NEWS
- Jan- 2022 -12 January
ഗ്രീന്‍ സിഗ്നല്‍ കാണുമ്പോള്‍ ഒരു കൂട്ടമായി വരുന്ന ഈ ഐക്യദാര്‍ഢ്യം ഒരു കുമിള മാത്രം: രേവതി സമ്പത്ത്
കൊച്ചി: ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ച സൂപ്പര്‍ താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നടി രേവതി സമ്പത്ത്. ആദ്യ കാലങ്ങളില്‍ മൗനം പാലിച്ച പലരും ഇന്ന് ‘വിത്ത് യു’ എന്ന്…
Read More » - 12 January
ഇരയെന്നു മറ്റുള്ളവർ പറഞ്ഞു, എന്നാൽ താൻ ഇരയല്ല ധീരയാണ് എന്ന് ആ നടി ഈ അഞ്ചു വർഷം കൊണ്ട് തെളിയിച്ചു: സന്തോഷ് പണ്ഡിറ്റ്
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ നടിക്കൊപ്പം നിൽക്കുകയും വിചാരണയ്ക്കിടെ കൂറുമാരുകയും ചെയ്ത നടീ നടന്മാർക്കെതിരെ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ് രംഗത്ത്. ഇവർ കൂറ് മാറിയതിനെതിരെ ഒരു സിനിമാക്കാരനും…
Read More » - 11 January
അമേരിക്കയുടെ പിതാവ്, ഹാസ്യ നടന് ബോബ് സഗെറ്റി മരിച്ച നിലയില്‍
മയാമി: ഒരു കാലത്ത് ജനങ്ങള്‍ അദ്ദേഹത്തെ അമേരിക്കയുടെ പിതാവ് എന്ന് വിശേഷിപ്പിച്ചിരുന്ന ഹാസ്യ നടൻ ബോബ് സഗെറ്റിയെ മരിച്ച നിലയില്‍ കണ്ടെത്തി. 65 വയസ്സായിരുന്നു. യു.എസില്‍ 1980…
Read More » - 11 January
നടന് കൈലാഷിന്റെ പിതാവ് അന്തരിച്ചു
നടന് കൈലാഷിന്റെ പിതാവും സൈനികനും ഇന്ത്യന്‍ ആര്‍മിയുടെ ഫുട്ബോളറും ആയിരുന്ന മല്ലപ്പള്ളി എ ഇ ഗീവര്‍ഗ്ഗീസ് (73 ) അന്തരിച്ചു. രാത്രി ഹൃദയസ്തംഭനം മൂലം എറണാകുളത്തെ സ്വകാര്യ…
Read More » - 11 January
‘ജസ്റ്റീസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കാൻ സർക്കാർ തയ്യാറാകണം’: സംവിധായകൻ വിനയന്
ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് ഏറെ സഹായകമാകുന്ന ജസ്റ്റീസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ട് ആര്‍ക്കൊക്കെയോ വേണ്ടി തമസ്കരിക്കപ്പെടുന്നു എന്നത് ഏറെ ദുരൂഹമാണെന്ന് സംവിധായകൻ വിനയന്. റിപ്പോര്‍ട്ടിലെ…
Read More » - 11 January
‘സിങ്കപ്പെണ്ണിന് മാംഗല്യം’: നടി റേബ മോണിക്ക ജോൺ വിവാഹിതയായി
ജേക്കബിന്റെ സ്വർഗ്ഗ രാജ്യം, പൈപ്പിൻ ചുവട്ടിലെ പ്രണയം എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായ റേബ മോണിക്ക ജോൺ വിവാഹിതയായി. ജോമോൻ ജോസഫ് ആണ് വരൻ. ഏറെ…
Read More » - 11 January
നടി ഖുശ്ബുവിന് കോവിഡ് സ്ഥിരീകരിച്ചു: താരം ഐസൊലേഷനിൽ
നടിയും ബിജെപി നേതാവുമായ ഖുശ്ബുവിന് കോവിഡ് സ്ഥിരീകരിച്ചു. ഖുശ്ബു തന്നെയാണ് സാമൂഹ്യ മാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. അതോടൊപ്പം തന്നെ കോവിഡ് പോസിറ്റിവ് ആയതിനെത്തുടര്‍ന്ന് താന്‍ ഐസൊലേഷനില്‍ ആണെന്ന്…
Read More » - 11 January
സോഷ്യല്‍ മീഡിയയില്‍ പറഞ്ഞാലെ നമ്മുടെ നിലപാടാകൂ എന്നില്ല, ആ കുട്ടിയെ വിളിച്ച് സംസാരിച്ചിരുന്നു: ഉണ്ണി മുകുന്ദന്
തനിക്ക് ഹാഷ്ടാഗ് കാമ്പയിന്റെ ഭാഗമാകാന്‍ താത്പര്യമില്ല എന്ന് ഉണ്ണി മുകുന്ദന്. ആക്രമിക്കപ്പെട്ട നടിയെ പിന്തുണച്ച് ആ കുട്ടിയെ വിളിച്ച് സംസാരിച്ചിരുന്നതായും ഉണ്ണി മുകുന്ദന് പറഞ്ഞു. കഴിഞ്ഞ ദിവസം…
Read More » - 11 January
‘ബോഡിഷെയ്മിംഗ് അനുഭവിക്കുന്നവരോട് പറയാനുള്ളത് ഒറ്റക്കാര്യം, നമ്മള് നമ്മളെ സ്നേഹിക്കുകയാണ് ചെയ്യേണ്ടത്’: രശ്മി സോമന്
വണ്ണം കൂടിയതിന്റെ പേരിൽ പലപ്പോഴും താൻ ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി രശ്മി സോമൻ. ആളുകളുടെ ഇത്തരം നെഗറ്റീവ് അഭിപ്രായങ്ങളെ തള്ളിക്കളഞ്ഞ് ധൈര്യസമേതം ആത്മവിശ്വാസത്തോടെ…
Read More » - 11 January
ബോളിവുഡിൽ അവസരം വാഗ്ദാനം ചെയ്ത് നടിയുടെ നഗ്ന ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടി, കാസ്റ്റിംഗ് ഡയറക്ടർ അറസ്റ്റിൽ
നടിയുടെ നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ അണിയറ പ്രവർത്തകൻ അറസ്റ്റിൽ. ബോളിവുഡിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്താണ് നടിയുടെ നഗ്ന ചിത്രങ്ങളെടുത്തത്. പിന്നീട് ആ…
Read More »