NEWS
- Jan- 2022 -31 January
സംവിധാനം ചെയ്യുന്ന സിനിമയില്‍ ഇനി അഭിനയിക്കില്ലെന്ന് തീരുമാനിച്ചത് ആ സിനിമയോടെ : വിനീത് ശ്രീനിവാസൻ
ഗായകൻ, അഭിനേതാവ്, സംവിധായകൻ തുടങ്ങി സിനിമയിൽ കൈവച്ച എല്ലാ മേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് വിനീത് ശ്രീനിവാസൻ. ഗായകനായി സിനിമമേഖലയിലേക്കെത്തിയ വിനീത് 2009 ല്‍ ജോണി…
Read More » - 31 January
‘എന്തൊരു പ്രഹസനമാണ് കേരള പോലീസേ ഇത്?’, റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ കേസെടുത്തതിനെതിരെ സംവിധായിക വിധു വിന്‍സന്റ്
നടിയെ ആക്രമിച്ച കേസിലെ നിയമ നടപടികള്‍ ചര്‍ച്ച ചെയ്തെന്ന പേരില്‍ റിപ്പോര്‍ട്ടര്‍ ചീഫ് എഡിറ്റര്‍ നികേഷ് കുമാറിനെതിരെ കേസെടുത്ത കേരളാ പോലീസിനെതിരെ സംവിധായിക വിധു വിന്‍സന്റ്. മാധ്യമ…
Read More » - 31 January
ലതാ മങ്കേഷ്കര്‍ സുഖം പ്രാപിച്ചു, വെന്റിലേറ്ററില്‍ നിന്ന് മാറ്റി
പ്രശസ്ത ഗായിക ലതാ മങ്കേഷ്കര്‍ കോവിഡ്, ന്യുമോണിയ എന്നിവയില്‍ നിന്ന് സുഖം പ്രാപിച്ചതായി മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് ടോപെ അറിയിച്ചു. ‘ഗായിക ലതാ മങ്കേഷ്കറിനെ ചികിത്സിക്കുന്ന…
Read More » - 31 January
മലയാള ചലച്ചിത്രരംഗത്ത് അര നൂറ്റാണ്ട് പിന്നിട്ട്, ഇന്നും ഇതേ രംഗത്തെ സജീവ സാന്നിദ്ധ്യമായ ശ്രീ കല്ലിയൂർ ശശിക്ക് ആശംസകൾ
അരനൂറ്റാണ്ടിലേറെക്കാലം മലയാള സിനിമാചരിത്രത്തോടൊപ്പം നടന്ന അനുഭവ സമ്പത്തുണ്ട് ശ്രീ കല്ലിയൂർ ശശിയുടെ വ്യക്തിത്വത്തിന്. 1971 ൽ പ്രീഡിഗ്രിക്കു ശേഷം പതിനൊന്നു രൂപാ ടിക്കറ്റിൽ കരിവണ്ടിയിൽ കയറി മദിരാശിലെത്തുന്നതു…
Read More » - 31 January
മധുവിനെ ആദിവാസി എന്നു വിളിക്കരുത്, ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്: വൈറലായി മമ്മൂട്ടിയുടെ പഴയ പോസ്റ്റ്
അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട അക്രമത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ കേസ് നടത്തിപ്പിന് മമ്മൂട്ടി സഹായം വാഗ്ദാനം ചെയ്തുവെന്ന് കുടുംബം പറഞ്ഞതിന് പുറമെ നിരവധിപ്പേരാണ് താരത്തിന്റെ ഈ പ്രവര്‍ത്തിയെ പ്രശംസിച്ച് രംഗത്ത്…
Read More » - 31 January
‘വിലമതിക്കാനാകത്തത്’ : ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയിമില്‍, ഇരു കയ്യുംനീട്ടി സ്വീകരിച്ച് ആരാധകർ
മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഒട്ടനവധി ചിത്രങ്ങൾ സമ്മാനിച്ച രണ്ട് അസാമാന്യ പ്രതിഭകളാണ് ശോഭനയും മഞ്ജു വാര്യരും. ലേഡി സൂപ്പർ സ്റ്റാർ എന്ന നിസ്സംശയം വിളിക്കാനാകുന്ന രണ്ട്…
Read More » - 31 January
‘ബന്ധം രഹസ്യമാക്കി വയ്ക്കാനാണ് ആഗ്രഹിക്കുന്നത്’: ഹൃത്വിക് റോഷനോടൊപ്പമുണ്ടായിരുന്ന അജ്ഞാത സുന്ദരി ഇതാണ്
മുംബയിലെ പ്രശസ്തമായ ജാപ്പനീസ് ഹോട്ടലില്‍ ഡിന്നര്‍ ഡേറ്റിന് എത്തിയ ഹൃത്വിക്കിന്റെ കൂടെയുണ്ടായിരുന്ന സുന്ദരിയെക്കുറിച്ചായിരുന്നു കഴിഞ്ഞ ദിവസം ബോളിവുഡിലെ ചര്‍ച്ച. ഹൃത്വിക്കിന്റെ കൈയും പിടിച്ചിറങ്ങിയ ആ അജ്ഞാത സുന്ദരി…
Read More » - 30 January
എനിക്ക് വാക്കുകളില്ല, എല്ലാവരും ഹൃദയം നൽകി നിർമ്മിച്ചതാണെന്ന് അത് കാണിക്കുന്നു, അഭിമാനം: വിസ്മയ മോഹൻലാൽ
പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’ നിറഞ്ഞ തിയേറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ അഭിനന്ദനവുമായി വിസ്മയ മോഹൻലാൽ. വിനീതിന്റെ സംവിധാനത്തിനും പ്രണവിന്റെ അഭിനയത്തിനുമൊക്കെ കിട്ടുന്ന…
Read More » - 30 January
യു എ ഇയില്‍ നടന്ന ഫോട്ടോഗ്രഫി മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി ബാലചന്ദ്രമേനോന്റെ മകന് അഖില്‍ വിനായക് മേനോന്
യു എ ഇയില്‍ നടന്ന 50 വര്‍ഷത്തെ ടുഗദര്‍നസ് ഫോട്ടോഗ്രഫി മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി സംവിധായകന് ബാലചന്ദ്രമേനോന്റെ മകന് അഖില്‍ വിനായക് മേനോന്. യു എ…
Read More » - 30 January
തനിക്ക് വധഭീഷണിയുണ്ട്, മരിച്ചാല്‍ രാമനാമം ഉറക്കെ ചൊല്ലി വേണം തന്നെ സംസ്കരിക്കാൻ: സംവിധായകന് രാമസിംഹന്
മുസല്‍മാനായി ജനിച്ചു, ഇനി ഹിന്ദുവായി മരിക്കാനാണ് ആഗ്രഹമെന്നും, താൻ മരിച്ചാല്‍ രാമനാമം ഉറക്കെ ചൊല്ലി തന്നെ സംസ്കരിക്കണമെന്നും സംവിധായകന് രാമസിംഹന്. തനിക്കെതിരെ വധഭീഷണിയുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാമെന്നതാണ്…
Read More »