‍ ഒരു പ്ലാനിങും ഇല്ലാത്ത ആളാണ് ഞാന്‍, അതുകൊണ്ട് കിട്ടുന്നതെല്ലാം ബോണസ് ആണ്’: ഐശ്വര്യ ലക്ഷ്മി
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നു വന്ന് മായാനദിയിലൂടെ നായികയായ നടിയാണ് ഐശ്വര്യ ലക്ഷ്മി. തെന്നിന്ത്യയില്‍ തിളങ്ങി നില്ക്കുന്ന താരത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ തന്നെ…
Read More » - 8 January
ധ്യാൻ ശ്രീനിവാസന്റെ ‘ബുള്ളറ്റ് ഡയറീസ്’: ജനുവരി പതിനഞ്ചിന് ചിത്രീകരണം ആരംഭിക്കുന്നു
ധ്യാൻ ശ്രീനിവാസനും പ്രയാഗാ മാർട്ടിനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ബുള്ളറ്റ് ഡയറീസ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജനുവരി പതിനഞ്ചിന് ആരംഭിക്കുന്നു. സന്തോഷ് മണ്ടൂർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന…
Read More » - 8 January
പഞ്ചാബിന്റെ സംസ്ഥാന ഐക്കണ്‍ സ്ഥാനം സ്വമേധയാ ഒഴിഞ്ഞ് നടന് സോനു സൂദ്, കാരണമിതാണ്
സ്ഥാനമേറ്റ് ഒരു വര്‍ഷമായതിന് പിന്നാലെ പഞ്ചാബിന്റെ സംസ്ഥാന ഐക്കണ്‍ സ്ഥാനം സ്വമേധയാ ഒഴിഞ്ഞ് ബോളിവുഡ് നടന് സോനു സൂദ് . താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയില്‍ അറിയിച്ചത്.…
Read More »