NEWS
- Mar- 2022 -2 March
മമ്മൂക്കയുടെ മുറിയിലേക്ക് ഡോറ് തട്ടാതെ കടന്ന് ചെല്ലാന്‍ പറ്റുന്ന അത്രയും സൗഹൃദമുണ്ട് : കുഞ്ചന്‍
നിരവധി മലയാള ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ തന്റെ കഴിവ് തെളിയിച്ച നടനാണ് കുഞ്ചന്‍. 600 ലധികം മലയാള സിനിമകളില്‍ വേഷമിട്ട കുഞ്ചന്‍ അധികവും ഹാസ്യറോളുകളാണ് ചെയ്തത്.…
Read More » - 2 March
ആ ചുംബനത്തിന് സിനിമയുമായി യാതൊരു ബന്ധവുമില്ലായിരുന്നു, പിന്നീട് അതിനെ കുറിച്ച് കുറ്റബോധം തോന്നി: മാധുരി ദീക്ഷിത്
1980 മുതല്‍ ബോളിവുഡില്‍ സജീവമായ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് മാധുരി ദീക്ഷിത്. മാധുരി തന്റെ കരിയറില്‍ ആദ്യമായി ഒരു ലിപ് ലോക്ക് രംഗത്തില്‍ അഭിനയിക്കുന്നത് ദയവാനിലായിരുന്നു. നിരവധി…
Read More » - 2 March
ഉപചാരപൂര്‍വം ഗുണ്ട ജയന് എന്ന ചിത്രത്തെ അഭിനന്ദിച്ച് റിട്ട. ഡിജിപി ഋഷി രാജ് സിങ്
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തെ അഭിനന്ദിച്ച് റിട്ട. ഡിജിപി ഋഷി രാജ് സിങ് ഐപിഎസ് രംഗത്ത്. മലയാള സിനിമയുടെ സ്ഥിരം ശൈലിയൊക്കെ ഏറെ മാറിയെന്നും അദ്ദേഹം…
Read More » - 2 March
മൂന്ന് സിനിമകള്‍ പൂര്‍ത്തിയാക്കിയതോടെ സിനിമയിൽ നിന്ന് ഇടവേളയെടുത്ത് പൃഥ്വിരാജ്
കടുവ, ജനഗണമന, ഗോള്‍ഡ് എന്നിങ്ങനെ മൂന്ന് സിനിമകള്‍ പൂര്‍ത്തിയാക്കിയതോടെ താന്‍ വീണ്ടും സിനിമയില്‍ നിന്നും ഇടവേള എടുക്കുകയാണെന്ന് പൃഥ്വിരാജ്. ഷാജി കൈലാസിനൊപ്പമുള്ള ‘കടുവ’ സിനിമ പൂര്‍ത്തിയാക്കിയതിന് പിന്നാലെ…
Read More » - 2 March
ക്യാമറക്ക് മുന്നില്‍ നിൽക്കുമ്പോൾ ഉള്ളില്‍ ഒരു പിടപ്പ് ഉണ്ടാകും, പുറത്തേക്ക് കാണുന്നില്ലന്നേയുള്ളു: മമ്മൂട്ടി
ക്യാമറക്ക് മുന്നില്‍ ടെന്‍ഷന്‍ അടിച്ച് നില്ക്കാന് തുടങ്ങിയിട്ട് 41 വര്‍ഷമായെന്നും ഇപ്പോഴും അഭിനയിക്കുമ്പോള്‍ പേടിയുണ്ടെന്നും മമ്മൂട്ടി. മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുടെ പ്രതികരണം. മമ്മൂട്ടിയുടെ വാക്കുകൾ :…
Read More » - 2 March
നിക്ക് ജോനാസിനൊപ്പം ശിവരാത്രി പൂജ നടത്തി പ്രിയങ്ക ചോപ്ര
മഹാ ശിവരാത്രി ദിനത്തിൽ, ഭർത്താവ് നിക്ക് ജോനാസിനൊപ്പം ശിവനെ ആരാധിച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. മാതാപിതാക്കളായ ശേഷമുള്ള ആദ്യ മഹാ ശിവരാത്രി ദിനത്തിൽ ലോസ് ഏഞ്ചൽസിലെ…
Read More » - 2 March
മാതൃരാജ്യത്തിനായി യുദ്ധഭൂമിയിലേക്കിറങ്ങി മുൻ മിസ് യുക്രൈൻ അനസ്താസിയ ലെന്ന
റഷ്യക്കെതിരായ പോരാട്ടത്തിൽ യുദ്ധഭൂമിയിലേക്കിറങ്ങി മുൻ മിസ് യുക്രൈൻ അനസ്താസിയ ലെന്ന. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് മോഡലിങ് ഉപേക്ഷിച്ച് റഷ്യക്കെതിരായ പോരാട്ടത്തിൽ അണിചേരുന്നതായി അറിയിച്ച് തോക്കേന്തി നിൽക്കുന്ന…
Read More » - 2 March
തമിഴ് നടി അഖില നാരായണന് അമേരിക്കന്‍ സൈന്യത്തില്‍
ഇന്ത്യൻ വംശജയായ നടി അഖില നാരായണൻ അമേരിക്കയുടെ സായുധ സേനയിൽ അഭിഭാഷകയായി ചേർന്ന് ചരിത്രം കുറിച്ചു.’കാദംബരി’ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് അഖില…
Read More » - 1 March
സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തിലേക്ക് നിർബന്ധമായും ക്ഷണിക്കപ്പെടേണ്ട കുട്ടികൾ ഇവരാണ്: ഹരീഷ് പേരടി
.ഇവരെയൊന്നും കാണാതെ സാംസ്കാരിക പ്രവർത്തകർ വലതുപക്ഷത്തേക്ക് പോകുന്നു എന്ന് കരഞ്ഞിട്ട് ആർക്കാണ് പ്രയോജനം
Read More » - 1 March
സന്തോഷ് പണ്ഡിറ്റും രാഹുൽ ഈശ്വരും പട്ടികയിൽ: ബിഗ് ബോസ് 4 ലേയ്ക്ക് എത്തുന്നവരെക്കുറിച്ചു സോഷ്യൽ മീഡിയ
സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ഫോളോവേഴ്സുള്ള പാല സജി മുന്‍ പോലീസ് ഉദ്യോഗസ്ഥനാണ്.
Read More »