NEWS
- Feb- 2022 -11 February
ആസിഫ് അലിയുടെ ത്രില്ലർ ചിത്രം ‘ഇന്നലെ വരെ’: സംവിധാനം ജിസ് ജോയ്
സെൻട്രൽ അഡ്വർട്ടൈസിംഗ് ഏജൻസിയുടെ ബാനറിൽ മാത്യു ജോർജാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
Read More » - 11 February
ചുരുളിക്ക് കിട്ടിയ ഏറ്റവും മനോഹരമായ റിവ്യൂ, കേരള പൊലീസിനോട് ബഹുമാനം തോന്നി: ബി. ഉണ്ണികൃഷ്ണന്
അടുത്തകാലത്ത് ഏറെ വിവാദവും ചർച്ചയുമായ ചിത്രമായിരുന്നു ലിജോ ജോസ് പല്ലിശ്ശേരിയുടെ ‘ചുരുളി’. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ചിത്രം കണ്ട് വിലയിരുത്താൻ പോലീസിന് നിർദ്ദേശവും കിട്ടി. ചുരുളി കണ്ട് ചിത്രത്തില്‍…
Read More » - 11 February
മോഹൻലാലിൻറെ നായികയായി എത്തിയിട്ട് 25 വർഷം, സന്തോഷം പങ്കുവച്ച് നടി മീന
മലയാളിയല്ലെങ്കിലും മലയാളികളുടെ ഇഷ്ടതാരമാണ് മീന. തെന്നിന്ത്യന്‍ ഭാഷകളിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും നായികയായി അഭിനയിച്ചിട്ടുള്ള മീനയും മോഹന്‍ലാലും ഒരുമിച്ചെത്തുന്ന സിനിമകളും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ‘വര്‍ണ്ണപ്പകിട്ട്’ മുതൽ ‘ബ്രോ…
Read More » - 11 February
26-ാമത് ഐഎഫ്എഫ്കെ മാര്‍ച്ച് 18 മുതല്‍ 25 വരെ തിരുവനന്തപുരത്ത്
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച 26-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഐ.എഫ്.എഫ്.കെ) 2022 മാര്‍ച്ച് 18 മുതല്‍ 25 വരെ തിരുവനന്തപുരത്തു വെച്ച് നടത്തുമെന്ന് സാംസ്കാരിക വകുപ്പ്…
Read More » - 11 February
ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ തിരിച്ച് ചോദിക്കാന്‍ തുടങ്ങി, എന്ത് ധരിക്കണമെന്ന് സ്വയം തീരുമാനിച്ചു തുടങ്ങി: രജിഷ വിജയന്
അനുരാഗ കരിക്കിന് വെള്ളം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് രജിഷ വിജയന്. തുടർന്ന് ജോര്‍ജ്ജേട്ടന്‍സ് പൂരം, ഒരു സിനിമാക്കാരന്, ജൂണ്‍, ഫൈനല്‍സ്, സ്റ്റാന്‍ഡ്…
Read More » - 11 February
താന്‍ ഇന്നതേ ചെയ്യൂ എന്ന് പറയാന്‍ പറ്റുന്ന ഒരു അവസ്ഥയിലല്ല സുരഭി എന്ന ആക്ടര്‍ നില്‍ക്കുന്നത്: സുരഭി ലക്ഷ്മി
നല്ല പ്രതിഫലം ലഭിക്കും എന്നതു കൊണ്ട് മാത്രം ഇഷ്ടമില്ലാത്ത പല കഥാപാത്രങ്ങളും ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് നടി സുരഭി ലക്ഷ്മി. കഥപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ പണം ഒരു മാനദണ്ഡമാണ്. അത്…
Read More » - 11 February
മുംബൈ അന്താരാഷ്ട്ര സംഗീത കോളേജിന് ലതാ മങ്കേഷ്കറിന്റെ പേര് നല്കാന് തീരുമാനം
മുംബൈയിലെ അന്താരാഷ്ട്ര സംഗീത കോളേജിന് അന്തരിച്ച ഗായിക ലതാ മങ്കേഷ്കറിന്റെ പേര് നല്കാന് തീരുമാനമായെന്ന് മഹാരാഷ്ട്ര ഉന്നത – സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ഉദയ് സാവന്ത് വാര്‍ത്താ…
Read More » - 11 February
പുതുതലമുറയിലെ പലരും സിനിമ ചെയ്യാന്‍ തന്നെ സമീപിച്ചിരുന്നു, പക്ഷെ തനിക്ക് താല്‍പ്പര്യമില്ലായിരുന്നു: എം മുകുന്ദന്
പുതുതലമുറയില്‍പ്പെട്ട ചലച്ചിത്ര പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കണമെന്ന നയമാണ് തനിക്കുള്ളതെങ്കിലും തന്റെ ചെറുകഥയായ ‘ഓട്ടോറിക്ഷക്കാരന്റെ’ ഭാര്യ സിനിമയാകുമ്പോള്‍ പുതിയ ആള്‍ക്കാരെ വച്ച് ചെയ്യാന്‍ തനിക്ക് താല്‍പ്പര്യമില്ലായിരുന്നുവെന്ന് തിരക്കഥാകൃത്ത് എം മുകുന്ദന്.…
Read More » - 11 February
ഇപ്പോളുള്ള രീതിയിൽ ഇനിയും മുന്നോട്ട് പോയാല്‍ തീയറ്റര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍ ആകും: തീയേറ്റര്‍ ഉടമകള്‍
കൊച്ചി: തീയേറ്ററുകളില്‍ 100% സീറ്റുകളിലും കാണികളെ പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി തീയേറ്റര്‍ ഉടമകള്‍. ഒരിടവേളയ്ക്ക് ശേഷം ബിഗ് ബജറ്റ് ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുകയാണ്. ഈ സാഹചര്യത്തില്‍ പകുതി സീറ്റുകളില്‍…
Read More » - 11 February
നടന് നന്ദു പൊതുവാളിന്റെ അച്ഛന് രാമ പൊതുവാള് അന്തരിച്ചു
കൊച്ചി: നടന് നന്ദു പൊതുവാളിന്റെ അച്ഛന് പോണേക്കര ജ്യോതിസ് വീട്ടില്‍ (തേക്കിന്‍കാട്ടില്‍ കിഴക്കേതനില്) രാമ പൊതുവാള് അന്തരിച്ചു. 92 വയസായിരുന്നു. ക്ഷേത്ര സംരക്ഷണ സമിതിയുടെ ആദ്യകാലപ്രവര്‍ത്തകനും പൊതുവാള്‍സമാജം…
Read More »