NEWS
- Mar- 2022 -2 March
നായികയാകാനുള്ള ആഗ്രഹം മകളിലൂടെ ദൈവം സാധിച്ചു തന്നു: ബിന്ദു പങ്കജ്
നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേർന്ന് രചന നിർവഹിച്ച് സംവിധാനം ചെയ്ത ചിത്രമാണ് മെമ്പർ രമേശൻ 9ആം വാർഡ്. അർജുൻ അശോകൻ നായകനാവുന്ന…
Read More » - 2 March
രാവും പകലും ഞാൻ കരഞ്ഞു, എനിക്ക് എന്തിന് ഇങ്ങനെ ഒരു വിധി എന്ന് എന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു: ശ്രുതി വിപിൻ
ഉയരെ, കാണെക്കാണെ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് ശ്രുതി വിപിൻ. അഭിനയത്തിനൊപ്പം മോഡലിങിലും സജീവമാണ് ശ്രുതി. മകൾക്ക് ഡൗൺ സിൻഡ്രോം ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ മുതലുള്ള ജീവിതത്തിലെ മാറ്റങ്ങളെ…
Read More » - 2 March
നടി നവ്യ നായർ ഇനി ഗുരുവായൂര്‍ നഗരസഭയുടെ ശുചിത്വ അംബാസിഡർ
ഗുരുവായൂര്‍ നഗരസഭയുടെ ശുചിത്വ അംബാസിഡറായി നടി നവ്യ നായരെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് നഗരസഭ കൗണ്‍സില്‍ നവ്യയുടെ പേര് പ്രഖ്യാപിച്ചത്. ‘ശുചിത്വ നഗരം ശുദ്ധിയുള്ള…
Read More » - 2 March
വിവാഹത്തിന് ശേഷമാണ് എന്റെ ഭാഗ്യം തെളിഞ്ഞത്: ഹരിശ്രീ അശോകന്
പ്രീതയെ പങ്കാളിയായി കിട്ടിയതാണ് തന്റെ ഭാഗ്യമെന്നും, വിവാഹത്തിന് ശേഷമാണ് തന്റെ ഭാഗ്യം തെളിഞ്ഞത് എന്നും നടൻ ഹരിശ്രീ അശോകന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോള്‍ തന്റെയും…
Read More » - 2 March
ആ പൃഥ്വിരാജ് സിനിമ നടക്കാതെ പോയത് അമ്മ എന്ന സംഘടന കാരണം : സംവിധായകന് പ്രിയനന്ദനൻ
പൃഥ്വിരാജിനെ നായകനാക്കി ഒരുക്കാനിരുന്ന ‘അത് മന്ദാര പൂവല്ല’ എന്ന സിനിമ നടക്കാതെ പോയത് ‘അമ്മ’ എന്ന സംഘടന കാരണമാണെന്ന് സംവിധായകന് പ്രിയനന്ദനൻ. നാടക രംഗത്ത് നിന്നും സിനിമ…
Read More » - 2 March
48-ാം വയസ്സിലും അവിവാഹിതയായി തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തി സിത്താര
സൂപ്പര്‍താര ചിത്രങ്ങളില്‍ ഗ്രാമീണസൗന്ദര്യത്തിന്റെ മുഖവുമായി എത്തി മലയാളത്തിന്റെ മനം കവര്‍ന്ന നടിയാണ് സിത്താര. മഴവില്‍ക്കാവടി എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടി മലയാളത്തില്‍ മാത്രമല്ല, തെന്നിന്ത്യന്‍…
Read More » - 2 March
വ്ലോഗറെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ഫ്ലാറ്റിൽ ലഹരി മരുന്ന് വിൽപ്പന നടന്നിരുന്നതായി സമീപവാസികൾ, ദുരൂഹത
കൊച്ചി: ഫ്ലാറ്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 28നാണ് കണ്ണൂർ സ്വദേശിനിയും വ്ലോഗറുമായ നേഹയെ (27) പോണേക്കരയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ…
Read More » - 2 March
നീതിക്കും സമത്വത്തിനും വേണ്ടി സമരം ചെയ്ത ഈ പെണ്‍കുട്ടികള്‍ നാടകലോകത്തിന്റെ അഭിമാനമാണ്: ഹരീഷ് പേരടി
സ്കൂള്‍ ഓഫ് ഡ്രാമയില അധ്യാപകനെതിര ലൈംഗിക പീഡന പരാതി ഉയര്‍ത്തിയ പെണ്‍കുട്ടികളെ സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തിലേക്ക് ഈ നിര്‍ബന്ധമായും ക്ഷണിക്കണം എന്ന് ഹരീഷ് പേരടി. വിദ്യാര്‍ത്ഥിനികളുടെ ചിത്രം…
Read More » - 2 March
അന്ന് മമ്മൂട്ടിയ്ക്കൊപ്പം, ഇന്ന് ദുൽഖറിന്റെയും: അച്ഛനും മകനുമൊപ്പം നായികാവേഷം ചെയ്യുക എന്ന അപൂർവ അവസരം നേടി അദിതി
കൊച്ചി: സൂപ്പർ താരം മമ്മൂട്ടിയെക്കുറിച്ച് ആരാധകർ പറയുന്ന പ്രശംസാ വാക്കാണ് ‘ഏജ് ഇൻ റിവേഴ്സ് ഗിയർ’ എന്നത്. 16 വർഷങ്ങൾക്കു മുമ്പ് മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച അദിതി…
Read More » - 2 March
എന്തൊക്കെയോ ചെയ്യണമെന്ന് ജഗതിക്ക് അതിയായ ആഗ്രഹമുണ്ട് ഉള്ളില്‍, പക്ഷേ, ഒന്നും ചെയ്യാന്‍ പറ്റുന്ന അവസ്ഥയിലല്ല: മമ്മൂട്ടി
എസ്എന്‍ സ്വാമി തിരക്കഥയെഴുതി കെ മധു സംവിധാനം ചെയ്യുന്ന ചിത്രമാണ് സിബിഐ 5. മമ്മൂട്ടി, രഞ്ജി പണിക്കര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മോളിവുഡിലെ ഇന്‍വെസ്റ്റിഗേഷന്‍ സിനിമകള്‍ക്ക്…
Read More »