NEWS
- Jan- 2022 -12 January
കലാഭവൻ മണിയുടെ ജന്മദിനത്തോട് അനുബന്ധിച്ചു നടന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ 4 അവാർഡുകൾ നേടി ‘കറ’
അനശ്വര കലാകാരൻ കലാഭവൻ മണിയുടെ ജന്മദിനത്തോട് അനുബന്ധിച്ചു ‘കലാഭവൻമണി സേവന സമിതി ചാരിറ്റബിൽ സൊസൈറ്റി ആറ്റിങ്ങൽ’ സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ‘കറ’ ഷോർട്ട് സിനിമയ്ക്ക് 4…
Read More » - 12 January
‘സ്ത്രീയും പുരുഷനും തുല്യ ഉത്തരവാദിത്തമാണുള്ളത്, പുരുഷന്മാരെ മാത്രം കുറ്റപ്പെടുത്തില്ല’: ഇന്ദ്രജ
എഫ്ഐആര്‍, ഉസ്താദ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഇന്ദ്രജ. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ഇന്ദ്രജ പ്രതിനായിക വേഷങ്ങളിലും…
Read More » - 12 January
‘ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ട് നടപടി എടുക്കേണ്ടത് സർക്കാരിന്റെ ഔദാര്യമല്ല, ഉത്തരവാദിത്തമാണ്’: ഹരീഷ് വാസുദേവൻ
ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ടു അതിന്മേൽ നടപടി എടുക്കേണ്ടത് സർക്കാരിന്റെ ഔദാര്യമല്ലെന്നും, തൊഴിലിടങ്ങളിൽ തുല്യത കൊണ്ടുവരേണ്ടത്, ചൂഷണം തടയേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ. കൊച്ചിയിൽ…
Read More » - 12 January
‘ഇരു കുടുംബങ്ങളിലെയും സന്തോഷവും സമാധാനവും നഷ്ടമായി, അല്ലാതെ ആര് എന്ത് നേടി?’: വിനോദ് കോവൂർ
ഇടുക്കി എന്‍ജിനീയറിംഗ് കോളേജില്‍ എസ്എഫ്ഐ പ്രവര്ത്തകന് ധീരജ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടൻ വിനോദ് കോവൂർ. ധീരജിന്റെ കുടുംബത്തിന്റെ സന്തോഷവും നിഖിലിന്റെ കുടുംബത്തിന്റെ മനസമാധാനവും നഷ്ടമായി. ഇതിലൂടെ…
Read More » - 12 January
നടി കീര്‍ത്തി സുരേഷിനും കോവിഡ് സ്ഥിരീകരിച്ചു
മലയാളികളുടെ പ്രിയ നടി കീര്‍ത്തി സുരേഷിന് കോവിഡ് സ്ഥിരീകരിച്ചു. സോഷ്യല്‍ മീഡിയകളിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കീർത്തിയുടെ പോസ്റ്റ് : ‘ആവശ്യമായ എല്ലാ മുന്‍കരുതലുകളും സുരക്ഷാ…
Read More » - 12 January
‘ആര്‍ജവമുള്ള സിനിമാക്കാര് ആയിരുന്നെങ്കില്‍ പണ്ടേ നീതി ലഭിച്ചേനെ’: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സന്തോഷ് പണ്ഡിറ്റ്
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സിനിമ താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. രാഷ്ട്രീയക്കാരെക്കാള്‍ കഷ്ടമാണ് സിനിമാക്കാര് എന്ന് പറഞ്ഞ പണ്ഡിറ്റ് ആര്‍ജവമുള്ള സിനിമാക്കാര്…
Read More » - 12 January
‘സിനിമയിലെ സെക്സ് റാക്കറ്റിനെ പറ്റി ആദ്യമായി കേള്‍ക്കുന്ന കാര്യം, അതിൽ കാര്യമുണ്ടോ എന്ന് പരിശോധിക്കണം’: ബാബുരാജ്
കൊച്ചി: മലയാള സിനിമയിൽ സെക്സ് റാക്കറ്റ് ഉണ്ടെന്ന പാര്‍വതി തിരുവോത്തിന്റെ പരാമർശം അന്വേഷിക്കണമെന്ന് നടന് ബാബുരാജ്. കൂടാതെ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ താരസംഘടനയെ മാത്രം കുറ്റം പറയേണ്ടന്നും…
Read More » - 12 January
സൈന നെഹ്വാളിനെതിരായ വിവാദ ട്വീറ്റ്, മാപ്പ് പറഞ്ഞ് നടൻ സിദ്ധാർഥ്
മുംബൈ: ബാഡ്മിന്റൺ താരം സൈന നെഹ്വാളിനെതിരെ നടത്തിയ അശ്ലീല പരാമർശത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് നടൻ സിദ്ധാർത്ഥ്. സൈനയ്ക്കെതിരെ സിദ്ധാർത്ഥ് നടത്തിയ അശ്ലീല പരാമർശത്തിനെതിരെ രാജ്യത്തിന്റെ എല്ലാ…
Read More » - 12 January
‘നടിയെക്കുറിച്ച് പറഞ്ഞത് കടുത്ത വാക്ക്, ആ പെണ്‍കുഞ്ഞിനോട് പരസ്യമായി ക്ഷമ ചോദിക്കുന്നു’: പി സി ജോര്‍ജ്
കോഴിക്കോട്: അതിജീവിച്ച നടിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ പരസ്യമായി മാപ്പ് പറഞ്ഞ് മുന്‍ എംഎല്‍എ പി സി ജോര്‍ജ്. ദിലീപ് തെറ്റോ ശരിയോ എന്നതിലേക്ക് താന്‍ കടക്കുന്നില്ല, അത്…
Read More » - 12 January
ജസ്റ്റിസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പരിശോധിക്കാന്‍ മൂന്നംഗസമിതി
തിരുവനന്തപുരം: ചലച്ചിത്ര രംഗത്തെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് ജസ്റ്റിസ് ഹേമ കമ്മീഷൻ നൽകിയ റിപ്പോർട്ട് പഠിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. ഈ റിപ്പോർട്ട് രണ്ടുവർഷത്തോളം അടച്ചുപൂട്ടിവെച്ച…
Read More »