NEWS
- Jan- 2022 -22 January
ഷാരൂഖിനെ കാണാന്‍ ഇല്ല, ഹാഷ്ടാഗ് ക്യാമ്പയിനുമായി ആരാധകര്‍
ബോളിവുഡ് സൂപ്പര്‍ താരത്തെ തേടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവമാകുന്നു. ‘വി മിസ് യു എസ് ആര് കെ’ എന്ന ഹാഷ്ടാഗോടെയാണ് ക്യാമ്പയിന് ശക്തമാകുന്നത്. വ്യാഴാഴ്ച വൈകുന്നേരം…
Read More » - 22 January
ഒരു പ്രത്യേക ആളെ ജീവിതകാലം മുഴുവന്‍ ശല്യം ചെയ്യാന്‍ വിവാഹം നിങ്ങളെ അനുവദിക്കുന്നു: വിവാഹവാർഷിക ദിനത്തിൽ ഭാവന
മലയാളികളുടെ ഇഷ്ട്ട നടിമാരില്‍ ഒരാള്‍ ആണ് ഭാവന. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ വലിയ രീതിയില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോള്‍ താരം പങ്കുവച്ച ചിത്രമാണ് ശ്രദ്ധ…
Read More » - 22 January
സീരിയൽ താരം നടി ദേവിക നമ്പ്യാർ വിവാഹിതയായി
മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന അഭിനേത്രിയായ ദേവിക നമ്പ്യാര്‍ വിവാഹിതയായി. പ്രശസ്ത സംഗീത റിയാലിറ്റി ഷോയിലൂടെ വന്ന് ശ്രദ്ധ നേടിയ വിജയ് മാധവാണ് വരൻ. കുറച്ചു മാസങ്ങള്‍ക്ക്…
Read More » - 22 January
ഫ്ളാറ്റ് വില്പനയുമായി ബന്ധപ്പെട്ട് കുപ്രചരണം, മാനനഷ്ടക്കേസ് നൽകുമെന്ന് കെ എസ് ചിത്രയുടെ ഭര്‍ത്താവ് വിജയ് ശങ്കര്‍
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ ഫ്ളാറ്റ് വില്പനയുമായി ബന്ധപ്പെട്ട് കുപ്രചരണം നടത്തുന്നതിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് ഗായിക കെ എസ് ചിത്രയുടെ ഭര്‍ത്താവ് വിജയ് ശങ്കര്‍. വട്ടിയൂര്‍ക്കാവില്‍ പേള്‍ മാനര്‍…
Read More » - 22 January
മാതാപിതാക്കളായ സന്തോഷം പങ്കുവച്ച് പ്രിയങ്ക ചോപ്രയും നിക് ജോനാസും
ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോനാസും മാതാപിതാക്കളായി. വാടക ഗര്‍ഭധാരണത്തിലൂടെ തങ്ങള്‍ക്ക് ഒരു കുഞ്ഞ് പിറന്നതായി ഇരുവരും അറിയിച്ചു. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി…
Read More » - 22 January
ചെറുപ്പം മുതല്‍ ബോഡി ഷെയിമിങ് നേരിട്ടിട്ടുണ്ട്, എന്റെ പ്രവൃത്തിയാണ് അവര്‍ക്കുള്ള മറുപടി : മീനാക്ഷി
നായിക നായകന് എന്ന ജനപ്രിയ റിയാലിറ്റി ഷോയിലൂടെ നമ്മുടെ മുന്നില്‍ എത്തി പിന്നീട് ഉടന്‍ പണം 2.0 എന്ന പരിപാടിയിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ…
Read More » - 21 January
തന്റെ മതത്തെ വലിച്ചിഴയ്ക്കുന്നത് അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി മാത്രം : സല്മാന് ഖാന്
പന്‍വേലിലെ ഫാംഹൗസിനടുത്തുള്ള ഭൂമിയുടെ ഉടമയായ കേതന് കക്കാഡിന് എതിരെയാണ് സൽമാൻ ഖാൻ അപകീര്‍ത്തിക്കേസ് നല്‍കിയിരിക്കുന്നത് ആണ് ഇപ്പോൾ ബോളിവുഡിലെ ചർച്ച വിഷയം. ഒരു യൂട്യൂബ് ചാനലിനു നല്കിയ…
Read More » - 21 January
‘അഞ്ചാറ് വര്‍ഷമായി ഒരുമിച്ചല്ലേ, ഇടയ്ക്കൊക്കെ പൊട്ടലും ചീറ്റലും ഒക്കെ ഉണ്ടാവാറുണ്ട്’: എരിവും പുളിയും വിശേഷവുമായി ഋഷി
മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ഉപ്പും മുളകും പരമ്പരയിലെ മുടിയൻ. ഋഷി എന്ന സ്വന്തം പേരിനെക്കാളും മുടിയൻ അല്ലെങ്കിൽ വിഷ്ണു എന്ന് പറഞ്ഞാലേ പ്രേക്ഷകർക്ക് മനസ്സിലാവുകയുള്ളൂ.…
Read More » - 21 January
മത്സരിക്കുമ്പോള്‍ ജയിക്കുമോ തോല്‍ക്കുമോ എന്ന് ചിന്തിച്ചിരുന്നില്ല : അമ്മ തിരഞ്ഞെടുപ്പിനെ കുറിച്ച് സുരഭി ലക്ഷ്മി
താരസംഘടനയായ ‘അമ്മ’യില്‍ നടന്ന ഇതുവരെ കാണാത്ത തരത്തിലുള്ള വാശിയേറിയ തിരഞ്ഞെടുപ്പില്‍ സ്ത്രീകളില്‍ ഏറ്റവും ഉയര്‍ന്ന വോട്ട് നേടിയ താരമാണ് സുരഭി ലക്ഷ്മി . അമ്മയിലെ തിരഞ്ഞെടുപ്പ് അനുഭവങ്ങളെ…
Read More » - 21 January
‘അമ്മ’യില്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കമ്മിറ്റി ഉണ്ടെങ്കില്‍ അത് ഡബ്ല്യൂസിസിയുടെ വിജയം : റിമ കല്ലിങ്കല്‍
അമ്മയില്‍ ഇന്റേണല്‍ കമ്മിറ്റി ഇതുവരെ ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ടാണിപ്പോള്‍ ഈ പോരാട്ടം നടന്നു കൊണ്ടിരിക്കുന്നത് എന്നും നടി റിമ കല്ലിങ്കല്‍. താരസംഘനയായ ‘അമ്മ’യില്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്റേണല്‍…
Read More »